FOREIGN AFFAIRSഇന്ത്യയുമായി സംഘര്‍ഷം മുറുകവേ തുര്‍ക്കി നാവികസേനയുടെ കപ്പല്‍ കറാച്ചി തീരത്ത്; പാക്കിസ്ഥാന് സൈന്യത്തിന് ആയുധം നല്കുന്നവരില് തുര്‍ക്കി മുന്നില്‍; ഇന്ത്യയുമായുള്ള വ്യാപാരം വിലക്കി പാക്കിസ്ഥാന് ഉത്തരവ് പുറത്തിറക്കി; ഇന്ത്യക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന പാക് ഭീഷണി വിഷയത്തിലെ അന്തര്‍ദേശീയ ശ്രദ്ധ നേടാന്മറുനാടൻ മലയാളി ഡെസ്ക്5 May 2025 6:40 AM IST
FOREIGN AFFAIRSതിരിച്ചടി ഒറ്റ ആക്രമണത്തില്‍ ഒതുങ്ങില്ല, ധാരാളം ആക്രമണങ്ങള്‍ ഉണ്ടാകും; വലിയ പ്രത്യാഘാതമുണ്ടാകും; യുഎസും ഞങ്ങള്‍ക്കൊപ്പം ചേരും; ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയ ഹൂതികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് നെതന്യാഹു; ഹമാസ് ഒതുങ്ങിയപ്പോള്‍ ഇസ്രായേലിന് ഭീഷണിയായി ഹൂതികള്മറുനാടൻ മലയാളി ഡെസ്ക്4 May 2025 11:01 PM IST
FOREIGN AFFAIRSതിരിച്ചടിക്കല് എന്റെ ഉത്തരവാദിത്വം; മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്കുന്നു; പാക്കിസ്ഥാന് തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്; അതിര്‍ത്തിയില്‍ ബങ്കറുകള്‍ സജ്ജമാക്കി പ്രാദേശികവാസികള്‍ക്ക് പ്രത്യേക പരിശീലനവും നല്കി ഇന്ത്യന്‍ സൈന്യംമറുനാടൻ മലയാളി ഡെസ്ക്4 May 2025 8:51 PM IST
FOREIGN AFFAIRSയുക്രൈനെതിരെ ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യമില്ല; സംഘര്‍ഷം യുക്തിസഹമായ അവസാനത്തിലേക്ക് നയിക്കാനുള്ള ശക്തിയും മാര്‍ഗവും റഷ്യക്കുണ്ട്; യുദ്ധം നീണ്ടുപോകുമ്പോള്‍ പ്രസ്താവനയുമായി വ്ലാദിമിര്‍ പുടിന്മറുനാടൻ മലയാളി ഡെസ്ക്4 May 2025 8:14 PM IST
FOREIGN AFFAIRS2000 കിലോമീറ്ററോളം സഞ്ചരിച്ച് ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ മറികടന്നത് ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലുതലങ്ങളെ; ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് അടുത്ത് മിസൈല്‍ പതിച്ച് 25 മീറ്റര്‍ ആഴമുള്ള ഗര്‍ത്തം; ഏഴിരട്ടി മടങ്ങില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍; മെയ് 6 വരെ ടെല്‍അവീവിലേക്കുള്ള വിമാനം നിര്‍ത്തിവച്ച് എയര്ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്4 May 2025 6:53 PM IST
FOREIGN AFFAIRSടോറി പാര്‍ട്ടി അന്യം നില്ക്കാതിരിക്കാന് തിരക്കിട്ട നീക്കങ്ങള്‍; ഞെട്ടല്‍ മാറാത്ത ലേബറും അഴിച്ചു പണിക്ക്; ട്രംപ് മോഡലില്‍ പണി കിട്ടുമെന്ന് ഭയന്ന് റിഫോം ജയിച്ചിടത്ത് യൂണിയനുകള്‍ രംഗത്ത്: നൈജല്‍ ഫാരേജിനെ പേടിച്ച് സകല പാര്ട്ടികളുംസ്വന്തം ലേഖകൻ4 May 2025 9:29 AM IST
