ELECTIONSപഞ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മുന്നേറ്റം; വോട്ടെണ്ണൽ പുരോഗമിക്കവേ വ്യക്തമാകുന്നത് മമതയുടെ ഒറ്റയാൻ കുതിപ്പ്; സിപിഎമ്മിനും ബിജെപിക്കും കാര്യമായ നേട്ടങ്ങളില്ല17 May 2018 2:18 PM IST
ELECTIONSആർഎസ്എസ് ഫാസിസത്തിനെതിരെ 'ശക്തമായി പോരാടുന്ന' എസ്ഡിപിഐ ചിക്‌പേട്ട് മണ്ഡലത്തിൽ ബിജെപിക്ക് വിജയിക്കാൻ വഴിയൊരുക്കി! എസ്ഡിപിഐ സ്ഥാനാർത്ഥി 11700 വോട്ടു പിടിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റത് 7934 വോട്ടിന്; കോൺഗ്രസ് പെട്ടിയിൽ വീഴേണ്ട മുസ്ലിംവോട്ടുകൾ ചിന്നിചിതറിച്ചതിൽ എസ്ഡിപിഐക്കും ഒരു പങ്കെന്ന് വിലയിരുത്തൽ; പരസ്പ്പര സഹായ സംഘമെന്ന് പറഞ്ഞ് സൈബർ ലോകം16 May 2018 2:36 PM IST
ELECTIONSനൂറ് കോടി രൂപ വരെ വാഗ്ദാനം ചെയ്ത് എംഎൽഎമാരെ ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന് കുമാരസ്വാമി; അവരുമായി സഖ്യത്തിനില്ല; ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിന് 117 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത കുമാരസ്വാമിയുടെ വാദം; രണ്ട് എംഎൽഎമാർ യോഗത്തിൽ നിന്നും വിട്ടുനിന്നെന്ന് സൂചന16 May 2018 1:06 PM IST
ELECTIONSയെദ്യൂരപ്പയെ പാർലമെന്ററി പാർട്ടി നേതാവായി ബിജെപി തിരഞ്ഞെടുത്തു; രാജ്ഭവനിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു നേതാക്കൾ; നാളെ തന്നെ സത്യപ്രതിജ്ഞ നടത്താൻ നീക്കം; നാല് ജെഡിഎസ് എംഎൽഎമാരെയും അഞ്ച് കോൺഗ്രസ് എംഎൽഎമാരെയും ബിജെപി കോടികളെറിഞ്ഞ് ചാക്കിട്ടു പിടിച്ചെന്ന് സൂചന; കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാരുടെ യോഗങ്ങൾ വൈകുന്നത് പിരിമുറുക്കം വർദ്ധിപ്പിക്കുന്നു16 May 2018 11:59 AM IST
ELECTIONSഎംഎൽഎമാരെയും ചാക്കിട്ടുപിടിച്ച് രാജിവെപ്പിക്കാൻ 'ഓപ്പറേഷൻ താമര' സജീവമാക്കി ബിജെപി; ഒരു എംഎൽഎക്ക് വാഗ്ദാനം നൂറ് കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം; പ്രലോഭനത്തിൽ വീഴാതെ എംഎൽഎമാരെ എങ്ങനെ പിടിച്ചുനിർത്തുമെന്ന് അറിയാതെ പാർട്ടി നേതൃത്വങ്ങൾ; നിയമസഭാ കക്ഷി യോഗത്തിന് മുഴുവൻ എംഎൽഎമാരും എത്താതിരുന്നതോടെ തുടക്കത്തിലെ ആവേശം അങ്കലാപ്പിലേക്ക് വഴിമാറി കോൺഗ്രസ് ക്യാമ്പ്16 May 2018 11:18 AM IST
ELECTIONSഇക്കുറി അതിനിർണ്ണായകമായത് വാട്‌സാപ്പ് ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകൾ; വ്യാജ വാർത്തകളുടെ ഫാക്ടറിയായി പ്രവർത്തിച്ചത് അനേകം സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ; ബിജെപിക്ക് വേണ്ടി മാത്രം 50,000 വാട്‌സാപ്പ് ഗ്രൂപ്പുകൾ പ്രവർത്തിച്ചെന്നും കണക്ക്; വ്യവസ്ഥാപിത തെരഞ്ഞെടുപ്പ് രീതികൾ പൊളിച്ചെഴുതപ്പെടുമ്പോൾ എന്തുചെയ്യുമെന്നറിയാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ16 May 2018 8:48 AM IST
