ELECTIONSഫലം പുറത്തുവരും മുമ്പ് കോൺഗ്രസ് അവകാശം ഉന്നയിച്ചത് ചാക്കുകെട്ടുമായി ബിജെപി ഇറങ്ങുമെന്ന് ഭയന്ന്; ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ ബിജെപിക്കാരനായ ഗവർണർ തങ്ങളെ വിളിക്കുമെന്ന് പ്രതീക്ഷിച്ച് ബിജെപി; കോൺഗ്രസിനെയും ജെഡിഎസിനെയും പിളർത്താൻ നാടകീയ നീക്കം സജീവം; ഗോവയും നാഗാലാൻഡിലും പയറ്റിയ തന്ത്രങ്ങളുമായി ഭരണം ഉറപ്പിക്കാൻ അമിത് ഷാ; കർണ്ണാടകയിൽ എന്തും സംഭവിക്കാം15 May 2018 3:22 PM IST
ELECTIONSകർണാടകത്തിൽ കോൺഗ്രസിന് തിരിച്ചടി നേരിടുമ്പോഴും വിജയിച്ചുകയറി മൂന്ന് മലയാളി സ്ഥാനാർത്ഥികളും; ആഭ്യന്തര മന്ത്രിയായിരുന്ന കെജി ജോർജിന്റെ വിജയം സർവജ്ഞപുരയിൽ; സിവിൽ സപ്‌ളൈസ് മന്ത്രി യുടി ഖാദർ ജയിച്ചുകയറിയത് മാംഗ്‌ളൂർ സിറ്റിയിൽ നിന്ന്; ശാന്തി മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ച് എൻ എ ഹാരിസും; സ്വതന്ത്രനായും എഎപി സ്ഥാനാർത്ഥിയായും മത്സരിച്ച മറ്റു രണ്ട് മലയാളികൾക്ക് തോൽവി15 May 2018 2:47 PM IST
ELECTIONSകർണാടകയിൽ തിരക്കിട്ട രാഷ്ട്രീയ കരുനീക്കങ്ങൾ; എല്ലാ കണ്ണുകളും ഗവർണറിലേക്ക്; തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചു; കോൺഗ്രസ് -ജെഡിഎസ് നേതാക്കളും രാജ്ഭവനിൽ; ബിജെപിക്ക് 104 സീറ്റും കോൺഗ്രസിന് 77 സീറ്റും ജെഡിഎസിന് 37 സീറ്റും മറ്റുള്ളവർക്ക് മൂന്ന് സീറ്റും; ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടാതെ വന്നതോടെ ജെഡിഎസിനെ മുൻനിർത്തിയുള്ള കോൺഗ്രസിന്റെ തന്ത്രം സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾ15 May 2018 2:18 PM IST
ELECTIONSഎണീറ്റ് നിൽക്കാൻ പറ്റിയാൽ വല്ല്യേട്ടൻ കളിക്കുന്ന കോൺഗ്രസിനുള്ള ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പ്; നഷ്ടമാക്കിയത് ദളുമായി ചേർന്ന് തൂത്തുവാരാനുള്ള സാഹചര്യം; യുപിയിൽ ഭരണ നഷ്ടത്തിൽ നിന്നും പാഠം പഠിക്കാതെ പ്രതിപക്ഷ പാർട്ടികൾ; കെജ്രിവാളും മമതയും മുതൽ സർവ പ്രദേശിക നേതാക്കളെയും ഒരുമിപ്പിക്കാതെ ഇനി രാഹുലിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തിയില്ല15 May 2018 1:24 PM IST
ELECTIONSഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയില്ലെങ്കിലും സർക്കാർ ഉണ്ടാകുന്നത് ബിജെപി തന്നെയെന്ന് സൂചന; പിളരാൻ തയ്യാറെടുത്ത് കോൺഗ്രസും ജനതാദളും; വിലപേശലിൽ നിരക്ക് കുറഞ്ഞവർക്ക് ഭരണത്തിൽ പങ്കുചേരാം; കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് പിടിച്ച് നിൽക്കാനുള്ള കോൺഗ്രസിന്റെ അവസാന ശ്രമവും വിജയിക്കില്ല15 May 2018 10:11 AM IST
ELECTIONSപ്രവർത്തകർ ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്‌തേക്കാം, ബിഡിജെഎസ് പിന്തുണ ബിജെപിക്കെന്ന് തുഷാർ; വോട്ട് മറിക്കില്ലെന്നും എൻഡിയെ ഒഴിവാക്കില്ലന്നും വാഗ്ദാനം; കഴിഞ്ഞ തവണത്തെ ലഭിച്ച ബിഡിജെഎസ് വോട്ടുകൾ ചോരുമെന്നാണ് സൂചന13 May 2018 2:32 PM IST
ELECTIONSമാണിക്കും മകനും സിപിഎം മതി; ജോസഫിനും മോൻസിനും കോൺഗ്രസും; ഭൂരിപക്ഷം പേർക്കും മാണിയുടെ തീരുമാനം എന്തായാലും സമ്മതം; പിളർപ്പ് പേടിച്ച് ആർക്കും പിന്തുണ കൊടുക്കാതെ മനഃസാക്ഷിവോട്ട് തീരുമാനിക്കാൻ ഉറച്ച് കോൺഗ്രസ്13 May 2018 12:15 PM IST
ELECTIONSആർക്ക് വോട്ട് ചെയ്താലും ലഭിക്കുന്നത് ബിജെപി; വോട്ടിങ് മെഷീനെതിരെ ഗുരുതര പരാതിയുമായി സുപ്രീം കോടതി അഭിഭാഷകൻ; ഉടൻ പരിശോധിച്ച് റീകൗണ്ടിങ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ; വോട്ടിങ് മെഷീനെതിരെയുള്ള ആരോപണം സത്യമാകുമോ?13 May 2018 8:23 AM IST