ELECTIONS - Page 147

വീട്ടിൽ ഇരുപ്പുറയ്ക്കുന്നില്ല; വീൽചെയറിലും പോരാട്ടവീര്യം കൈവിടാതെ രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ട് ചോദിച്ച് പാലക്കാട്ട് പ്രചാരണ വേദികളിൽ ആലത്തൂർ എം പി
ഒടുവിൽ മുല്ലപ്പള്ളി വഴങ്ങി; കല്ലാമലയിൽ ആർ.എംപിക്ക് വേണ്ടി കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറും; കെ പി ജയകുമാർ മത്സരരംഗത്ത് നിന്ന് പിന്മാറിയത് കെപിസിസി ഇടപെട്ടതോടെ; ആർഎംപിയിലെ സി സുഗതൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും; കെ മുരളീധരൻ പ്രചരണ രംഗത്തു നിന്നും വിട്ടുനിന്നു പ്രതിഷേധിച്ചതും പിന്മാറ്റത്തിന് കാരണം
സ്വർണ്ണക്കടത്ത് വിവാദത്തിൽ ഇമേജ് പോയ മുഖ്യമന്ത്രി താര പ്രചാരകനല്ല; എന്നും സ്റ്റാർ കാമ്പയിനർ ആയിരുന്ന വിഎസും അനാരോഗ്യത്താൽ കളംവിട്ടു; കോടിയേരിയും കാനവും ചികിത്സയിലായതോടെ തീർത്തും നിറംമങ്ങി ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പു കാമ്പയിൻ; കോവിഡ് കാലത്ത്  ഇത് ക്രൗഡ് പുള്ളർ നേതാക്കളില്ലാത്ത തെരഞ്ഞെടുപ്പ്
ഇതാ ഒരു അപൂർവ ഇടത്പക്ഷ ഫലിതം; സ്വന്തം സ്ഥാനാർത്ഥിയുടെ പേര് തെറ്റിച്ച് നൽകി എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് നോട്ടീസ്; തെറ്റു തിരിച്ചറിയാതെ പത്തനംതിട്ട നഗരസഭയിൽ വിതരണം ചെയ്തത് ആയിരക്കണക്കിന് നോട്ടീസ്
കഴിഞ്ഞ തവണ എൽഡിഫ് വെറും മൂന്ന് വോട്ടിന് ജയിച്ചപ്പോൾ ബിജെപിയുടെ അപരൻ നേടിയത് 41 വോട്ട്; ഇത്തവണ എൽഡിഎഫിന് പാരയായി അതേ പേരിൽ മറ്റൊരു സ്ഥാനാർത്ഥി എത്തിയതോടെ പേരിനൊപ്പം ചേർത്തത് ജാതിവാൽ; വഞ്ചിയൂരിൽ സിപിഎം സ്ഥാനാർത്ഥി ഗായത്രി ബാബു ഗായത്രി നായർ ആയത് ഇങ്ങനെ; പത്തുവോട്ടിന് നവോത്ഥാനം മറന്നോ എന്ന് ട്രോളി സോഷ്യൽ മീഡിയയും
മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ 91 ശതമാനവും പുതുമുഖങ്ങൾ; 60 ശതമാനം 50 വയസ്സിന് താഴെയുള്ളവർ; മൂന്ന് തവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന നിർദ്ദേശം നടപ്പിലായപ്പോൾ മുസ്ലിം ലീഗിൽ തലമുറ മാറ്റം; ഒരു വീട്ടിൽ നിന്ന് ഒന്നിൽ കൂടുതൽ ആളുകൾ മത്സരിക്കരുതെന്ന നിർദ്ദേശവും നടപ്പിൽ
ഒന്നിൽ കൂടുതൽ ഇടത്ത് വോട്ടുണ്ടെങ്കിലും വോട്ട് ചെയ്താൽ മാത്രമേ ആയോഗ്യനാക്കാൻ കഴിയൂ എന്ന നിലപാടിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ; വീടു മാറിയപ്പോൾ വോട്ടവകാശം മാറ്റാൻ താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ലെന്ന നേതാവിന്റെ പരാതിയിലും അന്വേഷണം; വിവി രാജേഷിനെ അയോഗ്യനാക്കില്ലെന്ന് റിപ്പോർട്ട്; തിരുവനന്തപുരത്ത് ബിജെപിക്ക് ആശ്വാസം
പാട്ടോട് പാട്ട്..! പിതാവിന്റെ വിജയത്തിനായി പാട്ടുപാടി മക്കൾ; ഭാര്യയുടെ വിജയത്തിനായി പാടി ഭർത്താവ്; മാതാവിന്റെയും ഭർതൃ സഹോദരന്റെയും തെരഞ്ഞെടുപ്പ് വിജയത്തിനായി പാട്ടുപാടി യുവതി; തലങ്ങും വിലങ്ങും പാരഡി പാട്ടുകൾ; തെരഞ്ഞെടുപ്പിലെ പാട്ട് കൗതുകങ്ങൾ
പോസ്റ്ററുകളിൽ സ്ഥാനാർത്ഥികളുടെ തലകൾ കാണാനില്ല; തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ വെട്ടിമാറ്റിയ നിലയിൽ; ചെറിയ ബാനറുകളും ബോർഡുകളും അപ്രത്യക്ഷമായി; സ്ഥാനാർത്ഥികളെ നിർത്തിയത് തന്നെ സിപിഎമ്മിന്റെ ഭീഷണി മറികടന്ന്; ആന്തൂരിൽ ബിജെപിയുടെ പ്രചാരണ സാമഗ്രികൾ നശിപ്പിക്കുന്നതായി പരാതി
വളപട്ടണത്ത് മത്സരം കോൺഗ്രസും ലീഗും തമ്മിൽ; ആകെയുള്ള 13 വാർഡുകളിൽ മുഴുവൻ സീറ്റുകളിലേയും പ്രധാന എതിരാളികൾ യുഡിഎഫിലെ ഘടകക്ഷികൾ തന്നെ; വെൽഫയർ പാർട്ടിയുമായി ലീഗ് സഖ്യവും; അട്ടിമറി പ്രതീക്ഷയിൽ ഇടതു പക്ഷവും
തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ 74,899 സ്ഥാനാർത്ഥികൾ; 38,593 പുരുഷന്മാരും 36,305 സ്ത്രീകളും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നും ഒരാളും; ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലും
നഗരസഭ രൂപീകരണവുമായി ബന്ധപ്പെട്ട സമരങ്ങളും നിയമപോരാട്ടങ്ങളും നിർണ്ണായകമായി; പഞ്ചായത്തിൽ നിന്നും നഗരസഭയാക്കി ഉയർത്തുകയും തൊട്ടടുത്ത വർഷം തരംതാഴ്‌ത്തുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ് ക്രമംതെറ്റി; മട്ടന്നൂരിൽ തദ്ദേശത്തിന്റെ ആരവമില്ല; ഇവിടെ മാത്രം വോട്ടെടുപ്പ് 2022ൽ