FOREIGN AFFAIRS - Page 114

കമല ഹാരിസിനെ മറികടന്ന് സര്‍വേകളില്‍ ട്രംപിന്റെ മുന്നേറ്റത്തില്‍ നെഞ്ചിടിച്ച് ഇറാന്‍; തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ഉന്നമിടാന്‍ നെതന്യാഹുവിനെ പിന്തുണച്ചത് അടക്കം ഭയം ജനിപ്പിക്കുന്നു; തങ്ങളെ തകര്‍ക്കുമെന്ന ഭീതിയില്‍ ഇറാഖും യെമനും
ഹിസ്ബുള്ളയുമായി ഏകോപനം നടത്തിയ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം; ഇസ്രേയേലിലേക്ക് എത്തിയ മിസൈലുകള്‍ക്ക് അന്തിമാനുമതി നല്‍കിയ കസബ്; യാഹ്യ സിന്‍വറിന് പിന്നാലെ ഗാസയിലെ അവശേഷിക്കുന്ന മറ്റൊരു പ്രധാനിയും തീര്‍ന്നു; ഇസ്രയേല്‍ ഹിറ്റ് ലിസ്റ്റില്‍ ഒരാള്‍ കൂടി കുറഞ്ഞു; ഞെട്ടി വിറച്ച് ഹമാസ്
ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിയിയിലെ വംശീയ പരാമര്‍ശം; മനുഷ്യത്വ രഹിതവും അമാന്യവുമായ പ്രസ്താവനയെന്ന് പറഞ്ഞ് ആഞ്ഞടിച്ച് ജെന്നിഫര്‍ ലോപ്പസ്; കമല ഹാരിസിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തു ഹോളിവുഡ് നടി; അവസാന ഘട്ടത്തില്‍ ട്രംപിന് മുന്‍തൂക്കം
ഇസ്രയേലിന്റെ വ്യോമാക്രമണം ഉണ്ടാക്കിയത് പുറമേ പറഞ്ഞതിനേക്കാള്‍ വലിയ നാശനഷ്ടങ്ങള്‍; വ്യോമപ്രതിരോധ സംവിധാനത്തെയും മിസൈല്‍ ഉത്പാദന ശേഷിയെയും ബാധിച്ചു; ശക്തമായ തിരിച്ചടിക്ക് ഒരുങ്ങാന്‍ ഖമേനി ഉത്തരവിട്ടു? യുഎസ് തിരഞ്ഞെടുപ്പിന് ശേഷം ഇറാന്‍ കടുംകൈക്ക് മുതിര്‍ന്നേക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ്
ഗാസയില്‍ വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേല്‍; ഗസ്സയിലും ലബനാനിലുമായി 24 മണിക്കൂറിനിടെ 140 മരണം; അദ്വാന്‍ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തില്‍ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടവും തകര്‍ന്നു
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഡൊണാള്‍ഡ് ട്രംപിന് വ്യക്തമായ മുന്‍തൂക്കം; അവസാന സര്‍വേയില്‍ പറയുന്നത് മൂന്ന് പോയിന്റ് മുന്‍ തൂക്കത്തോടെ ട്രംപ് പ്രസിഡണ്ട് ആകുമെന്ന്; കമലയെ പിന്തുണക്കാത്തതിന്റെ പേരില്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ കലാപം
പ്രളയം ഉണ്ടായ സ്പെയിനില്‍ ലോകാവസാന സമാനമായ കാഴ്ചകള്‍; മരണ സംഖ്യ 158 ആയി ഉയര്‍ന്നു; ദുരന്തത്തിനിടയിലും കടകള്‍ കൊള്ളയടിച്ച് സ്പെയിനിനെ നാണം കെടുത്തി ചിലര്‍
ബ്രിട്ടണിലെ ടോറി ലീഡര്‍ഷിപ്പ് തെരഞ്ഞെടുപ്പിലെ വോട്ടിങ് പൂര്‍ത്തിയായി; കറുത്ത വര്‍ഗക്കാരിയായ നേതാവ് തോല്‍ക്കുമെന്നുറപ്പ്; ഋഷി സുനാകിന്റെ പിന്‍ഗാമിയാവുക റോബര്‍ട്ട് ജെന്റിക്; ശക്തമായ മത്സരമെന്ന് പറയുന്നത് വെറുതെ
ഹിസ്ബുള്ള പതുങ്ങുന്നത് വീണ്ടും പുലിയാകാനോ? യുഎസ് തിരഞ്ഞെടുപ്പിന് മുമ്പ് താല്‍ക്കാലിക പരിഹാരത്തിന് അമേരിക്കയും; നവംബര്‍ 5 ന് മുമ്പ് ഇസ്രയേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍? അണിയറ നീക്കങ്ങള്‍ സജീവം; സാധ്യത സൂചിപ്പിച്ച് ലെബനീസ് പ്രധാനമന്ത്രിയും; ഉപാധികള്‍ വച്ച് ഹിസ്ബുള്ള ഉടക്കിടുമോ?
റഷ്യയ്ക്ക് പിന്നാലെ ഉത്തര കൊറിയയും മിസൈല്‍ പരീക്ഷിച്ചു; ഏറ്റവും ദൈര്‍ഘ്യമേറിയ ബാലിസ്റ്റിക് മിസൈല്‍ പരിധിയില്‍ അമേരിക്കയും; ആശങ്ക രേഖപ്പെടുത്തി ദക്ഷിണ കൊറിയയയും ജപ്പാനും
ഡെപ്സാങ്ങില്‍ ഒക്ടോബര്‍ 11 ന് എടുത്ത ചിത്രത്തില്‍ നാലുവാഹനങ്ങളും രണ്ടുടെന്റുകളും; ഒക്ടോബര്‍ 25 ന് ടെന്റുകള്‍ അപ്രത്യക്ഷമായി; ലഡാക്കിലെ നിയന്ത്രണരേഖയില്‍ ചൈനയുടെ സൈനിക പിന്മാറ്റം പൂര്‍ത്തിയായതിന്റെ ചിത്രങ്ങള്‍ പുറത്ത്; ദീപാവലി മധുരം കൈമാറി ഇന്ത്യ-ചൈന സൈനികര്‍
അനുയായികളെ മാലിന്യങ്ങളെന്ന് അവഹേളിച്ചു; മാലിന്യ ട്രക്കോടിച്ച് കമലയ്ക്കും ബൈഡനും ചുട്ടമറുപടി നല്‍കി ട്രംപ്; പിന്നാലെ 1993 ലെ സംഭവം വിശദീകരിച്ച് ട്രംപിനെതിരെ പീഡനാരോപണവുമായി മോഡല്‍ രംഗത്ത്; അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോള്‍