FOREIGN AFFAIRS - Page 136

പോയ വര്‍ഷം ലൈസന്‍സ് നഷ്ടപ്പെട്ടത് 1500-ല്‍ അധികം കെയര്‍ ഹോമുകള്‍ക്ക്... കെയറര്‍ വിസയില്‍ എത്തിയ ആയിരങ്ങള്‍ പെരുവഴിയില്‍; പാര്‍ട്ട്-ടൈം ജോലി പോലും ലഭിക്കാതെ സ്റ്റുഡന്റ് വിസയില്‍ എത്തിയവര്‍ ഭക്ഷണം ഉപേക്ഷിച്ച് ജീവിക്കുന്നു; ബ്രിട്ടണില്‍ സംഭവിക്കുന്നത്
സ്പെയിനില്‍ വൈദ്യുതി നിലക്കും മുന്‍പ് ബ്രിട്ടനിലും ചിലത് സംഭവിച്ചു; എല്ലാം ശരിയായത് തലനാരിഴക്ക്; വൈദ്യതി ഗ്രിഡുകള്‍ക്ക് സംഭവിച്ചത് എന്തെന്നറിയാന്‍ ലോകത്തിന് കൗതുകം; അട്ടിമറി സാധ്യത അന്വേഷിച്ച് പ്രതിസന്ധിയെ അതിജീവിക്കാന്‍ സ്പാനിഷ് ജനത
പാക്കിസ്ഥാന്‍ തെമ്മാടി രാജ്യം; ഭീകരവാദ സംഘങ്ങള്‍ക്കു പണം നല്‍കുകയും പിന്തുണ നല്‍കുകയും പരിശീലനം കൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ചരിത്രം അവരുടെ പ്രതിരോധമന്ത്രി ഏറ്റുപറഞ്ഞതില്‍ അദ്ഭുതമില്ല; ഐക്യരാഷ്ട്ര സഭയില്‍ പാക്കിസ്ഥാനെതിരെ തുറന്നടിച്ചു ഇന്ത്യ
ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ല; കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങാതെ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണം; മേഖലയില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും തുര്‍ക്കി പ്രസിഡന്റ്; പാക്കിസ്ഥാന് തുര്‍ക്കി ആയുധം നല്‍കുന്നുവെന്ന ആരോപണവും നിഷേധിച്ചു എര്‍ദോഗന്‍
എന്തെങ്കിലും ക്രിമിനല്‍ റിക്കോര്‍ഡ്‌സ് ഉണ്ടെങ്കില്‍ വര്‍ഷങ്ങളായി നിങ്ങള്‍ ഗ്രീന്‍ കാര്‍ഡില്‍ താമസിച്ചാലും നാട്ടിലേക്ക് പോയി മടങ്ങുമ്പോള്‍ അമേരിക്കയില്‍ പ്രവേശനം നിഷേധിക്കും; നാല്പത് വര്‍ഷത്തിലധികമായി ഗ്രീന്‍ കാര്‍ഡില്‍ താമസിക്കുന്ന ഐറീഷ് കാരിക്ക് സംഭവിച്ചത് ആര്‍ക്കും സംഭവിക്കാം: ട്രംപ് പേടിയില്‍ ഇന്ത്യന്‍ പൗരത്വം ഇതുവരെ സൂക്ഷിച്ചവര്‍ നെട്ടോട്ടത്തില്‍
തുര്‍ക്കിയില്‍ നിന്നുള്ള ഒരു ചരക്ക് വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി പാകിസ്ഥാനില്‍ ഇറങ്ങി; പിന്നീട് അത് യാത്ര തുടര്‍ന്നു; ഔദ്യോഗിക വ്യക്തികളുടേയും സ്ഥാപനങ്ങളുടെയും പ്രസ്താവനകള്‍ അല്ലാതെ ഊഹാപോഹ വാര്‍ത്തകളെ ആശ്രയിക്കരുതെന്ന് തുര്‍ക്കി; പാക്കിസ്ഥാന് ഒന്നും നല്‍കിയിട്ടില്ലെന്ന് വിശദീകരണം; സൗദിയേയും ഇറാനേയും പോലെ തുര്‍ക്കിയും പാക്കിസ്ഥാനില്‍ നിന്നും അകലം പാലിക്കുമോ?
