FOREIGN AFFAIRSപട്ടാള ഭരണം ഏര്‍പ്പെടുത്തിയതിലെ പ്രതിഷേധം; ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി രാജിവെച്ചു; പ്രസിഡന്റ് യൂന്‍ സുക് യോളിനെ പുറത്താക്കാന്‍ ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷവും; ദക്ഷിണ കൊറിയയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്5 Dec 2024 4:33 PM IST
FOREIGN AFFAIRSഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്നത് വംശഹത്യ; ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്ന യുഎസ് അടക്കമുള്ള സഖ്യകക്ഷികളും വംശഹത്യയില്‍ പങ്കാളികള്‍; ഇസ്രായേലിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്; കെട്ടിച്ചമച്ച റിപ്പോര്‍ട്ടെന്ന് ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്5 Dec 2024 4:07 PM IST
FOREIGN AFFAIRS2 വര്‍ഷത്തിന് ശേഷം അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രി; ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പ്രധാനമന്ത്രി; മിഷേല്‍ ബാര്‍നിയര്‍ രാജി വച്ചതോടെ ഫ്രാന്‍സില്‍ അരക്ഷിതാവസ്ഥ; മാക്രൊണും പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 11:26 AM IST
FOREIGN AFFAIRSബംഗ്ലാദേശിലെ നരഹത്യയില്‍ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിനും പങ്ക്; ഹിന്ദുക്കള്‍ അടക്കം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ യൂനുസ് പരാജയപ്പെട്ടു; തന്നെയും സഹോദരി ഷെയ്ഖ് റഹാനയെയും വധിക്കാന്‍ പദ്ധതി ഉണ്ടായിരുന്നു; താന്‍ രാജ്യം വിട്ടിട്ടും അക്രമം അവസാനിച്ചില്ല; ഇന്ത്യയില്‍ അഭയം തേടിയ ശേഷം ഇതാദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് ഷെയ്ഖ് ഹസീനമറുനാടൻ മലയാളി ഡെസ്ക്4 Dec 2024 10:42 PM IST
FOREIGN AFFAIRS\ഫലസ്തീന് അധിനിവേശം ഇസ്രായേല്‍ അവസാനിപ്പിക്കണം; ഗോലാനില്‍ നിന്നും ഇസ്രായേല്‍ പിന്മാറണം; യു.എന്നില്‍ രണ്ട് പ്രമേയങ്ങളെ അനുകൂലിച്ച് വോട്ടുചെയ്തു ഇന്ത്യസ്വന്തം ലേഖകൻ4 Dec 2024 3:51 PM IST
FOREIGN AFFAIRSലോകത്തെ ഞെട്ടിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട്; അടിയന്തരമായി ചേര്‍ന്ന് പാര്‍ലമെന്റ് ഉടനടി റദ്ദ് ചെയ്തു; പാര്‍ലമെന്റിന് പുറത്ത് ചേര്‍ന്ന പ്രതിഷേധം ആഹ്ലാദമായി; കൊറിയയില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 9:21 AM IST
FOREIGN AFFAIRSജനങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവും കൊള്ളയടിക്കുന്നു; ഭരണഘടനാ ക്രമം സംരക്ഷിക്കണം; ഇനി അവരുടെ ഭീഷണിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ സൈനികർക്കെ സാധിക്കൂ..; ദക്ഷിണ കൊറിയയിൽ പട്ടാള ഭരണമേർപ്പെടുത്തി പ്രസിഡൻറ് യൂൻ സുക് യോൾ; പ്രതിഷേധവുമായി പ്രതിപക്ഷം!സ്വന്തം ലേഖകൻ3 Dec 2024 10:11 PM IST
FOREIGN AFFAIRSഅതിർത്തി പ്രശ്‌നങ്ങൾ ഞങ്ങൾ പരിഹരിച്ചുവരുന്നു; ചർച്ചകളിൽ പുരോഗതി ഉണ്ട്; സേനാപിന്മാറ്റം വിജയകരമായി പൂര്‍ത്തിയാക്കി; ഇന്ത്യ-ചൈന ബന്ധത്തില്‍ പ്രതികരിച്ച് എസ് ജയശങ്കര്സ്വന്തം ലേഖകൻ3 Dec 2024 9:51 PM IST
FOREIGN AFFAIRSസിറിയയില്‍ വിമതര്‍ പിടിമുറുക്കുന്നു; അലപ്പോ പിടിച്ച വിമതര്‍ കൂടുതല്‍ മേഖലകള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമം തുടങ്ങി; വിമതരെ തുരത്താന്‍ സൈന്യത്തെ സഹായിക്കാന്‍ ഇറാഖിലെ സായുധസംഘവുംമറുനാടൻ മലയാളി ഡെസ്ക്3 Dec 2024 5:10 PM IST
FOREIGN AFFAIRSഇസ്‌കോണ്‍ സന്യാസിമാര്‍ക്ക് സ്വാഭാവിക നീതി നിഷേധിച്ചു ബംഗ്ലാദേശ്; ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ അംഗീകരിക്കാതെ കോടതി; കോടതിയില്‍ ഹാജരാകാതെ അഭിഭാഷകര്‍; ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് സര്‍ക്കാറും; കേസ് പരിഗണിക്കുന്നത് ജനുവരി രണ്ടിലേക്ക് മാറ്റിമറുനാടൻ മലയാളി ഡെസ്ക്3 Dec 2024 12:43 PM IST
FOREIGN AFFAIRSതടവില്‍ കഴിയുന്ന ഇസ്രയേലികളുടെ അതിദയനീയ അവസ്ഥ ചിത്രീകരിച്ച് പുറത്ത് വിട്ട് ഹമാസ്; ജനുവരി ഇരുപതിന് മുന്‍പ് സകല തടവുകാരെയും വിട്ടയച്ചില്ലെങ്കില്‍ ചിന്തിക്കാന്‍ കഴിയാത്ത തിരിച്ചടി കാത്തിരിക്കാന്‍ മുന്നറിയിപ്പുമായി ട്രംപ്; ജനുവരി കഴിഞ്ഞാല്‍ കളി മാറുംമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 9:28 AM IST
FOREIGN AFFAIRSയാത്രാരേഖ ഉണ്ടായിട്ടും ഇന്ത്യയിലേക്ക് കടത്തിവിട്ടില്ല; അതിര്‍ത്തിയില്‍ കാത്തിരുന്നത് മണിക്കൂറുകള്‍; 54 ഇസ്‌കോണ്‍ സന്യാസിമാരെ തടഞ്ഞുവച്ച് ബംഗ്ലദേശ്; പ്രത്യേക അനുമതി ഇല്ലെന്ന് അധികൃതര്സ്വന്തം ലേഖകൻ2 Dec 2024 2:13 PM IST