FOREIGN AFFAIRSചാവേറായി പൊട്ടിത്തെറിക്കാന്‍ ഒരു യുവതി; അതിനൊപ്പം എന്നെ വധിക്കാന്‍ ലക്ഷ്യമിട്ട് അതിവേഗത്തില്‍ ഒരു വാനും പുറപ്പെട്ടു; പിറ്റേന്ന് അവര്‍ക്ക് എന്തുസംഭവിച്ചെന്ന് ചോദിച്ചപ്പോള്‍ കിട്ടിയത് ഈ മറുപടി; ഇറാഖ് സന്ദര്‍ശനത്തിനിടെ തന്നെ വകവരുത്താന്‍ ശ്രമിച്ചതായി വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്പ്പാപ്പമറുനാടൻ മലയാളി ഡെസ്ക്19 Dec 2024 4:43 PM IST
FOREIGN AFFAIRS'സ്ത്രീ ഒരു അതിലോലമായ പുഷ്പമാണ്, വീട്ടുവേലക്കാരിയല്ല'; പുകഴ്ത്തലുമായി ഇറാന്‍ പരമോന്നത നേതാവ്; സ്ത്രീകളെ പുകഴ്ത്തിയത് ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ സംഗീതകച്ചേരി പോസ്റ്റ് ചെയ്തതിന് 27 കാരിയെ അറസ്റ്റു ചെയ്തതിന് പിന്നാലെ എന്നത് ശ്രദ്ദേയംമറുനാടൻ മലയാളി ഡെസ്ക്19 Dec 2024 4:39 PM IST
FOREIGN AFFAIRSസിറിയ ഒരിക്കലും അഫ്ഗാനിസ്ഥാന്‍ പോലെയാക്കില്ല; സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് തടയില്ല; രാജ്യത്തിനായി പുതിയ ഭരണഘടന ഉണ്ടാക്കും; സിറിയ ലോകത്തിന് ഭീഷണിയാകില്ലെന്ന് ബിബിസി അഭിമുഖത്തില്‍ മുഹമ്മദ് അല്‍ ജൂലാനി; മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ മൗനംമറുനാടൻ മലയാളി ഡെസ്ക്19 Dec 2024 3:25 PM IST
FOREIGN AFFAIRSസിറിയയുടെ സൈനിക ശക്തിയെ ഒന്നാകെ തകര്‍ക്കാന്‍ ഇസ്രയേലിന് സാധിച്ചത് അസദ് കൈമാറിയ രഹസ്യ രേഖകളുടെ അടിസ്ഥാനത്തില്‍! ഇസ്രയേലിന് വിവരങ്ങള്‍ ചോര്‍ത്തി രക്ഷപ്പെട്ട പ്രസിഡന്റ്; ബാഷര്‍ അല്‍ അസദ് മോസ്‌കോയില്‍ എത്തും വരെ കാത്തിരുന്ന ഇസ്രയേല്‍; ആ രക്ഷപ്പെടല്‍ വിമാന യാത്രയില്‍ ശത്രു സഹായവുംസ്വന്തം ലേഖകൻ19 Dec 2024 9:32 AM IST
FOREIGN AFFAIRSഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചത് കിറിലോവ് മോസ്‌കോയിലെ ഓഫിസില്‍ നിന്നും മടങ്ങവെ; നിരോധിത ആയുധങ്ങള്‍ ഉപയോഗിച്ചതിന്റെ പ്രതികാരം; റഷ്യയുടെ 'വീട്ടുപടിക്കല്‍' വരെ തിരിച്ചടിക്കാന്‍ യുക്രെയ്ന്‍; സെലെന്‍സ്‌കി സ്വന്തം മരണവിധിയില്‍ ഒപ്പിട്ടെന്ന് റഷ്യമറുനാടൻ മലയാളി ഡെസ്ക്18 Dec 2024 5:03 PM IST
FOREIGN AFFAIRSഅമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നൂറു ശതമാനം നികുതി ചുമത്തിയാല്‍ യു.എസും അതുതന്നെ ചെയ്യും; നികുതി വിഷയത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്; ഇന്ത്യ- യു.എസ് ബന്ധം ശക്തമെന്ന് ബൈഡന്‍ ഭരണകൂടവുംമറുനാടൻ മലയാളി ഡെസ്ക്18 Dec 2024 12:11 PM IST
