FOREIGN AFFAIRS - Page 137

ലേബര്‍ പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍  റിഫോം യുകെയുമായി സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് കണ്‍സര്‍വേറ്റീവ് എംപി; താന്‍ പ്രധാനമന്ത്രീയായാല്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് നൈജല്‍ ഫാരേജും: ബ്രിട്ടനില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട്
പഹല്‍ഗാം ഭീകരാക്രമണം: പാകിസ്ഥാന് ചൈന പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന നിലപാടെന്ന് വിമര്‍ശനം; ചൈനീസ് പ്രസ്താവനക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കും; അതിര്‍ത്തിയില്‍ ഇന്ത്യ-പാക്ക് വെടിവയ്പ് തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഉന്നതതല ചര്‍ച്ചകള്‍ തുടരുന്നു
പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണം; പാക്കിസ്ഥാന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണയ്ക്കും; ഒറ്റപ്പെട്ടു നില്‍ക്കുന്ന പാക്കിസ്താന് പിന്തുണയുമായി ചൈന; പഹല്‍ഗാം ഭീകരാക്രമണത്തില്‍ റഷ്യയോ ചൈനയോ ഉള്‍പ്പെടുന്ന ഉള്‍പ്പെടുന്ന അന്വേഷണം സ്വീകാര്യമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍
ട്രംപിന്റെ ആഴക്കടല്‍ ഖനന ഉത്തരവ്; പരിഹരിക്കാനാവാത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍; ട്രംപിന്റെ നീക്കം  കൊബാള്‍ട്ട്, മാംഗനീസ് തുടങ്ങിയ നിരവധി നിര്‍ണായക ധാതുക്കള്‍ നിയന്ത്രിക്കാന്‍ ചൈന തുനിയുന്നുവെന്ന് ചൂണ്ടിക്കാട്ടി
കാനഡയില്‍ സ്ട്രീറ്റ് ഫെസ്റ്റിവലിനിടയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റി; നിരവധി മരണം;  30കാരനായ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍; ഭീകരാക്രമണമല്ലെന്ന് പൊലീസ്; അന്വേഷണം തുടരുന്നു
പ്രോട്ടോക്കോള്‍ തെറ്റിച്ച് കസേര വലിച്ചിട്ട് സെലെന്‍സ്‌കിക്ക് അടുത്തിരുന്ന് ട്രംപ്; ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുടിനെ കുറ്റപ്പെടുത്തുകയും ചെയ്തു; മരണത്തിലും അത്ഭുതം കാട്ടി പോപ്പ് ഫ്രാന്‍സിസ്
സ്വീഡന്‍ തുടങ്ങിവെച്ചു; ജര്‍മ്മനി ഏറ്റുപിടിക്കുന്നു; കുറ്റം ചെയ്യുന്ന കുടിയേറ്റക്കാര്‍ക്ക് പൗരത്വം നഷ്ടപ്പെടും; തിരികെ പോകേണ്ടിവരും; യൂറോപ്പിലാകെ തരംഗമാകുന്ന പുതിയ നയം ഇങ്ങനെ
റഷ്യന്‍ പ്രസിഡന്റ് പുടിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; പുടിന്‍ എന്നെ വെറുതെ കളിപ്പിക്കുന്നു; റഷ്യന്‍ എണ്ണ കയറ്റുമതിക്ക് 25% തീരുവ ചുമത്തും; ബാങ്കിംഗ് സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്
ട്രംപ് 2028 തൊപ്പി വില്‍പ്പനക്കിറങ്ങി; പഴുതുണ്ടാക്കി നിയമം മറികടന്ന് മൂന്നാം തവണയും പ്രസിഡന്റാവാന്‍ തയ്യാറായി ട്രംപ് രംഗത്ത്: ട്രംപിന്റെ അത്യാഗ്രഹത്തെ കുറിച്ച് ഗോസിപ് കഥകളുമായി അമേരിക്കന്‍ മാധ്യമങ്ങള്‍
മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ച് ജോര്‍ദാനും; സംഘടനയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു; ഓഫീസുകള്‍ അടച്ചുപൂട്ടി സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവ്; ഹസനുല്‍ ബന്നയുടെ തീവ്രരാഷ്ട്രീയത്തിന് തടയിട്ട് മറ്റൊരു രാജ്യവും
മസ്‌ക് പദവി ഉപേക്ഷിച്ച് പോയാലും ഡോജ് 2026 വരെ തുടരും; അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്യക്ഷമത കൂട്ടുന്നതിനായി രൂപീകരിച്ച സമിതിയില്‍ നിന്നും ലോക കോടീശ്വരന്‍ പിന്‍വാങ്ങും; ടെസ്ലയുടെ ഓഹരികള്‍ വീണ്ടും ഉയരുമ്പോള്‍
അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്ന വിഷയത്തില്‍ തുടങ്ങിയ ഉടക്ക് അതിരു വിട്ടു; കൊളംബിയന്‍ പ്രസിഡണ്ടിന്റെ വിസയും റദ്ദാക്കി അമേരിക്ക; ഐ എം എഫ് യോഗത്തില്‍ പങ്കെടുക്കാനാവാതെ ഒരു രാജ്യം; ട്രംപിനെ പരിഹസിച്ച് നിലപാടില്‍ ഉറച്ച് പെട്രോ