ELECTIONSഅബ്ദു റബ്ബും സമദാനിയും ഖാദറും മുഹമ്മദുണ്ണി ഹാജിയും മാറി നിൽക്കും; പ്രമുഖരെ ഒഴിവാക്കി വനിതകൾക്കും യുവാക്കൾക്കും അവസരവും നൽകും; കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്കും? മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി ചർച്ചകൾ ഇങ്ങനെ9 Feb 2016 1:28 PM IST
ELECTIONSപി ടി തോമസ് രാഷ്ട്രീയക്കളരി മാറ്റുന്നു; ചാലക്കുടിയിൽ നിന്നു നിയമസഭയിലേക്കു മത്സരിച്ചേക്കും; ഇടുക്കി വിടുന്നതിന് കാരണം കത്തോലിക്കാ രൂപതയുടെ പ്രതിഷേധവും സ്വന്തം ഗ്രൂപ്പുകാരുടെ പാലം വലിയും മൂലം5 Feb 2016 8:34 AM IST
ELECTIONSസംസ്ഥാനത്ത് വോട്ടെടുപ്പ് മെയ് ആദ്യവാരമെന്ന് സൂചന; പുതിയ സർക്കാർ മെയ് 15ന് മുമ്പ് അധികാരവുമേൽക്കും; കേരളത്തിലെ ഒരുക്കങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പൂർണ്ണ തൃപ്തി5 Feb 2016 8:04 AM IST
ELECTIONSകേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്: നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 14ന് നടന്നേക്കും; ഫലപ്രഖ്യാപനം 18നും; തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനം എടുത്തെന്ന് സൂചന; ഔദ്യോഗിക പ്രഖ്യാപനം മാർച്ച് ആദ്യ വാരം14 Jan 2016 7:30 AM IST
ELECTIONSഭരിക്കുന്ന മഹാരാഷ്ട്രയിലും ബിജെപിക്കു പിന്തുണ കുറയുന്നോ? തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് ബിജെപി ഭരണത്തിനുള്ള പ്രഹരമെന്നു കോൺഗ്രസ്; മന്ത്രിമാരുടെ മണ്ഡലത്തിലും തോൽവി12 Jan 2016 4:27 PM IST
ELECTIONSമഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി; കോൺഗ്രസിന് മുന്നേറ്റം; ഫ്ടനാവീസ് മന്ത്രിസഭയ്ക്കുള്ള പ്രഹരമെന്ന് പ്രതിപക്ഷം12 Jan 2016 1:01 PM IST
ELECTIONSയുപിയിലെ പ്രാദേശിക തെരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടി; മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലും വിജയിച്ചത് മുലായത്തിന്റെ പാർട്ടി8 Jan 2016 6:43 AM IST
ELECTIONSമലപ്പുറത്ത് വോട്ടിങ് യന്ത്രം കേടായതിൽ തീവ്രവാദ ഇടപെടൽ ഇല്ല; കൺട്രോൾ യൂണിറ്റുകൾക്ക് തകരാർ സംഭവിച്ചില്ല; പ്രശ്‌നമുണ്ടാക്കിയത് ഈർപ്പം മൂലമുള്ള സർക്യൂട്ട് പ്രശ്‌നങ്ങൾ മാത്രം; തദ്ദേശത്തിൽ അട്ടിമറി തിയറി തള്ളി അന്വേഷണ റിപ്പോർട്ട്31 Dec 2015 9:56 AM IST
ELECTIONSതെരഞ്ഞെടുപ്പിൽ ഹിന്ദുക്കൾ വോട്ട് ചെയ്തില്ല; മനം മടുത്ത സ്ഥാനാർത്ഥി കുടുംബ സമേതം ഇസ്ലാം മതത്തിലേക്ക് മാറി24 Dec 2015 10:19 AM IST
ELECTIONSതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാഹിയിൽ സമ്മാനപ്പെരുമഴ; സൗജന്യമായി മിക്‌സിയും ഗ്രൈൻഡറും ലാപ്‌ടോപ്പും; മുൻ ആഭ്യന്തര മന്ത്രി വത്സരാജിനെ തളയ്ക്കാൻ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിയും; കൊതിയോടെ നോക്കി ചുറ്റുമുള്ള കേരളീയർ22 Dec 2015 10:14 AM IST
ELECTIONSകേരളത്തിൽ വോട്ടെടുപ്പു മേയിലോ? തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പു നീട്ടില്ല; അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങളിലേക്കു കമ്മീഷൻ21 Dec 2015 3:54 PM IST