FOREIGN AFFAIRS - Page 117

യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ പുട്ടിനെ മുഖത്ത് നോക്കി വെല്ലുവിളിച്ച് ബിബിസി ലേഖകന്‍; എല്ലാം നിങ്ങളുടെ ആര്‍ത്തിയെന്ന് തിരിച്ചടിച്ച് റഷ്യന്‍ പ്രസിഡണ്ട്; ബ്രിക്സ് സമ്മിറ്റിനു ശേഷം പുട്ടിനെ പഞ്ഞിക്കിട്ട ലേഖകന് വെള്ളക്കാരുടെ കയ്യടി
അവശേഷിക്കുന്ന തടവുകാരെ ജീവന്‍ നഷ്ടപ്പെടാതെ കാക്കണം; യുദ്ധം അവസാനിക്കാനുള്ള ഏക വഴി തടവുകാര്‍ മാത്രം; മരണത്തിന് തൊട്ടുമുന്‍പ് യഹ്യ സിന്‍വര്‍ എഴുതിയ മൂന്ന് പേജുള്ള കത്ത് പുറത്ത് വിട്ട് ഇസ്രായേല്‍
തിരിച്ചടിക്കാന്‍ ഒരുങ്ങി ഇറാനും; ഇസ്രായേലിലേക്ക് ആയിരത്തിലേറെ ബാലിസ്റ്റിക് മിസൈലുകള്‍ അയക്കും; ഇസ്രായേല്‍ ആക്രമിച്ചാല്‍ ചെയ്യേണ്ടതൊക്കെ മുന്‍കൂട്ടി ആസൂത്രണം ചെയ്‌തെന്ന് സ്ഥിരീകരണം; ഏതു നിമിഷവും വന്‍ തിരിച്ചടി; പശ്ചിമേഷ്യ സമ്പൂര്‍ണ്ണ യുദ്ധത്തിലേക്കോ? ആണവയുദ്ധ ആശങ്ക ശക്തം
അഞ്ച് ഇസ്രായേലി പട്ടാളക്കാരുടെ ജീവന്‍ എടുത്തതില്‍ മീഡിയ വണ്‍ ആഹ്ലാദിച്ച് തീര്‍ന്നില്ല; അതിന് മുന്‍പ് ഇസ്രയേലിന്റെ മിസൈലുകള്‍ ചീറി പാഞ്ഞു; വേണ്ടന്ന് വച്ചിരുന്ന ഇസ്രയേലിനെ പ്രകോപിപ്പിച്ചത് ഹിസ്ബുള്ളയുടെ മരണക്കളി; ടെല്‍അവീവ് തകര്‍ത്തത് മലയാളം ചാനലിന്റെ ആഹ്ലാദത്തേയും!
ജോര്‍ദാന്‍ സുരക്ഷിതമായ ആകാശ പാത ഒരുക്കിയതോടെ ഇറാനിലേക്ക് പറന്ന് ഇസ്രായേലി യുദ്ധവിമാനങ്ങള്‍; ടെഹ്‌റാനിലെ ഏഴിടത്ത് വ്യോമാക്രമണം; നെതന്യാഹുവും യവ് ഗാലന്റും ബങ്കറിലേക്ക് മാറി; തിരിച്ചടി പ്രതീക്ഷിച്ച് ജാഗ്രതയോടെ ഇസ്രായേല്‍
ഒരു മാസം കാത്തിരുന്ന ശേഷം ഉഗ്രന്‍ തിരിച്ചടി തുടങ്ങി ഇസ്രയേല്‍; ഇറാന്റെ മേല്‍ ഇസ്രയേലിന്റെ കനത്ത ആക്രമണം; ടെഹ്‌റാനില്‍ പലയിടങ്ങളിലും ഉഗ്രന്‍ സ്‌ഫോടന ശബ്ദം; വെടിനിര്‍ത്തല്‍ ആവശ്യം തള്ളി ബോംബിങ്; രണ്ടുംകല്‍പ്പിച്ച് ടെല്‍അവീവ്; ലോകം മറ്റൊരു മഹായുദ്ധത്തിലേക്കെന്ന് ആശങ്ക
ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പിന്മാറാതെ ബന്ദികളെ കൈമാറില്ല; അവശ്യസാധനങ്ങളും മനുഷ്യാവകാശ സഹായങ്ങളും എത്തിക്കാന്‍ സാധിക്കണം;  ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറായാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്
തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചു;അനേകം തവണ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; കുട്ടികളോട് കാട്ടിയത് പ്രാകൃത ഇടപാടുകള്‍; ഹമാസ് തട്ടിക്കൊണ്ടു പോയ ഇസ്രയേലികള്‍ക്ക് സംഭവിക്കുന്നത് പൊട്ടിക്കരഞ്ഞ് വിശദീകരിച്ച് ഇര
നവംബര്‍ അഞ്ചിന് തെരഞ്ഞെടുപ്പ് നടന്നാല്‍ എപ്പോള്‍ ഫലം അറിയും? ഇപ്പോള്‍ വിജയസാധ്യത ആര്‍ക്ക്? കമലയും ട്രംപും ഒരേപോലെ വോട്ട് നേടിയാല്‍ എന്ത് സംഭവിക്കും? അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഉടന്‍ സംഭവിക്കുന്നത്
അള്ളാഹു അക്ബര്‍! ഫലസ്റ്റീന്‍ നീണാള്‍ വാഴട്ടെ.. അലറിവിളിച്ചെത്തിയ യുവാവ് ഹോട്ടലില്‍ ഇരുന്ന സ്ത്രീയുടെ കഴുത്തറുത്തു; കുട്ടികള്‍ നിലവിളിച്ചോടി; അള്‍ജീരിയയില്‍ ടൂറിന് പോയ സ്വിസ് വനിതക്ക് സംഭവിച്ചത്
ഇന്ത്യയെ ചൊറിയാന്‍ ഖലിസ്ഥാന്‍ ഭീകരരുമായി കൂട്ടുകൂടിയപ്പോള്‍ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിലനില്‍പ് പരുങ്ങലില്‍;  സ്ഥാനമൊഴിയണമെന്ന് അന്ത്യശാസനം നല്‍കി എം.പിമാര്‍
അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ അതിര്‍ത്തിയില്‍ പരിശോധന ഏര്‍പ്പെടുത്തി ഫ്രാന്‍സും; ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്നതും നിയന്ത്രിക്കും; ഷെങ്കന്‍ വിസ രാജ്യങ്ങള്‍ അതിര്‍ത്തി അടയ്ക്കുമ്പോള്‍