FOREIGN AFFAIRSബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ വിടാതെ വേട്ടയാടി സര്‍ക്കാര്‍; ഇസ്കോണ്‍ ആത്മീയ നേതാവ് ചിന്മയി കൃഷ്ണദാസിനെ ജയിലില്‍ അടച്ചതിന് പിന്നാലെ മറ്റൊരു സന്ന്യാസി കൂടി അറസ്റ്റില്‍; ശ്യാം ദാസ് പ്രഭുവിന്റെ അറസ്റ്റ് വാറണ്ടില്ലാതെ; രാജ്യത്ത് ആരെ വേണമെങ്കിലും അകത്തിടാവുന്ന സാഹചര്യം; പ്രതിഷേധം ആളിപ്പടരുന്നുമറുനാടൻ മലയാളി ഡെസ്ക്30 Nov 2024 6:22 PM IST
FOREIGN AFFAIRSഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ് പ്രകോപനം തുടരുന്നു; ദേശീയ പതാകയില്‍ ചവിട്ടി നടന്നു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍; ബംഗ്ലാദേശികളെ ചികിത്സിക്കില്ലെന്ന് കൊല്‍ക്കത്തയിലെ ആശുപത്രി; ഇന്ത്യക്കെതിരെ വിമര്‍ശനവുമായി ഇടക്കാല സര്‍ക്കാറിന്റെ തലവന്‍ മുഹമ്മദ് യൂനുസുംമറുനാടൻ മലയാളി ഡെസ്ക്30 Nov 2024 3:36 PM IST
FOREIGN AFFAIRSഹിസ്ബുല്ലയെ ദുര്‍ബലമാക്കുമെന്ന് വാതുവെച്ചവരോട് സഹതാപം, അവര്‍ പരാജയപ്പെട്ടു; ഇസ്രായേലിനെതിരെ 'ദൈവിക വിജയം' നേടി; ശത്രുക്കള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തിയാണ് നില്‍ക്കുന്നത്; ഇസ്രായേലിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ പ്രതികരിച്ചു ഹിസ്ബുല്ല തലവന്‍ നയിം ഖാസിംന്യൂസ് ഡെസ്ക്30 Nov 2024 12:13 PM IST
FOREIGN AFFAIRSസിറിയയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തെ ടൗണുകളും ഗ്രാമങ്ങളും പിടിച്ചെടുത്ത് ഭീകരരുടെ മുന്നേറ്റം; സിറിയന്‍ സേന തോറ്റോടിയതോടെ സ്ത്രീകളും കുട്ടികളും അടക്കം അനേകര്‍ കൊല്ലപ്പെട്ടു; ആലെപ്പോ പിടിച്ച വിമതര്‍ മുന്നേറുമ്പോള്‍ നിസ്സഹായനായി അസ്സാദ്മറുനാടൻ മലയാളി ബ്യൂറോ30 Nov 2024 10:33 AM IST
FOREIGN AFFAIRSജര്‍മന്‍ ഭാഷ പഠിക്കുക; ജര്‍മന്‍ നിയമങ്ങള്‍ അനുസരിക്കുക; ജര്‍മന്‍ പൗരത്വം എടുക്കുക; കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ കടുത്ത നടപടികളുമായി ജര്‍മനി; അഭയാര്‍ത്ഥികളെ അതിര്‍ത്തിയില്‍വച്ച് തന്നെ തിരിച്ചയക്കുംന്യൂസ് ഡെസ്ക്30 Nov 2024 10:07 AM IST
FOREIGN AFFAIRSട്രംപ് പേടിയില്‍ സമനില തെറ്റി യുക്രേനിയന്‍ പ്രസിഡണ്ട്; നാറ്റോയില്‍ ചേര്‍ത്താല്‍ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ട് നല്‍കാമെന്ന് വാഗ്ദാനം; ട്രംപ് ചുമതല ഏറ്റാല്‍ യുദ്ധത്തില്‍ തോല്‍ക്കുമെന്നറിഞ്ഞ് വിട്ടുവീഴ്ച്ചക്കൊരുങ്ങി സെലന്സ്കിമറുനാടൻ മലയാളി ബ്യൂറോ30 Nov 2024 9:34 AM IST
