FOREIGN AFFAIRSഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 18500 കിലോമീറ്ററോളം പറക്കും; മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തെവിടെയും എത്താം; പക്ഷിയുടെ രൂപഘടന ശത്രു റഡാറുകളെ വെട്ടിക്കും; 20 നില കെട്ടിടം വരെ തുളച്ചുകയറി ഉഗ്രസ്ഫോടനം നടത്തുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും വഹിച്ച് പറന്നത് ആറ് യുദ്ധജെറ്റുകള്‍; ഇറാനെ ഞെട്ടിച്ച് അമേരിക്കയുടെ ഹെവി ബോംബര്‍ കഥമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 8:04 AM IST
FOREIGN AFFAIRSഭൗമോപരിതലത്തില്‍ നിന്ന് 300 അടി താഴ്ച; മൂന്ന് മലമടക്കുകള്‍ക്കിടയിലായി മൂന്ന് തുരങ്ക കവാടങ്ങള്‍; പ്രധാന കാവാടം ഏതെന്നതില്‍ വ്യക്തതയില്ല; പ്രധാന കെട്ടിടം ഏതെന്നും അറിയില്ല; 3000 സെന്റിഫ്യൂജ് വരെ ഉള്‍ക്കൊള്ളാന്‍ ശേഷി; അമേരിക്ക അവിടേയും ബോംബ് വര്‍ഷിച്ചു; എന്തുകൊണ്ട് ഫോര്‍ഡോയെ ലക്ഷ്യമിട്ടു?മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 7:46 AM IST
FOREIGN AFFAIRSമല തുരന്ന് ആഴങ്ങളിലേക്ക് അതിഭീമന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍; കോണ്‍ക്രീറ്റ് കരുത്തിലുണ്ടാക്കിയ ആണവ നിലയം കത്തി ചാമ്പലായെന്ന് സൂചനകള്‍; ട്രംപ് തകര്‍ത്തത് ഇറാന്റെ 'കോണ്‍ക്രീറ്റ്' ശക്തിയായ അണവ സൂക്ഷിപ്പ് കേന്ദ്രത്തെ; നടത്തിയത് ഇന്ത്യന്‍ മോഡല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക്; 'ഫോര്‍ഡൊ തകര്‍ന്നത്' പ്രസിഷ്യന്‍ ബോംബാക്രമണത്തില്മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 7:29 AM IST
FOREIGN AFFAIRSഇറാനില്‍ പുലര്‍ച്ച രണ്ടര; ഇന്ത്യയില്‍ രാവിലെ നാലു മണി; അമേരിക്കയില്‍ വൈകിട്ട് ആറും; തൊട്ട് മുമ്പ് തെക്കന്‍ ഇറാനില്‍ ബോംബ് വര്‍ഷിച്ച് ഇറാന്റെ വ്യോമ പ്രതിരോധം നിഷ്ക്രിയമാക്കി ഇസ്രയേല്‍; സുരക്ഷിത വഴിയിലൂടെ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ചീറി പാഞ്ഞു; ഇസ്രയേലിനെ എല്ലാം അമേരിക്ക നേരത്തെ അറിയിച്ചു; ഇറാനെ ഭസ്മമാക്കാന്‍ നടന്നത് സംയുക്ത നീക്കംമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 7:00 AM IST
FOREIGN AFFAIRSഇസ്രയേലിനെ സഹായിക്കുന്നവരെ യുദ്ധത്തില്‍ കക്ഷിയായി കണക്കാക്കും; യുദ്ധത്തിന് ഇറങ്ങേണ്ടി വന്നാലും ആണവ സമ്പുഷ്ടീകരണം നിര്‍ത്തില്ലെന്ന് ഇറാന്റെ ഭീഷണി; മൂന്ന് ആണവകേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം ഇറാന്റെ അമിത ആത്മവിശ്വാസത്തിന്റെ ഫലമോ? തിരിച്ചടിച്ചാല്‍ സമ്പൂര്‍ണ്ണ യുദ്ധത്തിന് ട്രംപ്മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 6:36 AM IST
