FOREIGN AFFAIRS1600 ല്‍ 677 സീറ്റും നേടി ലേബര്‍-കണ്‍സര്‍വേറ്റിവ് പാര്‍ട്ടികളെ ഞെട്ടിച്ച് റിഫോം യുകെയിലെ കടന്നു കയറ്റം; തിരിച്ചടി കൂടുതല്‍ ടോറികള്‍ക്ക്; ആറ് വോട്ടുകള്‍ക്ക് റാങ്കൊണ് എംപി സീറ്റ് നേടിയതിനൊപ്പം രണ്ടു മേയര്‍ പദവിയും റിഫോം നേടി: ബ്രിട്ടന്റെ രാഷ്ട്രീയം കൂടുതല്‍ വലത്തോട്ട്മറുനാടൻ മലയാളി ഡെസ്ക്3 May 2025 6:43 AM IST
FOREIGN AFFAIRSഗാസയിലേക്ക് അവശ്യ സാധനങ്ങളുമായി പോയ കപ്പലിന് നേരേ ഡ്രോണ്‍ ആക്രമണം; ഇസ്രയേല്‍ സൈന്യം അയച്ച ഡ്രോണ്‍ ആണ് കപ്പലില്‍ എത്തയതെന്ന് ആരോപണം; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും ആക്ഷേപംമറുനാടൻ മലയാളി ഡെസ്ക്2 May 2025 4:28 PM IST
FOREIGN AFFAIRSചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാസികളേക്കാള്‍ മോശപ്പെട്ടവര്‍! പക്ഷേ അവരുമായി പോലും ചേര്‍ന്ന് ട്രംപ് പ്രവര്ത്തിച്ചേക്കുമോ? ചൈനയുമായുള്ള വാണിജ്യ യുദ്ധം അവസാനിപ്പിക്കും; അവരുമായി സൗഹൃദത്തില്‍ തുടരാന്‍ ശ്രമിക്കും; അമേരിക്കന്‍ പ്രസിഡന്റായി മൂന്നാം ടേം ലക്ഷ്യം? ട്രംപ് ഏതു മാര്‍ഗ്ഗവും തേടുമെന്ന് വെളിപ്പെടുത്തല്മറുനാടൻ മലയാളി ബ്യൂറോ2 May 2025 10:40 AM IST
FOREIGN AFFAIRSമൈക്ക് വാള്‍ട്സിനെ നീക്കി പകരം മാര്‍ക്കോ റൂബിയോയെ 'ഇടക്കാല' ദേശീയ സുരക്ഷ ഉപദേഷ്ടാവാക്കി ട്രംപ്; വാള്‍ട്സ് യുന്നിലേക്കും; യെമനിലെ വിവര ചോര്‍ച്ചയില്‍ നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ്; 'സിഗ്നല്‍' ചാറ്റില്‍ മാധ്യമപ്രവര്‍ത്തകനെ തെറ്റായി ഉള്‍പ്പെടുത്തിയത് സുരക്ഷാ വീഴ്ചയായപ്പോള്മറുനാടൻ മലയാളി ബ്യൂറോ2 May 2025 7:51 AM IST
FOREIGN AFFAIRSപഹല്‍ഗാമിലെ സൂത്രധാരനെ തേടി ബൈക്കില്‍ അജ്ഞാതര്‍ എത്തുമോ എന്ന ഭയത്തില്‍ പാക്കിസ്ഥാന്; ഇന്ത്യന്‍ വിരുദ്ധതയും ഭീകരവാദവും പ്രകരിപ്പിച്ചവരുടെ ഗതി ഹാഫിസ് സെയ്ദിന് വരുമോ എന്ന് ആശങ്ക; ലഷ്കര്‍-ഇ-തൊയ്ബ തലവന്‍ പാക്കിസ്ഥാന്റെ കമാണ്ടോ സുരക്ഷ; ഇന്ത്യന്‍ നീക്കങ്ങളില്‍ ഭയന്നു വിറച്ച് പാക്കിസ്ഥാന്മറുനാടൻ മലയാളി ബ്യൂറോ1 May 2025 12:51 PM IST
FOREIGN AFFAIRSപാക്കിസ്ഥാനിലെ ദേശീയ ഉപദേഷ്ടാവായി ഐ എസ് ഐ മേധാവി; ഈ നീക്കം പാക്കിസ്ഥാന് ചരിത്രത്തില്‍ ആദ്യം; പാക് ഭരണത്തില്‍ ഐ എസ് ഐ പിടിമുറുക്കുന്നുമറുനാടൻ മലയാളി ബ്യൂറോ1 May 2025 12:36 PM IST