FOREIGN AFFAIRSതിരുവനന്തപുരം ആര്‍സിസിയിലടക്കം എല്ലാദിവസവും അന്നദാനം നടത്തുന്ന പ്രസ്ഥാനം; ബംഗ്ലാദേശിലും കോടികളുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ജാതിമതഭേദമന്യേ; കോടതി വിലക്കിയിട്ടും അക്കൗണ്ടുകള്‍ മരവിപ്പിച്ച് പ്രതികാര നടപടി; ബംഗ്ലാമണ്ണില്‍ ഇസ്കോണ്‍ നീറിപ്പുകയുമ്പോള്എം റിജു29 Nov 2024 10:23 PM IST
FOREIGN AFFAIRSഅദാനി ഗ്രൂപ്പിന് എതിരായ നിയമനടപടി; യുഎസില്‍ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ല; ഗൗതം അദാനി അടക്കം മൂന്നു ഡയറക്ടര്‍മാര്‍ക്ക് യുഎസ് അധികൃതര്‍ സമന്‍സ് അയച്ചെന്ന റിപ്പോര്‍ട്ടുകളും തള്ളി വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 10:12 PM IST
FOREIGN AFFAIRSഎത്തുന്നത് 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം; യുഎസ് വിമാനവാഹിനി കപ്പൽ 'എബ്രഹാം ലിങ്കൺ' മലേഷ്യയിൽ നങ്കുരമിട്ടു; സ്വാഗതം ചെയ്ത് അധികൃതർ; ഇത് ചരിത്രമെന്ന് ജനങ്ങൾ; ചൈനയുടെ ചങ്കിടിപ്പ് കൂടി;ആശങ്ക!സ്വന്തം ലേഖകൻ29 Nov 2024 6:01 PM IST
FOREIGN AFFAIRSന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് തുടര്‍ന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍; ഇസ്കോണ്‍ ആത്മീയ നേതാവ് ചിന്മയി കൃഷ്ണദാസ് അടക്കം 17 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ദാസിനെ ജയിലില്‍ അടച്ചതില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു; ന്യൂനപക്ഷ വിരുദ്ധ നീക്കത്തെ അപലപിച്ച് ഇന്ത്യമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 5:28 PM IST
FOREIGN AFFAIRSഅമേരിക്കന്‍ മിസൈല്‍ കണ്ട് നെഗളിക്കേണ്ട; ഇനിയും റഷ്യക്കെതിരെ മിസൈലുകള്‍ പ്രയോഗിച്ചാല്‍ കീവിനെ തവിടുപൊടിക്കും; യുക്രൈന് താക്കീതുമായി പുടിന്; രണ്ട് ദിവസത്തിനിടെ യുക്രൈനിലേക്ക് അയച്ചത് 100 ലേറെ മിസൈലുകളും 466 ഡ്രോണുകളുംന്യൂസ് ഡെസ്ക്29 Nov 2024 12:31 PM IST
FOREIGN AFFAIRSഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ഇരട്ടിപ്രഹരം നേരിടേണ്ടി വരും; സൈനിക മേധാവികള്‍ക്ക് ശക്തമായ നിര്‍ദേശം നല്കി; മുന്നറിയിപ്പുമായി നെതന്യാഹു; ഗോലാനില്‍ അടക്കം തന്ത്രപ്രധാനമായ മേഖലകളില്‍ സൈനിക പരിശോധന; ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രത്തിന് നേരെ വ്യോമാക്രമണവുംസ്വന്തം ലേഖകൻ29 Nov 2024 9:30 AM IST