ELECTIONS - Page 150

ബിജെപി ജയിച്ചാൽ മോദി-അമിത് ഷാ കൂട്ടുകെട്ട് അജയ്യരായി തുടരും; കോൺഗ്രസ് ജയിച്ചാൽ പ്രതിപക്ഷ ഐക്യത്തിന്റെ ചുമതല രാഹുലിൽ എത്തും; ഈ വർഷം ഒടുവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയും തീരുമാനിക്കപ്പെടും; സിദ്ധരാമയ്യരുടെ ഭരണം തുടരുമെന്ന സർവ്വേ ഫലത്തിന്റെ മുൻതൂക്കം ആദ്യ റൗണ്ടിൽ കോൺഗ്രസിന്; കർണാടക തിരഞ്ഞെടുപ്പ് എന്തുകൊണ്ടാണ് ദേശീയ പ്രാധാന്യം അർഹിക്കുന്നത്?
തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുമ്പേ ഒരുമുഴം നീട്ടിയെറിഞ്ഞു; പ്രത്യേക പതാകാ വാദം ഉയർത്തി നാടിനെ ഇളക്കിയതിന് പിന്നാലെ ലിംഗായത്തുകൾക്ക് പ്രത്യേക മതപദവി വാഗ്ദാനവും; തന്ത്രങ്ങളുടെ ചാണക്യനായ സിദ്ധരാമയ്യയെ പൂട്ടാൻ വഴികൾ തേടി അമിത് ഷായും ബിജെപിയും;    മെയ് 18 ന് വോട്ടെണ്ണുമ്പോൾ ലിംഗായത്ത് വോട്ടുകൾ പരമാവധി പെട്ടിയിലാക്കാൻ കർണാടകത്തിൽ രാഷ്ട്രീയക്കളികൾ തകൃതി
തെരഞ്ഞെടുപ്പ് കമ്മീഷൻ തീയ്യതി പ്രഖ്യാപിക്കും മുമ്പ് ഡേറ്റ് പ്രഖ്യാപിച്ച് ബിജെപി ഐടി സെൽ; തെരഞ്ഞെടുപ്പ് തീയതി ബിജെപി എങ്ങനെ അറിഞ്ഞു? വിവാദമായപ്പോൾ താൻ ടൈംസ് നൗ ചാനൽ കണ്ടാണ് തീയതികൾ ട്വീറ്റ് ചെയ്തതെന്ന് വിശദീകരിച്ച് അമിത് മാളവ്യ
കർണാടക തെരഞ്ഞെടുപ്പ് മെയ് 12ന്; വോട്ടെണ്ണൽ 15ന്; പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓംപ്രകാശ് റാവത്ത്; പ്രചരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂവെന്നും ഹരിത ചട്ടം നടപ്പാക്കുമെന്നും ഇലക്ഷൻ കമ്മീഷൻ; എല്ലാ ബൂത്തുകളിലും ഉപയോഗിക്കുക വി വി പാറ്റ് വോട്ടിങ് യന്ത്രങ്ങൾ
കർണാടകക്കാർക്ക് താൽപര്യം കോൺഗ്രസിനെയും മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും തന്നെ; കോൺഗ്രസും ബിജെപിയും നില മെച്ചപ്പെടുത്തുമ്പോൾ ജനതാദൾ എസ് പിന്നിലേക്ക് പോകും; കർണാടക നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാളുകൾ എണ്ണപ്പെട്ടപ്പോൾ പുറത്ത് വരുന്ന സർവേ ഫലങ്ങൾ കോൺഗ്രസിന് അനുകൂലം
എന്നെ ഏറ്റവുമധികം വേട്ടയാടിയത് ആ നേതാവ്; പാർട്ടിയിൽ മടങ്ങി എത്തിയ ശേഷം എന്നെ തിരിഞ്ഞുനോക്കിയില്ല; താനാണോ ലീഡറാണോ ലക്ഷ്യം എന്നറിയില്ലായിരുന്നു; ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭന ജോർജ്
ജയമുറപ്പിച്ച് ഡൽഹിയിലേക്ക് പോകാൻ വീരേന്ദ്രകുമാർ ഒരുങ്ങി നിൽക്കുന്നതിനിടെ വോട്ടെടുപ്പിന് പോളിങ് ഏജന്റുമാരെ നിർത്താതെ സിപിഐയും എൻസിപിയും ജനതാദളും; മൂന്ന് കക്ഷികളുടേയും വോട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷത്തിന്റെ പരാതി; രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇത് ബാധകമല്ലെന്ന് വരണാധികാരി; കർണാടകത്തിൽ രാജീവ് ചന്ദ്രശേഖർ വിജയിക്കുമോ എന്ന ആശങ്കയിൽ ബിജെപിയും
ചെങ്ങന്നൂരിൽ ആലസ്യം വെടിഞ്ഞ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് യുഡിഎഫും; യുഡിഎഫ് കൺവെൻഷൻ ഇന്ന് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും; ശോഭനാ ജോർജ്ജിനെ തെരഞ്ഞെടുപ്പ് ഇതുപാളയത്തിൽ എത്തിച്ച എൽഡിഎഫ് തന്ത്രത്തിൽ ഭയപ്പെടാൻ ഒന്നുമില്ലെന്ന നിരീക്ഷണത്തിൽ കോൺഗ്രസ്; ബിഡിജെഎസുമായുള്ള തർക്കത്തിൽ മുന്നണി യോഗം പോലും ചേരാനാകാതെ എൻഡിഎ
ട്രെയിനിൽ വച്ച് ഒരു രാഷ്ട്രീയക്കാരന്റെ മകൻ എന്നെ അപമാനിക്കാൻ ശ്രമിച്ചു; മീടൂ ക്യാമ്പെയിനിൽ വെളിപ്പെടുത്തലുമായി ജോസ്.കെ.മാണിയുടെ ഭാര്യ നിഷ ജോസ്; സോളാർ കേസിൽ എംപിയുടെ പേര് വലിച്ചിഴച്ചത് ശത്രുവായ അയൽക്കാരനാണെന്നും നിഷയുടെ പുതിയ പുസ്തകത്തിൽ തുറന്നുപറയുന്നതായി ഇംഗ്ലീഷ് ദിനപത്രം
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഡ്രസ് റിഹേഴ്‌സലായി ഉപതിരഞ്ഞെടുപ്പിനെ കണ്ട യോഗി ആദിത്യനാഥ് പഴിക്കുന്നത് അമിതമായ ആത്മവിശ്വാസത്തെയും കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെയും; ചിരവൈരിയായ മായാവതിയുമായുള്ള തിരഞ്ഞെടുപ്പ് ധാരണ സഖ്യമായി വേഷം മാറുമോയെന്ന് തുറന്ന് പറയാതെ അഖിലേഷ് യാദവ്; ഹിന്ദി ബെൽറ്റിൽ കാൽചോട്ടിലെ മണ്ണൊലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ ബിജെപി പുതുതന്ത്രങ്ങൾ മെനയാനുള്ള ഒരുക്കത്തിൽ; യുപി-ബിഹാർ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചനകൾ ഇങ്ങനെ