ELECTIONSഎ പി അബ്ദുള്ളക്കുട്ടിയുടെ അനിയൻ കണ്ണൂരിൽ ബിജെപി സ്ഥാനാർത്ഥി; എ.പി ഷറഫൂദ്ദീൻ മത്സരിക്കുന്നത് നാറാത്ത് പഞ്ചായത്തിലെ 17ാം വാർഡ് കമ്പിലിൽ നിന്നുംമറുനാടന് മലയാളി20 Nov 2020 11:30 AM IST
ELECTIONSവലിയങ്ങാടിയിൽ അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബിന് കോൺഗ്രസിന്റെ പിന്തുണയില്ല; ആർഎംപിയെ കോൺഗ്രസ് തള്ളിയതോടെ യുഡിഎഫ് പിന്തുണയില്ലാതെ ഷുഹൈബ് വലിയങ്ങാടിയിൽ മത്സരിക്കും; ഒഞ്ചിയം, ചോറോട്, ഏറാമല, വടകര പഞ്ചായത്തുകളിൽ ആർഎംപി-യുഡിഎഫ് ധാരണ തുടരുംമറുനാടന് മലയാളി20 Nov 2020 10:18 AM IST
ELECTIONSആന്തൂരിൽ 6 വാർഡിൽ എതിരില്ലാത്ത ജയം; മലപ്പട്ടത്ത് അഞ്ചിടത്തും മടിക്കൈയിൽ മൂന്നിടത്തും എതിരില്ല; തളിപ്പറമ്പ് നഗരസഭയിലെ ഒരു വാർഡും കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ രണ്ടു വാർഡുകളും കോട്ടയം പഞ്ചായത്തിലെ ഒരു വാർഡും; കണ്ണൂരിലെ 20 ഓളം വാർഡുകളിൽ എതിരാളികളില്ലാതെ ജയിച്ചുകയറി ഇടതുമുന്നണിമറുനാടന് മലയാളി19 Nov 2020 8:23 PM IST
ELECTIONSനിങ്ങളിൽ ഏതാ ഒറിജിനൽ? പത്തനംതിട്ട നഗരസഭ 32-ാം വാർഡിൽ യുഡിഎഫിന് രണ്ടു സ്ഥാനാർത്ഥികൾ; വേറെയും വാർഡുകളിൽ വിമതന്മാർ: കോളടിച്ച് എൽഡിഎഫ്ശ്രീലാല് വാസുദേവന്19 Nov 2020 1:21 PM IST
ELECTIONSവിവാദങ്ങളിൽ പെട്ട് കപ്പിനും ചുണ്ടിനും ഇടയിൽ സ്ഥാനാർത്ഥിത്വം പോയവർ നിരവധി; പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പലയിടത്തും പിൻവലിച്ചത് തർക്കങ്ങൾ മൂലം; സീറ്റ് ഉറപ്പിച്ചിട്ടും അവസാന ഘട്ട വിഭജത്തിൽ സ്ഥാനം പോയവരും നിരവധിമറുനാടന് മലയാളി19 Nov 2020 12:57 PM IST
ELECTIONSസ്വർണ്ണക്കടത്തും സ്വപ്‌ന സുരേഷും ബിനീഷ് കോടിയേരിയും ഇടതു മുന്നണിക്ക് തലവേദനകൾ; യുഡിഎഫിന് തിരിച്ചടിയായി എം സി കമറുദ്ദീനും വി കെ ഇബ്രാഹിം കുഞ്ഞും; എൻഡിഎയിയിൽ ബിജെപിക്കുള്ളിലെ ഗ്രൂപ്പുപോരും ആർഎസ്എസ് ഇടപെടലുകളും; തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിലും ഒരു പോലെ പ്രതിസന്ധിമറുനാടന് മലയാളി19 Nov 2020 12:54 PM IST
ELECTIONSഐസ്‌ക്രീം പാർലർ പെൺവാണിഭ കേസിൽ പ്രതിയായതോടെ സിപിഐയിൽ നിന്നും പുറത്താക്കി; വർഷങ്ങൾക്ക് ശേഷം സിപിഎമ്മിലെത്തി; ഇത്തവണ രാജഗോപാൽ പന്നിയങ്കരയിൽ നിന്ന് വീണ്ടും കോർപറേഷനിലേക്ക് മത്സരിക്കുന്നു; കുഞ്ഞാലിക്കുട്ടി കൂടി ഉൾപ്പെട്ട കേസായതിനാൽ പ്രചരണായുധമാക്കാനാവാതെ യുഡിഎഫുംജാസിം മൊയ്ദീൻ18 Nov 2020 1:08 PM IST