FOREIGN AFFAIRSആരും ഏത് നിമിഷവും വെടിയേറ്റ് വീഴാം; തെരുവില്‍ തലയില്ലാത്ത മൃതദേഹങ്ങള്‍ പതിവ്; വഴിയോരത്ത് മനുഷ്യരെ തൂക്കി കൊല്ലും; പോലീസ് കസ്റ്റഡയില്‍ ഇരിക്കുന്നവരെ പിടിച്ചു കൊണ്ടു പോയി കത്തിക്കും: ഒരിക്കല്‍ സ്വര്‍ഗ്ഗമായിരുന്ന ഇക്വഡോറില്‍ ഇപ്പോള്‍ എല്ലാം നിയന്ത്രണാതീതം: അയല്‍രാജ്യത്തെ ലഹരി മാഫിയയുടെ സ്വാധീനത്തിലേക്ക് ഒരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യം മാറിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ4 May 2025 8:10 AM IST
FOREIGN AFFAIRSഹോങ്കോങ്ങിലെ ചൈനീസ് കടന്ന് കയറ്റത്തെ എതിര്‍ത്തപ്പോള്‍ നോട്ടപ്പുള്ളിയായി; ബ്രിട്ടനില്‍ എത്തിയിട്ടും ചൈനക്കെതിരെ സമരം; നാട്ടില്‍ ബന്ധുക്കളെ പിടികൂടിയും യുകെയില്‍ അയല്പക്കത്ത് അന്വേഷണം നടത്തിയും വേട്ടയാടല്‍: ശത്രുത തോന്നിയാല്‍ ചൈന ചെയ്യുന്നത്മറുനാടൻ മലയാളി ബ്യൂറോ4 May 2025 7:47 AM IST
FOREIGN AFFAIRSഇറാനെ നയതന്ത്രത്തില്‍ അടുപ്പിക്കാന്‍ ആഗ്രഹിച്ച ട്രംപ്; ഇസ്രയേലിനോട് യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ച വാള്‍ട്ട്സ്; ദേശീയ സുരക്ഷ ഉപദേഷ്ടാവിനെ ട്രംപ് പുറത്താക്കിയത് ഇസ്രായേല്‍ പ്രധാനമന്ത്രിയോട് ഇറാനെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചതിന്; അമേരിക്കയിലെ അഴിച്ചു പണിയുടെ കാരണം ഈ തര്ക്കംമറുനാടൻ മലയാളി ബ്യൂറോ4 May 2025 7:04 AM IST
FOREIGN AFFAIRSഇന്ത്യക്കെതിരെ കോപ്പുകൂട്ടുന്ന പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം; മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ബലൂച് വിമതര്‍; നൂറുകണക്കിന് ആയുധധാരികള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും സൈനിക സ്ഥാപനങ്ങളും കൈയടക്കി; പാക്കിസ്ഥാന് സൈന്യത്തിന്റെ പ്രധാന ക്യാമ്പിന് നേരെ ബലൂച്ച് ആര്‍മിയുടെ ആക്രമണവുംമറുനാടൻ മലയാളി ഡെസ്ക്3 May 2025 12:06 PM IST
FOREIGN AFFAIRSട്രംപ് മുന്നോട്ടു വെച്ച സമാധാന കരാറില്‍ ഒപ്പിടാതെ മുഖം തിരിച്ചു പുടിന്; അനിശ്ചിതാവസ്ഥ തുടരുന്നതോടെ ഇനി മധ്യസ്ഥത വഹിക്കാനില്ലെന്ന നിലപാടില്‍ അമേരിക്ക; തീരുമാനത്തിന് പിന്നാലെ യുക്രൈനിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള കരാറിന് അനുമതി നല്കി ട്രംപ് ഭരണകൂടംമറുനാടൻ മലയാളി ഡെസ്ക്3 May 2025 9:06 AM IST
FOREIGN AFFAIRSസാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാനെ വരിഞ്ഞു മുറുക്കാന്‍ ഇന്ത്യന്‍ നീക്കം; ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും ഐഎംഎഫ് ഫണ്ട് മരവിപ്പിക്കാനും നീക്കം ശക്തമാക്കി; ഇന്ത്യയുടെ തിരിച്ചടി തടയാന്‍ അറബ് രാജ്യങ്ങളുടെ സഹായം തേടി പാക്കിസ്ഥാന്റെ നെട്ടോട്ടം; സ്ഥാനപതിമാരുമായി ചര്‍ച്ച നടത്തി ഷഹബാസ് ഷരീഫ്മറുനാടൻ മലയാളി ഡെസ്ക്3 May 2025 7:51 AM IST