FOREIGN AFFAIRS - Page 115

അനുയായികളെ മാലിന്യങ്ങളെന്ന് അവഹേളിച്ചു; മാലിന്യ ട്രക്കോടിച്ച് കമലയ്ക്കും ബൈഡനും ചുട്ടമറുപടി നല്‍കി ട്രംപ്; പിന്നാലെ 1993 ലെ സംഭവം വിശദീകരിച്ച് ട്രംപിനെതിരെ പീഡനാരോപണവുമായി മോഡല്‍ രംഗത്ത്; അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോള്‍
യുക്രെയ്‌നിലെ ഖാര്‍കിവില്‍ റഷ്യന്‍ വ്യോമാക്രമണം;  ഒരു കുട്ടി കൊല്ലപ്പെട്ടു; 29 പേര്‍ക്ക് പരിക്ക്; സഖ്യകക്ഷികളില്‍ നിന്ന് കൂടുതല്‍ സൈനിക സഹായം ആവശ്യപ്പെട്ടു സെലെന്‍സ്‌കി; ഉത്തര കൊറിയന്‍ സൈനികരെ റഷ്യയിലേക്ക് അയച്ചതും സംഘര്‍ഷ സാഹചര്യം സൃഷ്ടിക്കുന്നു
പുതിയ ഹിസ്ബുള്ള നേതാവിന് സമാധാനം വേണം; ആവശ്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് ഇസ്രയേലും; ശ്രമിക്കുന്നത് രണ്ടുമാസത്തെ വെടിനിര്‍ത്തല്‍; ഇസ്രായേല്‍ സേനയുടെ ലെബനീസ് കടന്നു കയറ്റം ഫലപ്രദമായേക്കും
നെതന്യാഹുവിന്റെ കിടപ്പറ വരെ നമ്മുടെ ഡ്രോണ്‍ എത്തി; അയാളെ ഒരു ഇസ്രായേലി തന്നെ കൊന്നേക്കാം; യുദ്ധത്തില്‍ അന്തിമ വിജയം ഞങ്ങള്‍ക്കായിരിക്കും; ഭീഷണി മുഴക്കി ഹിസ്ബുള്ളയുടെ പുതിയ തലവന്‍; നിരവധി ട്രൂ പ്രോമിസ് ആവര്‍ത്തിക്കാന്‍ ശേഷിയുണ്ടെന്ന് ഇറാന്‍ പ്രതിരോധമന്ത്രിയും; വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നോ?
ഡ്രോണ്‍ ആക്രമണ ഭീഷണി; മകന്റെ വിവാഹചടങ്ങുകള്‍ നീട്ടിവെക്കാനൊരുങ്ങി നെതന്യാഹു; തീരുമാനം  അതിഥികള്‍ക്ക് ഉള്‍പ്പടെ ഭീഷണിയുണ്ടാവാനുള്ള സാഹചര്യം മുന്‍നിര്‍ത്തി; ഫിറ്റ്‌നസ് ആപ്പിന്റെ മറവില്‍ ഇസ്രായേലി സുരക്ഷാ കേന്ദ്രങ്ങളുടെ വിവരം ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്
ട്രംപിന് വിജയമെന്ന് ചിലര്‍; കമലയെ ജയിക്കൂവെന്ന് മറ്റ് ചിലര്‍; അഞ്ച് ദിവസം കൂടി ബാക്കിയാകുമ്പോഴും അമേരിക്കയുടെ അടുത്ത പ്രസിഡണ്ട് ആരാവുമെന്നതില്‍ ആശയകുഴപ്പം തുടരുന്നു; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ട്രംപിന്റെ വിജയം വീണ്ടും മോഷ്ടിക്കപ്പെടുമോ?
അണ്വായുധങ്ങള്‍ പൊടിതട്ടിയെടുത്ത് പുട്ടിന്‍; ദീര്‍ഘദൂര മിസ്സൈലുകളിലും മുങ്ങികപ്പലിലും പരീക്ഷണം; വിജയകരമായി പരീക്ഷിച്ച് ദൃശ്യങ്ങളും പുറത്ത് വിട്ടു: റഷ്യയുടെ പൊടുന്നനെയുള്ള അണ്വായുധ പരീക്ഷണത്തില്‍ ആശങ്കപ്പെട്ട് അമേരിക്കയും നാറ്റോയും; മോക് ആണവയുദ്ധത്തിന് പിന്നിലുള്ളത് പശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള താക്കീതോ?
അഫ്ഗാന്‍ സ്ത്രീകള്‍ സംസാരിക്കുന്നത് ഇനി മറ്റ് സ്ത്രീകളും കേള്‍ക്കരുത്; വീടിനു പുറത്ത് ശബ്ദം കേള്‍ക്കരുതെന്നതടക്കം എഴുപതോളം നിയന്ത്രങ്ങളുടെ പട്ടികയില്‍ ഒടുവിലത്തെത്തും പുറത്ത്; അഫ്ഗാന്‍ സ്ത്രീകളുടെ അവസ്ഥ ഭയാനകം
നസ്‌റുള്ളയുടെ പിന്‍ഗാമിയായി ഹമാസ് തലവനായി നിയമിക്കപ്പെട്ടത് നയീം ഖസ്സം; താല്‍ക്കാലിക നിയമനം അധിക കാലം ഉണ്ടാവില്ലെന്ന് ട്വീറ്റ് ചെയ്ത ഇസ്രായേല്‍ പ്രതിരോധ മന്ത്രി; ഇസ്രയേലിന്റെ കൊലയാളി ലിസ്റ്റില്‍ ഒന്നാമനായി ഹിസ്ബുള്ളയുടെ പുതിയ തലവന്‍
ഷേയ്ക്ക് നയീം കാസിം ഹിസ്ബുള്ളയുടെ പുതിയ തലവന്‍; ഹസന്‍ നസറുള്ളയുടെ പിന്‍ഗാമിയായി എത്തുന്നത് 30 വര്‍ഷമായി സംഘടനയില്‍ പ്രവര്‍ത്തിച്ചു വരുന്ന നേതാവ്; ഹിസ്ബുള്ളയെ കുറിച്ചു പുസ്തകം രചിച്ചയാള്‍; നേതൃനിരയെ ഇസ്രായേല്‍ തീര്‍ത്തതോടെ തലവന്‍ പദവി നയിം കാസിമിന്
അയണ്‍ ഡോമുകള്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട കോടികളുടെ ചെലവ് ഒഴിവാക്കാന്‍ ഇസ്രയേലിന്റെ ലേസര്‍ ആക്രമണം; കിലോമീറ്ററുകള്‍ സഞ്ചരിച്ച് തീതുപ്പി മിസൈലുകളും ഡ്രോണുകളും കത്തിക്കുന്ന അയണ്‍ ബൂം റെഡി; ഇസ്രയേലിന്റെ പുതിയ ആയുധത്തിന്റെ കഥ
ഫലസ്തീന്‍ അഭയാര്‍ഥികളുടെ യുഎന്‍ സംഘടനക്ക് നിരോധനം ഏര്‍പ്പെടുത്തി ഇസ്രായേല്‍; ഗാസയിലും വെസ്റ്റ് ബാങ്കിലും നിയന്ത്രണങ്ങളും നിലവില്‍ വന്നു; ഇനി ഇസ്രയേല്‍ പാസുണ്ടെങ്കില്‍ മാത്രം പ്രവേശനം; ഫലസ്തീന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കാനാവാതെ ഐക്യരാഷ്ട്രസഭ; ഇസ്രയേലിന്റേത് ഏകപക്ഷീയ നടപടിയോ?