NATIONAL - Page 102

നരേന്ദ്ര മോദിയുടെ ഗ്രാഫ് ഉയർന്നിരിക്കുകയാണ്; നമുക്ക് കുറച്ചു സമയം മാത്രമാണ് ബാക്കിയുള്ളത്; അദ്ദേഹത്തിന്റെ ഗ്രാഫ് എങ്ങനെയും താഴ്‌ത്തണം; ഭാരത് കിസാൻ യൂണിയൻ നേതാവിന്റെ പ്രസ്താവന വിവാദത്തിൽ; വിമർശനവുമായി ബിജെപി നേതാക്കൾ; കർഷകരുമായുള്ള ചർച്ചയ്ക്കിടെ സംഘർഷം
കടമെടുപ്പ് പരിധി കുറച്ചതിന് എതിരെ കേരളം സുപ്രീം കോടതിയിൽ കേസ് കൊടുത്തതിൽ കേന്ദ്രത്തിന് അതൃപ്തി; കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ എങ്ങനെ ചർച്ച ചെയ്യും, തീരുമാനമെടുക്കും; കേന്ദ്രവുമായുള്ള ചർച്ച പരാജയമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീർപ്പിന് പിന്നാലെ സ്പീക്കറുടെ വിധിയും വന്നു; യഥാർഥ എൻ സി പി അജിത് പവാർ വിഭാഗം തന്നെ; 41 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ഹർജി തള്ളി; എൻസിപി ശരദ് പവാർ പക്ഷത്തിന് വീണ്ടും തിരിച്ചടി
ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതി വിധി ഏറ്റവും വലിയ തിരിച്ചടിയായത് ബിജെപിക്ക്; കഴിഞ്ഞ സാമ്പത്തിക വർഷം വരെ ബിജെപിക്ക് ബോണ്ടുകൾ വഴി കിട്ടിയത് 6,565 കോടി; ബോണ്ടുവഴി സംഭാവന സ്വീകരിക്കാതിരുന്നത് സിപിഎം മാത്രം
ഇലക്ടറൽ ബോണ്ടുകൾ ബിജെപിക്ക് കൈക്കൂലിയും കമ്മീഷനും വാങ്ങാനുള്ള വഴി; അക്കാര്യത്തിൽ ഇന്ന് തീർപ്പായി; നരേന്ദ്ര മോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവ് കൂടി സുപ്രീം കോടതി വിധിയോടെ പുറത്തുവന്നെന്നും രാഹുൽ ഗാന്ധി
ഉറ്റവരെ നഷ്ടമായപ്പോൾ ഞാൻ നിങ്ങളിലേക്ക് വന്നു; ഭാവിയിലും നിങ്ങൾ എനിക്കും കുടുംബത്തിനുമൊപ്പം നിൽക്കുമെന്ന് അറിയാം; പ്രായാധിക്യവും ആരോഗ്യപ്രശ്നവും കാരണം ലോക്സഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാനില്ല; റായ്ബറേലിക്ക് നന്ദി; ജനങ്ങൾക്ക് വൈകാരിക കുറിപ്പുമായി സോണിയ ഗാന്ധി
വി മുരളീധരനും രാജീവ് ചന്ദ്രശേഖറും അടക്കം 7 കേന്ദ്രമന്ത്രിമാരെ രാജ്യസഭയിലേക്ക് വീണ്ടും നാമനിർദ്ദേശം ചെയ്യില്ല; മുതിർന്ന നേതാക്കളെ ഗോദായിൽ ഇറക്കി വോട്ടുപിടിക്കുന്ന തന്ത്രം ലോക്‌സഭാ തിരഞ്ഞെടുപ്പിലും പരീക്ഷിക്കും; തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടി മോദിയും അമിത്ഷായും
കോൺഗ്രസ്- നാഷണൽ കോൺഫറസ് ചർച്ച പരാജയം; എൻഡിഎയിൽ ചേരുമെന്നുള്ള പ്രചാരണങ്ങളെ തള്ളാതെ ഫറൂഖ് അബ്ദുള്ള; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം; ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടി