FOREIGN AFFAIRSനേത്രരോഗ വിദഗ്ധനില്‍ നിന്നും പ്രസിഡന്റായി സ്ഥാനാരോഹണം; ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തെരുവില്‍ പടര്‍ന്നതോടെ സ്വീകരിച്ചത് അടിച്ചമര്‍ത്തല്‍ നയം; ഒടുവില്‍ സ്വന്തം ജനതയുടെ സായുധകലാപത്തില്‍ ഓടി രക്ഷപെടല്‍; സിറിയയില്‍ അന്ത്യം കുറിച്ചത് 54 വര്‍ഷം നീണ്ട അസദ് കുടുംബത്തിന്റെ അധികാര വാഴ്ച്ചക്ക്മറുനാടൻ മലയാളി ഡെസ്ക്8 Dec 2024 2:01 PM IST
FOREIGN AFFAIRS'സിറിയ പ്രശ്നത്തിലാണ്, എന്നാല്‍, അവര്‍ ഞങ്ങളുടെ സുഹൃത്തല്ല; ഇത് ഞങ്ങളുടെ പോരാട്ടവുമല്ല'; സിറിയന്‍ വിഷയത്തില്‍ ഇടപെടാതെ അകലം പാലിച്ച് ട്രംപ്; ദമാസ്ക്കസ് പിടിച്ചെടുത്ത വിമതര്‍ സ്വതന്ത്ര പ്രഖ്യാപനം നടത്തിയതോടെ തെരുവുകളില്‍ ആഹ്ലാദപ്രകടനംന്യൂസ് ഡെസ്ക്8 Dec 2024 1:40 PM IST
FOREIGN AFFAIRS'ഇരുണ്ടയുഗത്തിന്റെ അന്ത്യം'; സിറിയ പിടിച്ചെടുത്തതായി വിമതസേന; അസദ് അജ്ഞാതയിടത്തേക്ക് രക്ഷപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍; ജനങ്ങള്‍ തെരുവില്‍; പ്രസിഡന്റിന്റെ പ്രതിമകള്‍ തകര്‍ത്തു; പടക്കം പൊട്ടിച്ച് ആഘോഷം; അധികാരം കൈമാറി സിറിയന്‍ പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 12:46 PM IST
FOREIGN AFFAIRSറിബലുകളുടെ മുന്നേറ്റത്തില്‍ വിറച്ച് അസ്സാദ് നാട് വിട്ടെന്ന് സ്ഥിരീകരണം; ഡമാസ്ക്കസ് നഗരം വളഞ്ഞ വിമതര്‍ നിര്‍ണായക നീക്കത്തിലേക്ക്; പ്രസിഡന്റിന്റെ ഷഡ്ഢി മാത്രം ധരിച്ചുള്ള ചിത്രം പുറത്ത് വിട്ട് വിമതര്‍; ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ പിന്തുണയുള്ള ഇസ്ലാമിക ഭരണത്തിലേക്ക് സിറിയമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 6:31 AM IST
FOREIGN AFFAIRSസിറിയയില്‍ വിമത സേനയുടെ മിന്നല്‍ വേഗത്തിലുള്ള മുന്നേറ്റം; തലസ്ഥാനമായ ഡമാസ്കസ് വളയുന്നതിന്റെ അവസാനഘട്ടത്തില്‍: ഹുംസ് നഗരവും പിടിച്ചെടുത്തു: പ്രസിഡന്റ് രാജ്യം വിട്ടെന്ന് അഭ്യൂഹംമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 6:10 AM IST
FOREIGN AFFAIRSസിറിയയിൽ എന്തും സംഭവിക്കാം..; സൈന്യവും വിമതരും തമ്മിലുള്ള സംഘർഷം അതിരുകടക്കുന്നു; നേരത്തെ ലഭിക്കുന്ന വിമാനങ്ങളിൽ പെട്ടെന്ന് രാജ്യം വിടണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം; പേടിയോടെ ജനങ്ങൾ; അതീവ ജാഗ്രത!സ്വന്തം ലേഖകൻ7 Dec 2024 11:01 PM IST
FOREIGN AFFAIRSബംഗ്ലാദേശില്‍ ഇസ്കോണിനെതിരെ ആക്രമണം തുടരുന്നു; രാധാകൃഷ്ണ ക്ഷേത്രം അക്രമികള്‍ തീയിട്ട് നശിപ്പിച്ചു; അന്തരീക്ഷം കലുഷിതമാകവേ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിലേക്ക്; ഷേഖ് ഹസീനയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നതിനും വിലക്കിട്ട് ബംഗ്ലാദേശ് കോടതിമറുനാടൻ മലയാളി ഡെസ്ക്7 Dec 2024 2:58 PM IST
FOREIGN AFFAIRSസിറിയയില്‍ വിമതരും സൈന്യവും തമ്മില്‍ പോരാട്ടം ശക്തമായി; രാജ്യം വിടണമെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്; ഏറ്റവും നേരത്തെ ലഭിക്കുന്ന വിമാനങ്ങളില്‍ പുറപ്പെടാന്‍ ഇന്ത്യന്‍ അധികൃതരുടെ നിര്‍ദേശം; സിറിയയില്‍ ഉള്ളത് യു.എന്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 14 പേര് അടക്കം 90ഓളം ഇന്ത്യന്‍ പൗരന്മാര്മറുനാടൻ മലയാളി ഡെസ്ക്7 Dec 2024 2:23 PM IST
FOREIGN AFFAIRSകുടിയേറ്റ നിയന്ത്രണത്തില്‍ അടിമുടി പാളി കീര്‍ സ്റ്റര്‍മാര്‍ സര്‍ക്കാര്‍; അഞ്ചുമാസം കൊണ്ട് ജനപ്രീതി ഇടിഞ്ഞു; അപ്രതീക്ഷിത മുന്നേറ്റവുമായി നൈജല്‍ ഫരാജിന്റെ റിഫോംസ് യുകെ പാര്‍ട്ടി; പുതിയ പാര്‍ട്ടി ലേബറിനും ടോറികള്‍ക്കും ഭീഷണി; ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ7 Dec 2024 11:03 AM IST
FOREIGN AFFAIRSറഷ്യയുടെ നിയന്ത്രണത്തില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന് നടത്തി മുമ്പിലെത്തിച്ചെന്ന് ഇന്റലിജിന്‍സ് റിപ്പോര്‍ട്ട്; പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ ഒന്നാമതെത്തിയ സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കി റൊമേനിയന്‍ സുപ്രീം കോടതി; ഇത് അസാധാരണ ആയോഗ്യ കഥമറുനാടൻ മലയാളി ബ്യൂറോ7 Dec 2024 9:36 AM IST
FOREIGN AFFAIRSറഷ്യന്‍- സിറിയന്‍ സേനകളുടെ ചെറുത്ത് നില്‍പ്പ് വിജയിച്ചില്ല; അലെപ്പോക്ക് പിന്നാലെ ഹമാ കൂടി പിടിച്ചെടുത്ത് ഇസ്ലാമിക ഭീകരവാദികള്‍; അനേകം പേര് കൊല്ലപ്പെട്ടു; നഗരങ്ങളും ഗ്രാമങ്ങളും പിടിച്ചെടുത്ത് വിമത മുന്നേറ്റം; സിറിയയും അഫ്ഗാന് മോഡല്‍ താലിബാന് ഭരണത്തിലേക്ക്ന്യൂസ് ഡെസ്ക്6 Dec 2024 9:55 AM IST
FOREIGN AFFAIRSഗസ്സ വെടിനിര്‍ത്തലിനായി ട്രംപിന്റെ ശ്രമം; ട്രംപിന്റെ പ്രത്യേക ദൂതന് ഖത്തറും ഇസ്രായേലും സന്ദര്‍ശിച്ചു; കൂടിക്കാഴ്ച ഖത്തര്‍ സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്; അധികാരമേറ്റെടുക്കുന്നതിന് മുമ്പ് യുദ്ധം അവസാനിപ്പിക്കാനാണ് ശ്രമം; നയതന്ത്രവും ഭീഷണിയുമായി ട്രംപിന്റെ വിദേശനയംന്യൂസ് ഡെസ്ക്5 Dec 2024 5:09 PM IST