FOREIGN AFFAIRSനെതന്യാഹുവിനെതിരെ വാറന്റ് പുറപ്പെടുവിച്ച ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ടിനോട് സഹകരിക്കുന്നവര്‍ക്കും നിരോധനം ഏര്‍പ്പെടുത്തി ട്രംപ്; ക്രിസ്ത്യന്‍ വിരുദ്ധ അന്താരാഷ്ട്ര കോടതിയെ അമേരിക്ക തള്ളിയത് ഇസ്രായേലിന് ആശ്വാസമായി; അമല്‍ ക്ലൂണി അടക്കമുള്ളവര്‍ക്ക് ഇനി അമേരിക്കയില്‍ പ്രവേശിക്കാന്‍ കഴിയില്ലമറുനാടൻ മലയാളി ബ്യൂറോ1 May 2025 10:13 AM IST
Right 1ബഹിരാകാശത്ത് നടന്ന ആണ്വായുധ പരീക്ഷണം മൂലമാണോ സ്പെയിനില്‍ ഒരു ദിവസം മുഴുവന്‍ വൈദ്യുതി നിലച്ചത്? ശൂന്യാകാശത്ത് അണുബോംബ് ഇട്ടത് അമേരിക്കയോ റഷ്യയോ അതോ ചൈനയോ? ഗൂഢാലോചന സിദ്ധാന്തങ്ങള്‍ സജീവംമറുനാടൻ മലയാളി ബ്യൂറോ1 May 2025 9:35 AM IST
FOREIGN AFFAIRSവൃദ്ധരെ വിവാഹം കഴിക്കാന്‍ കൊച്ചു കുട്ടികള്‍ മര്‍ദ്ദനത്തിന് ഇരയാകും; വീടുകളില്‍ കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ല; കൊല്ലപ്പെടുന്നവരെ ആരും അറിയാതെ അടക്കാന്‍ സൗകര്യം: ഒരു കാലത്ത് സ്വര്‍ഗ്ഗമായിരുന്ന ഇറാഖിലെ ഇപ്പോഴത്തെ അവസ്ഥ നരക തുല്യംമറുനാടൻ മലയാളി ബ്യൂറോ30 April 2025 1:17 PM IST
FOREIGN AFFAIRSമാര്‍ക്കിന്റെ രാഷ്ട്രീയം രൂപപ്പെടുത്തിയത് പരിസ്ഥിതി പ്രേമിയായ ഇംഗ്ളീഷുകാരി ഭാര്യ; പുതിയ പ്രധാനമന്ത്രിയാകുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ പദവിയില്‍ വരെ എത്തിയ സാമ്പത്തിക വിദഗ്ധന്‍; ട്രൂഡോ മാറിയിട്ടും ട്രംപിന് ഗുണമൊന്നുമില്ല: കാനഡ തെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തിയത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ30 April 2025 12:57 PM IST
FOREIGN AFFAIRS498 കൊലപാതകികള്‍, 1329 റേപ്പിസ്റ്റുകള്‍, 2288 ഗ്യാങ്സ്റ്റര്‍മാര്‍, 7120 തട്ടിപ്പുകാര്‍... 100 ദിവസം കൊണ്ട് ട്രംപ് നാട് കടത്തിയത് കൊടും കുറ്റവാളികളെ; ഇതുവരെ പുറത്താക്കപ്പെട്ടവരുടെ എണ്ണം 65000 കടന്നു: ട്രംപിന്റെ അമേരിക്കന്‍ ശുദ്ധീകരണത്തിന്റെ കണക്ക് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ30 April 2025 12:43 PM IST
FOREIGN AFFAIRSതാരിഫ് പ്രൈസ് ടാഗില്‍ ചേര്‍ത്ത് ജനങ്ങളോട് വാങ്ങാന്‍ ആമസോണ്‍; കലിപിടിച്ച ട്രംപ് ഉടമ ജെഫ് ബെസോസിനെ നേരിട്ട് വിളിച്ച് ചീത്ത പറഞ്ഞു; ചൈനീസ് ഉത്പ്പന്നങ്ങള്‍ നിലച്ചതോടെ അമേരിക്കയില്‍ വിലക്കയറ്റം: ട്രംപിന്റെ റേറ്റിങ്ങില്‍ വന്‍ ഇടിവ്മറുനാടൻ മലയാളി ബ്യൂറോ30 April 2025 9:44 AM IST