FOREIGN AFFAIRSവ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കേണ്ടത് ചൈനയ്ക്ക് അനിവാര്യത; ട്രംപ് വന്നതോടെ നികുതി കൂട്ടുമെന്നും ആശങ്ക; തെക്കന്‍ ചൈനാകടലിലെ അപ്രതീക്ഷിത വെല്ലുവിളിയും പ്രായോഗികബുദ്ധിയും സഹകരണത്തിന് വഴിയൊരുക്കും; ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുമെന്ന് ചൈന; ഡോവലിന്റെ ചൈനീസ് നയയന്ത്രം വിജയത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 11:25 AM IST
FOREIGN AFFAIRSആര്‍ക്കും തോല്‍പ്പിനാവാത്ത വിധം സമ്പത്തിലെ മേല്‍ക്കോയ്മ ഉറപ്പിച്ച എലന്‍ മസ്‌ക്ക് ഇനി ശ്രദ്ധിക്കുക രാഷ്ട്രീയ പാര്‍ട്ടികളെ വാങ്ങാന്‍; ടോറികള്‍ക്ക് ബദലായി രൂപം കൊടുത്ത റീഫോം യുകെയില്‍ മസ്‌ക്ക് നിക്ഷേപിക്കുക 100 മില്യണ്ന്യൂസ് ഡെസ്ക്18 Dec 2024 10:47 AM IST
FOREIGN AFFAIRSയുക്രൈനെതിരെ നിരോധിക്കപ്പെട്ട രാസായുധങ്ങള്‍ പ്രയോഗിച്ചെന്ന കുറ്റം ചുമത്തി; പിന്നാലെ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ഇഗോര്‍ കിറില്ലോവിന്റെ അന്ത്യം; റഷ്യന്‍ ആണവ സംരക്ഷണ സേനയുടെ തലവനെ എസ്.ബി.യു കൊന്നത് പ്രത്യേക ദൗത്യത്തിലൂടെ; ഉത്തരവാദിത്വം ഏറ്റെടുത്ത് യുക്രൈന്സ്വന്തം ലേഖകൻ17 Dec 2024 5:42 PM IST
FOREIGN AFFAIRSമോസ്കോയിൽ സ്ഫോടനം; റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; മരണം സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച്; പിന്നിൽ യുക്രൈനെന്ന് സൂചനകൾ; ഞെട്ടലോടെ അധികൃതർ!സ്വന്തം ലേഖകൻ17 Dec 2024 4:25 PM IST
FOREIGN AFFAIRSപാകിസ്ഥാനെയോ ബംഗ്ലാദേശിനെയോ പരാമര്‍ശിക്കാതെ മോദിയുടെ വിജയ് ദിവസ് സന്ദേശം; അപലപിച്ച് ബംഗ്ലാദേശ് ഭരണകക്ഷി നേതാക്കള്‍; ബംഗ്ലാദേശിന്റെ വിജയ ദിനമെന്ന് അവകാശവാദം; ഇന്ത്യ സഖ്യകക്ഷി മാത്രമെന്നും പരാമര്‍ശം; ഇന്ത്യ വിരുദ്ധ നിലപാട് മറനീക്കി പുറത്ത്മറുനാടൻ മലയാളി ഡെസ്ക്17 Dec 2024 12:15 PM IST
FOREIGN AFFAIRSഇന്ത്യയുമായുള്ള ബന്ധം വഷളാക്കി; അമേരിക്കയില്‍ ലയിക്കാന്‍ നിര്‍ദേശിച്ച് ട്രംപ് പരിഹസിച്ചു; അതിവിശ്വസ്തരെല്ലാം രാജി വച്ച് തടി തപ്പുന്നു: ഇന്ത്യയെ ചൊറിഞ്ഞ് പണി വാങ്ങി ജസ്റ്റിന്‍ ട്രൂഡോ രാജി വച്ച് വീട്ടിലിരിക്കുംമറുനാടൻ മലയാളി ഡെസ്ക്17 Dec 2024 6:53 AM IST