മെയ് ഒന്നിലെ ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ലേബര്‍ പാര്‍ട്ടിക്കും ടോറികള്‍ക്കും വന്‍ തിരിച്ചടിയാവും; നഷ്ടപ്പെടുന്ന സീറ്റുകള്‍ എല്ലാം ലഭിക്കുക റിഫോം യുകെ പാര്‍ട്ടിക്ക്; രൂപം കൊടുത്ത് ഒരു വര്‍ഷം തികയും മുന്‍പ് നൈജല്‍ ഫാരേജിന്റെ പാര്‍ട്ടി ബ്രിട്ടനെ ഞെട്ടിക്കും
വിമാനങ്ങളും ട്രെയിനുകളും ബസുകളും സര്‍വീസ് നിര്‍ത്തി; കടകളുടെയും പെട്രോള്‍ പാമ്പുകളുടെയും മുന്‍പില്‍ നീണ്ട ക്യു; കുടിവെള്ളം പോലും മുടങ്ങിയേക്കുമെന്ന് ആശങ്ക; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്പെയിന്‍; കലാപം തടയാന്‍ തെരുവ് നീളെ പോലീസ്; പോര്‍ച്ചുഗലിലെ സ്ഥിതിയും വ്യത്യസ്തമല്ല: വൈദ്യുതി നിലച്ച രാജ്യങ്ങളില്‍ എല്ലാം ശരിയാവാന്‍ ദിവസങ്ങള്‍ എടുത്തേക്കും
യുദ്ധം തീരാന്‍ ക്രിമിയ റഷ്യയ്ക്ക് വിട്ടുകൊടുക്കണോ? സെലന്‍സ്‌കി അതിന് തയ്യാറാകുമെന്ന പ്രതീക്ഷയില്‍ ട്രംപ്; മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങിനെത്തിയപ്പോള്‍ വത്തിക്കാനില്‍ വെച്ച് സെലന്‍സ്‌കിയുമായി നടത്തിയ ചര്‍ച്ചയിലും ട്രംപ് ഉന്നയിച്ചത് യുദ്ധം തീര്‍ക്കാനുള്ള മാര്‍ഗ്ഗം
പരസ്പരം സംസാരിച്ച് ഉത്തരവാദിത്തത്തോടെ ഒരു തീരുമാനത്തിലെത്തണം; പാക്കിസ്ഥാനെ നേരിട്ടു വിമര്‍ശിക്കാതെ നിലപാട് മയപ്പെടുത്തി അമേരിക്കയും; പ്രസ്താവനയിലെ അമേരിക്കന്‍ ജാഗ്രത പാക്കിസ്ഥാനെ പിന്തുണച്ച് ചൈന എത്തിയതോടെ; യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങവേ കരുതലോടെ ട്രംപും കൂട്ടരും
ഇന്ത്യ-പാക് സംഘര്‍ഷം മുറുകവേ പാക്കിസ്ഥാന് നൂതന മിസൈലുകള്‍ നല്‍കി ചൈന; തുര്‍ക്കി വ്യോമസേനയുടെ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ കറാച്ചിയിലും ഇസ്‌ലാമാബാദിലും; ആറ് വിമാനങ്ങള്‍ കറാച്ചിയില്‍ എത്തിയത് പടക്കോപ്പുകളുമായെന്ന് റിപ്പോര്‍ട്ട്; ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയും; ഫ്രാന്‍സുമായി കരാറില്‍ ഇന്ന് ഒപ്പിടും
യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ ഞങ്ങളുമുണ്ട്; പതിനാലായിരം സൈനികരെ അയച്ചെന്ന് സ്ഥിരീകരിച്ച് ഉത്തര കൊറിയ; യുദ്ധത്തില്‍ റഷ്യയുടെ വിജയം ഉറപ്പാക്കുന്നതിനായി ദശലക്ഷക്കണക്കിന് ഷെല്ലുകളും നല്‍കി; യുദ്ധമുഖത്തെ ഇടപെടല്‍ ആദ്യമായി തുറന്നു സമ്മതിച്ചു കൊറിയ