ELECTIONSബഗേപ്പള്ളിയിലൂടെ നിയമസഭാ പ്രതിനിധിയെ ഉറപ്പിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം തുടർച്ചയായ മൂന്നാം തവണയും പരാജയപ്പെട്ടു; രണ്ട് തവണ വിജയിച്ച സീറ്റിൽ തുടർച്ചയായ മുന്നാം തവണയും കോൺഗ്രസിന് പിന്നിൽ രണ്ടാമതെത്തി പാർട്ടി സംസ്ഥാന സെക്രട്ടറി; 51697 വോട്ട് അരിവാൾചുറ്റികയ്ക്ക് ലഭിച്ചപ്പോൾ ബിജെപിക്ക് ലഭിച്ചത് വെറും 4140 വോട്ടുകൾ16 May 2018 8:10 AM IST
ELECTIONSജനവിധി ബിജെപിക്ക് അനുകൂലമെന്ന് വാദിക്കുന്നവർ വോട്ടുവിഹിതവും നോക്കണം; ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് കോൺഗ്രസിനേക്കാൾ വോട്ടുവിഹിതത്തിൽ കുറവ്; 18.5 ശതമാനം വോട്ടുമായി കഴിഞ്ഞ വട്ടത്തേക്കാൾ മൂന്ന് സീറ്റ് കുറഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോട്ടമിടുന്നത് ജെഡിഎസ്; കർണാടകത്തിലെ വോട്ടുവിഹിതം ഇങ്ങനെ15 May 2018 8:55 PM IST
ELECTIONSകർണാടകം ആരുഭരിക്കണമെന്ന് തീരുമാനിക്കുക മോദിയുടെ വിശ്വസ്തൻ; ഗവർണർ വാജുഭായി വാല കിങ് മേക്കറായപ്പോൾ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ബിജെപിയും ജെഡിഎസ്-കോൺഗ്രസ് സഖ്യവും; ഗോവയിൽ നിന്ന് പാഠം പഠിച്ച കോൺഗ്രസിന്റെ തന്ത്രത്തിൽ അമ്പരന്ന് ബിജെപി; മറുതന്ത്രം പയറ്റാൻ ലിംഗായത്ത് സമുദായത്തിൽ പെട്ട 10 കോൺഗ്രസ് എംഎൽഎമാരുമായി രഹസ്യചർച്ച; സംസ്ഥാനത്ത് അരങ്ങേറുന്നത് തിരക്കിട്ട രാഷ്ട്രീയ കരുനീക്കങ്ങൾ15 May 2018 7:27 PM IST
ELECTIONSസോണിയാ ഗാന്ധി കളത്തിലിറങ്ങിയതോടെ കിങ്‌മേക്കറെന്ന് കരുതിയ കുമാരസ്വാമി കിംഗാകുമെന്ന നിലയിൽ! ഗോവയിലെ ബിജെപി തന്ത്രം തിരിച്ചു പയറ്റി കോൺഗ്രസ്; ഉപമുഖ്യമന്ത്രി സ്ഥാനവും 20 മന്ത്രിസ്ഥാനങ്ങളും കോൺഗ്രസിനും 14 മന്ത്രിസ്ഥാനങ്ങൾ ദളിനുമെന്ന നിലയിൽ രാഷ്ട്രീയ ചർച്ചകൾ; ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ മന്ത്രിസഭ രൂപീകരിക്കാൻ തങ്ങളെ ക്ഷണിക്കണമെന്ന് വാദിച്ച് ബിജെപി; കോൺഗ്രസ് നീക്കം വിജയിക്കണമെങ്കിൽ ഗവർണർ കൂടി കനിയണം15 May 2018 4:34 PM IST
ELECTIONSസർക്കാർ രൂപീകരിക്കാൻ ഗവർണർ ആരെ വിളിക്കുമെന്നത് നിർണായകം; ആദ്യമെത്തിയ കോൺഗ്രസിനെ ഫലം മുഴുവൻ വരട്ടേയെന്ന് പറഞ്ഞ് തിരിച്ചയച്ച ഗവർണർ പിന്നാലെ യെദിയൂരപ്പയ്ക്ക് സന്ദർശനത്തിന് വഴിയൊരുക്കി; മോദിയുടെ വിശ്വസ്തനായ വാജു ഭായി കൂടെ നിൽക്കുമെന്ന പ്രതീക്ഷയിൽ ബിജെപി; അധികാരം വിട്ടുകൊടുക്കാതിരിക്കാൻ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് ജെഡിഎസും കോൺഗ്രസും; അവസാനഘട്ട തന്ത്രങ്ങൾ മെനഞ്ഞ് അമിത്ഷാ; കർണാടകത്തിൽ വഴിയൊരുങ്ങുന്നത് മറ്റൊരു കുതിരക്കച്ചവടത്തിനോ?15 May 2018 4:32 PM IST
ELECTIONSകുമാരസ്വാമി മുഖ്യമന്ത്രിയാകുമോ? ജെഡിഎസിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് കോൺഗ്രസ്; എത്ര മന്ത്രിമാർ വേണമെന്ന് ദളിന് നിശ്ചയിക്കാം; ജെഡിഎസിനെ പിന്തുണക്കാമെന്ന തുറന്നു പറഞ്ഞ് സിദ്ധരാമയ്യ; എംഎൽഎമാരോട് ബംഗളുരുവിൽ എത്താൻ ആവശ്യപ്പെട്ട് ദളും കോൺഗ്രസും ദൾ; കർണാടകയിൽ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ഇല്ലെന്ന സൂചനയോടെ നാടകീയ നീക്കങ്ങൾ15 May 2018 3:41 PM IST