ELECTIONSചെങ്ങന്നൂരിൽ മനസാക്ഷി വോട്ടെന്ന് സ്ഥിരീകരിച്ച് കേരളാ കോൺഗ്രസ് വൃത്തങ്ങൾ; മാണിയുടെ മനസാക്ഷി ഇടതിനൊപ്പം ആണെങ്കിലും അണികൾ യുഡിഎഫിനൊപ്പമെന്ന് ആശ്വസിച്ച് കോൺഗ്രസ് നേതൃത്വം; മാണിയുടെ പരസ്യ പിന്തുണ പ്രതീക്ഷിച്ച സിപിഎമ്മിന് കടുത്ത നിരാശ; സജി ചെറിയാന്റെ പ്രതീക്ഷ എസ് എൻ ഡി പി വോട്ടുകളിൽ9 May 2018 9:05 AM IST
ELECTIONSഇടവേളകളിൽ ചോരുന്നതല്ല ഊർജ്ജം; കർണാടക പ്രചാരണ റാലിയിൽ മോദിക്കെതിരെ ആഞ്ഞടിച്ച് സോണിയ; വാചകമടിച്ചാൽ ഒഴിഞ്ഞ വയറുകൾ നിറയ്ക്കാവില്ല; മോദി വലിയൊരു നാട്യക്കാരനെന്നും യുപിഎ അദ്ധ്യക്ഷ8 May 2018 9:33 PM IST
ELECTIONSവ്യാജ തിരഞ്ഞെടുപ്പ് സർവേയ്ക്ക് ഞങ്ങളെ കൂട്ടുപിടിക്കേണ്ട; ഇന്ത്യയിൽ തിരഞ്ഞെടുപ്പിന് മുമ്പ ഞങ്ങൾ സർവേ നടത്താറുമില്ല; കർണാടകത്തിൽ ബിജെപി മേൽക്കൈ നേടുമെന്ന സർവേ വ്യാജമെന്ന് വിശദീകരിച്ച് ബിബിസി ഇന്ത്യ; സർവേയെ കൂട്ടുപിടിച്ച ബിജെപി വെട്ടിലായി8 May 2018 8:11 PM IST
ELECTIONSആദ്യ അപരൻ കണ്ണൂർക്കാരൻ 'രാമചന്ദ്രൻ' സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു...ജീവിതത്തിൽ ഇത്തരം തമാശകളൊക്കെ ആവശ്യമാണ്; ഉഡുപ്പിക്കാരൻ സദണ്ണയും കാത്തിരിക്കുകയാണ് ഒന്നുനേരിൽ കാണാൻ; കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി റാലികളിൽ നിന്ന് റാലികളിലേക്ക് ഓടുന്ന മോദിയുടെ രണ്ടാമത്തെ അപരനും തരംഗമായി8 May 2018 5:06 PM IST
ELECTIONSഷൈനി എബ്രഹാം റോഡ് 2017 നവംബർ 3ന് ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ നാടിന് സമർപ്പിച്ചു; രണ്ടാഴ്ചക്ക് ശേഷം അതേ റോഡ് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് സ്ഥാപിച്ച പുതിയ ഫലകമാണ് കെ കെ ആറിന്റെ മരണ ശേഷം നാട്ടുകാർ കാണുന്നത്; കാപട്യമേ നിന്റെ പേരോ സിപിഎം? ചെങ്ങന്നൂരിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ട് ബിജെപി8 May 2018 12:06 PM IST
ELECTIONSഇറാൻ പിന്തുണച്ചു ഹിസ്ബുല്ല സംഖ്യത്തിന് മുന്നേറ്റം; 67 സീറ്റുകൾ നേടിയെന്ന് അനൗദ്യോഗിക കണക്ക്; ഒപത് വഷത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ്8 May 2018 11:02 AM IST