ELECTIONSഇതു പഞ്ചായത്ത് ഇലക്ഷൻ ആണോ നടക്കാൻ പോകുന്നെ? അതോ മിസ് കേരള ബ്യൂട്ടി കോമ്പറ്റിഷൻ ആണോ? ഒന്നും പിടി കിട്ടുന്നില്ല! മുണ്ടുടുത്ത് വൈറലായി വിബിതാ ബാബു; നല്ല ഫാഷനിൽ വോട്ട് ചോദിക്കാൻ മത്സരിച്ച എല്ലാ 'ന്യൂ ജൻ' വനിതാ സ്ഥാനാർത്ഥികളും; തദ്ദേശ പോരിൽ 'സൗന്ദര്യം' സോഷ്യൽ മീഡയയിൽ ചർച്ചയാകുമ്പോൾമറുനാടന് മലയാളി18 Nov 2020 7:45 AM IST
ELECTIONSപി വി അൻവർ എംഎൽഎയുടെ സഹോദരീപുത്രൻ എടവണ്ണ പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി; മനാഫ് വധക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കിയതിൽ മുസ്ലിംലീഗിനും എതിർപ്പ്; ആര്യാടൻ ഷൗക്കത്തിനെതിരെ പരസ്യ പ്രചരണം നടത്തിയ ആളെന്ന് കോൺഗ്രസ് പ്രവർത്തകരും; മലപ്പുറത്ത് കോൺഗ്രസിൽ പേയ്‌മെന്റ് സീറ്റ് വിവാദംജംഷാദ് മലപ്പുറം16 Nov 2020 3:28 PM IST
ELECTIONSകോട്ടയത്ത് ജോസ് കെ മാണി സിപിഎമ്മിനോളം ശക്തിയുള്ള പാർട്ടി; ജില്ലാ പഞ്ചായത്തിലേക്ക് ജോസിനും സിപിഐഎമ്മിനും ഒമ്പതു വീതം നൽകി; സിപിഐക്ക് നാല് സീറ്റുകൾ മാത്രം; എൻസിപിക്ക് സീറ്റില്ല; കോട്ടയത്തെ ഇടതു മുന്നണിയിലെ തർക്കം തീർന്നപ്പോൾ കരുത്തരായത് ജോസ് കെ മാണി പക്ഷം തന്നെമറുനാടന് മലയാളി15 Nov 2020 8:02 PM IST
ELECTIONSആന്തൂരിലെ വെല്ലുവിളി ഏറ്റെടുക്കാൻ തളിപ്പറമ്പ് ഏര്യാ സെക്രട്ടറി; മാരാരിക്കുളത്തും സെക്രട്ടറി തന്നെ വോട്ട് തേടിയെത്തും; കാസർകോട് മുതൽ നെയ്യാറ്റിൻകര വരെ സംഘടനാ ചുമതലയുള്ളവരും മത്സരത്തിന്; തദ്ദേശ പോര് കടുപ്പിക്കാൻ പതിവ് ചട്ടങ്ങളും നയങ്ങളും മാറ്റി സിപിഎംമറുനാടന് മലയാളി15 Nov 2020 9:24 AM IST
ELECTIONSകോർപ്പറേഷനിൽ ഭരണം പിടിക്കാൻ പൂജപ്പുരയിൽ സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്; ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത് സംസ്ഥാന സെക്രട്ടറി എസ് സുരേഷ്; തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി കളത്തിലിറങ്ങുന്നത് രണ്ടും കൽപ്പിച്ചു തന്നെ; തൃശ്ശൂർ കോർപ്പറേഷനിലേക്ക് ബി ഗോപാലകൃഷ്ണനെ മേയർ സ്ഥാനാർത്ഥിയാക്കാനും നീക്കംമറുനാടന് മലയാളി14 Nov 2020 9:31 AM IST