FOREIGN AFFAIRS - Page 118

ഇന്ത്യയെ ചൊറിയാന്‍ ഖലിസ്ഥാന്‍ ഭീകരരുമായി കൂട്ടുകൂടിയപ്പോള്‍ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിലനില്‍പ് പരുങ്ങലില്‍;  സ്ഥാനമൊഴിയണമെന്ന് അന്ത്യശാസനം നല്‍കി എം.പിമാര്‍
അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ അതിര്‍ത്തിയില്‍ പരിശോധന ഏര്‍പ്പെടുത്തി ഫ്രാന്‍സും; ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്നതും നിയന്ത്രിക്കും; ഷെങ്കന്‍ വിസ രാജ്യങ്ങള്‍ അതിര്‍ത്തി അടയ്ക്കുമ്പോള്‍
ഗാസായുദ്ധം അവസാനിപ്പിക്കാന്‍ ഇതാണു സമയം; ഇറാനുമായി ഇനി സംഘര്‍ഷമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേലിനോട് ആന്റണി ബ്ലിങ്കന്‍; യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ ഭൂരിഭാഗവും ഇസ്രയേല്‍ നേടിക്കഴിഞ്ഞെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി; ലബനനിലെ പൗരാണിക നഗരത്തില്‍ ബോംബിട്ട് ഇസ്രയേല്‍
യുദ്ധമല്ല പരിഹാരം, സംഭാഷണവും നയതന്ത്രവുമാണ് വേണ്ടത്; യുക്രെയിന്‍ -റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരനിര്‍ദ്ദേശവുമായി ബ്രിക്‌സ് ഉച്ചകോടിയില്‍ നരേന്ദ്ര മോദിയുടെ ഉജ്ജ്വല പ്രസംഗം; ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും യുഎന്‍ സുരക്ഷാസമിതിയില്‍ കാലോചിത പരിഷ്‌കാരം വേണമെന്നും പ്രധാനമന്ത്രി
ട്രംപിന് സഹായങ്ങളുമായി മസ്‌ക്ക് നിലയുറപ്പിച്ചപ്പോള്‍ മറുവശത്തും നീക്കം; ട്രംപിന്റെ വരവില്‍ ആശങ്കയെന്ന് ബില്‍ഗേറ്റ്‌സ്; കമല ഹാരിസിന് 50 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തു; ലോക ജനതക്ക് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമെന്ന് ബില്‍ ഗേറ്റ്‌സ്
ബംഗ്ലാദേശില്‍ വീണ്ടും കലാപം; ഷെയ്ഖ് ഹസീനയുടെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന പ്രസ്താവന നടത്തിയ ബംഗ്ലദേശ് പ്രസിഡന്റിന്റെ രാജിക്കായി പ്രക്ഷോഭം;  പ്രസിഡന്റിന്റെ വസതി വളഞ്ഞു പ്രക്ഷോഭകര്‍; രാജി ആവശ്യവുമായി ആയിരങ്ങള്‍ തെരുവില്‍
വിജശ്രീ ഭാവത്തിലെ മോദിയുടെ തംസപ് വൈറല്‍! റഷ്യയെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ ശക്തികളുടെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടി നല്‍കി ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യ-ചൈന-തുര്‍ക്കി ഭരണാധികാരികള്‍ എത്തിയത് അമേരിക്കക്ക് തിരിച്ചടി; നാറ്റോ സഖ്യത്തിനെതിരെ പുട്ടിന്‍ സഖ്യമുണ്ടാക്കുന്നതായി ഭയന്ന് അമേരിക്ക
ഹസന്‍ നസ്റുള്ളയുടെ പിന്‍ഗാമിയെന്ന് കണക്കാക്കിയിരുന്ന ഹാഷിം സൈഫുദീനും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍; ജിഹാദി കൗണ്‍സില്‍ അംഗമായിരുന്ന നേതാവിന്റെ മരണം ഹിസ്ബുള്ളയുടെ അടിവേരിളക്കി; വിട്ടുവീഴ്ചയില്ലാതെ ഇസ്രായേല്‍ മുന്‍പോട്ട്
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഇറാഖി തലവന്‍ കൊല്ലപ്പെട്ടു; വ്യോമാക്രമണത്തില്‍ ജാസിം അല്‍ -മസ്‌റോയിയേയും മറ്റ് എട്ട് ഭീകരരേയും വധിച്ച് ഇറാഖ് സുരക്ഷാ സേന
റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിച്ചുകൂടേ? സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ സഹായിക്കാമെന്ന് ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയോട് അനുബന്ധിച്ച് പുടിനെ നിലപാട് നേരിട്ടറിയിച്ച് മോദി; ആലിംഗനം ചെയ്ത് സ്വീകരിച്ച് റഷ്യന്‍ പ്രസിഡന്റ്
ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസ്സ് തകര്‍ക്കാന്‍ ഇസ്രായേല്‍ ശ്രമം; ബെയ്‌റൂത്തിലെ ആശുപത്രിക്കടിയില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ പണവും സ്വര്‍ണവും ഒളിപ്പിച്ചു; ഇസ്രായേലിനെ ആക്രമിക്കാന്‍ പണം ഹിസ്ബുള്ള ഉപയോഗിക്കരുതെന്ന് ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ്
ഇസ്രയേല്‍ വ്യോമ സേനയുടേയും നാവിക സേനയുടേയും സുപ്രധാന നീക്കങ്ങളുമായി ബന്ധപ്പെട്ടുള്ള അമേരിക്കയുടെ കൈവശമുള്ള രേഖകള്‍ ചോര്‍ന്നു; യുദ്ധമുണ്ടായാല്‍ ഇസ്രയേല്‍ തങ്ങളുടെ ആണവ നിലയം തകര്‍ക്കുമെന്ന് ഭയന്ന് ഇറാന്‍