ELECTIONSവഴിവിട്ട സഹായം ചെയ്‌തെന്നും തട്ടിപ്പിന് കൂട്ടുനിന്നെന്നും ആരോപിച്ചാൽ വിവരമറിയും; കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ താറടിച്ച മോദിക്കും അമിത് ഷായ്ക്കും യെദ്യൂരപ്പയ്ക്കും എതിരെ സിദ്ധരാമയ്യയുടെ വക്കീൽ നോട്ടീസ്7 May 2018 7:35 PM IST
ELECTIONSസജി ചെറിയാനെ തോൽപ്പിക്കാൻ എം വി ഗോവിന്ദൻ ശ്രമിക്കുന്നു; ബിഡിജെഎസ് വർഗീയ പാർട്ടിയെന്ന സിപിഎം നേതാവിന്റെ പരാമർശത്തിൽ ഉടക്കി വെള്ളാപ്പള്ളി നടേശൻ; മതേതര പാർട്ടികളാണോ എൽഡിഎഫിൽ ഉള്ളതെന്ന് പരിശോധിക്കണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി; ശ്രീധരൻ പിള്ള ഇപ്പോൾ മൂന്നാം സ്ഥാനത്തെന്ന് വിശദീകരിച്ച് ബിജെപിക്കും കൊട്ട്; വെള്ളാപ്പള്ളിയെ അനുകൂലമാക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ ചാണക്യ തന്ത്രങ്ങൾ ചെങ്ങന്നൂരിൽ വിജയം കണ്ടുതുടങ്ങി7 May 2018 11:22 AM IST
ELECTIONSതുഷാറിനെയും കൂട്ടരെയും കാത്തു നിന്ന് വെറുതേ സമയം കളയേണ്ടതില്ലെന്ന തിരിച്ചറിവിൽ ബിജെപി; ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബിഡിജെഎസിനെ ഒഴിവാക്കി എൻഡിഎ പ്രചാരണത്തിന്5 May 2018 10:22 AM IST
ELECTIONSതെരഞ്ഞെടുപ്പിനായി ആഞ്ഞു പരിശ്രമിക്കുമ്പോൾ എന്തുകൊണ്ട് ബിജെപി നേതാക്കൾ സംസ്ഥാനം മുഴുവൻ റാലികൾ നടത്തി സമയം കളയുന്നു? ബിജെപിയിൽ കടുത്ത മുറുമുറുപ്പ്; ബിജെപിക്ക് വൻ തിരിച്ചടിയെന്ന റിപ്പോർട്ടുകൾ കൂടിയായപ്പോൾ എല്ലാ നേതാക്കളേയും ചെങ്ങന്നൂരിലേക്ക് അയച്ച് കുമ്മനം3 May 2018 9:52 AM IST
ELECTIONSഇവിടെ വോട്ടെടുപ്പ് നടക്കുമ്പോൾ അവിടെ കല്യാണം വേണ്ട; കാത്തിരുന്ന കല്യാണ ദിവസം തെരഞ്ഞെടുപ്പിന് തീയതിയായി; ക്ഷണിച്ചവർ എത്തിയില്ലെങ്കിലോ എന്നു കരുതി കല്യാണം വോട്ടെണ്ണൽ ദിനത്തിലേക്ക് മാറ്റി; ചെങ്ങന്നൂർ ചെറിയനാട്ട് നിന്ന് ഒരു കൗതുക വാർത്ത29 April 2018 12:13 PM IST
ELECTIONSപിണറായി പൊലീസ് വീണ്ടും പരാജയമെന്ന ആരോപണവുമായി ക്നാനായ സമുദായത്തിലെ ഒരു വിഭാഗം; സഭ മാനേജിങ് കമ്മറ്റിയംഗത്തെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച മുഖംമൂടി സംഘത്തെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ ഒത്തുകളി: ഉന്നത പൊലീസ് അധികാരികൾ പിന്നിലെന്ന് ആരോപണം: ചെങ്ങന്നൂരിൽ കാണിച്ചു തരാമെന്ന് സമുദായ അംഗങ്ങൾ29 April 2018 12:07 PM IST