FOREIGN AFFAIRSബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഫോര്‍ഡൊയിലും നതാന്‍സിലും ഇസ്ഫഹാനിലും വര്‍ഷിച്ച സര്‍ജിക്കല്‍ സട്രൈക്ക്; ഇറാനെ നേരിട്ട് ആക്രമിച്ച് അമേരിക്കയും; യു.എസിനല്ലാതെ ലോകത്ത് ഒരുസൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്ന് ട്രംപ്; കൈയ്യടിച്ച് ഇസ്രയേല്‍; പശ്ചിമേഷ്യയില്‍ ഇനി എന്ത്? ഇറാന്റെ പ്രതികരണം നിര്ണ്ണായകമാകുംമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 6:21 AM IST
FOREIGN AFFAIRSഇന്ത്യക്കാരെ കൈകാലുകള്‍ കൂട്ടിക്കെട്ടി യുദ്ധവിമാനത്തില്‍ കയറ്റി ആദ്യം അപമാനിച്ചു; ഐഫോണ്‍ നിര്‍മാണത്തില്‍ റിക്കോര്‍ഡ് ഇട്ടപ്പോള്‍ ആപ്പിളിനെ വിലക്കി; ഓപ്പറേഷന് സിന്ദൂര്‍ വിജയിച്ചപ്പോള്‍ ഇടപെട്ട് കുളമാക്കി; ഒടുവില്‍ പാക് സൈനിക മേധാവിയെ വൈറ്റ് ഹൗസില്‍ വിരുന്നൂട്ടി വെല്ലുവിളിച്ചു: നോബല്‍ പ്രൈസ് നേടാന്‍ ഇന്ത്യയോട് ട്രംപ് ചെയ്ത കൊടും ചതിയുടെ കഥമറുനാടൻ മലയാളി ഡെസ്ക്21 Jun 2025 9:50 AM IST
FOREIGN AFFAIRSപ്രധാനമന്ത്രിയായ ഷെഹബാസ് ഷെരീഫിന് പോലും ക്ഷണമില്ല; ഇത് വിചിത്രമായ സംഭവമാണ്; ഡൊണാള്‍ഡ് ട്രംപ്-അസിം മുനീര്‍ കൂടിക്കാഴ്ച പാക്കിസ്ഥാന് നാണക്കേടെന്ന് ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്സ്വന്തം ലേഖകൻ21 Jun 2025 8:06 AM IST
FOREIGN AFFAIRSആദ്യം പാസാക്കിയത് പ്രസവത്തിന് തൊട്ടു മുന്‍പ് വരെ ഗര്‍ഭഛിദ്രം നടത്താനുള്ള നിയമം; ഇപ്പോള്‍ ഇതാ പരസഹായത്തോടെ ആത്മഹത്യ ചെയ്യാനും നിയമമായി; ജീവന് പുല്ലുവില കല്‍പ്പിച്ച് നിയമ നിര്‍മാണങ്ങളുമായി ബ്രിട്ടനില ലേബര്‍ സര്‍ക്കാര്‍ മുന്പോട്ട്; എതിര്‍പ്പുകളും ശക്തംമറുനാടൻ മലയാളി ഡെസ്ക്21 Jun 2025 6:51 AM IST
FOREIGN AFFAIRSബ്രിട്ടനിലെ എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് ഇമിഗ്രെഷന്‍ പരിശീലനം നല്കുന്നു; വിസയില്ലാതെ യുകെയില്‍ എത്തുന്നത് തടയാന്‍ വിദേശത്ത് തന്നെ പരിശോധന; അനധികൃത കുടിയേറ്റത്തിനുള്ള ഇടത്താവളങ്ങളായ ഗ്രീസ്, മാള്‍ട്ട, ഇറ്റലി, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനമറുനാടൻ മലയാളി ഡെസ്ക്21 Jun 2025 6:37 AM IST
FOREIGN AFFAIRSഇസ്രയേലിനോട് ആക്രമണം നിര്‍ത്താന്‍ പറയാന്‍ ബുദ്ധിമുട്ടുണ്ട്; ഇറാന്-യൂറോപ്യന്‍ യൂണിയന് ചര്‍ച്ച കൊണ്ട് കാര്യമില്ല; ഇറാന് അടുത്തെങ്ങും ആണവായുധം നിര്‍മിക്കില്ലെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും തള്ളി ട്രംപ്; തുള്‍സി ഗബ്ബാര്‍ഡിന് തെറ്റി; അമേരിക്ക പരമാവധി രണ്ടാഴ്ച്ച കാത്തിരിക്കും; ആക്രമണത്തിന് കരസേനയെ വിനിയോഗിക്കില്ലെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്21 Jun 2025 6:29 AM IST
FOREIGN AFFAIRS'റാവല്‍പിണ്ടിയിലേയും പഞ്ചാബ് പ്രവിശ്യയിലേയും രണ്ട് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു; മധ്യസ്ഥതയ്ക്കായി യുഎസിനെയും സൗദി അറേബ്യയേയും സമീപിച്ചു; ഇനി ആക്രമിക്കരുതെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ചു'; ട്രംപിന്റെ അവകാശവാദം തള്ളി കീഴടങ്ങിയത് എങ്ങനെയെന്ന് തുറന്നുപറഞ്ഞ് പാക്ക് ഉപപ്രധാനമന്ത്രിസ്വന്തം ലേഖകൻ20 Jun 2025 3:31 PM IST