NATIONAL - Page 101

കമൽനാഥ് അവസാന ശ്വാസം വരെ കോൺഗ്രസിൽ തുടരും; പാർട്ടി പ്രത്യയശാസ്ത്രം പിന്തുടരും; ബിജെപിയിൽ ചേരുമെന്ന പ്രചാരണം കമൽനാഥിന് എതിരായ ഗൂഢാലോചന; അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് നേതൃത്വം
ആയേഗാ തോ മോദി ഹി: മോദി വീണ്ടും അധികാരത്തിൽ തിരിച്ചുവരുമെന്ന് വിദേശ രാജ്യങ്ങൾക്ക് പോലും ഉറപ്പാണ്; തിരഞ്ഞെടുപ്പ് നടക്കും മുമ്പെ തന്നെ വിദേശ രാജ്യങ്ങളിലേക്ക് എനിക്ക് ക്ഷണം കിട്ടി കഴിഞ്ഞു: പാർട്ടി ദേശീയ കൺവൻഷനിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് നരേന്ദ്ര മോദി
കമൽനാഥും മകനും ബിജെപിക്ക് കൈ കൊടുത്താലും എംഎൽഎമാർ അടക്കമുള്ള നേതാക്കളുടെ കൂട്ടപ്പലായനം തടയാൻ കോൺഗ്രസിന്റെ വാർ റൂം; നേതാക്കളെ നേരിൽ കണ്ട് അനുനയശ്രമം; തന്നെ ബിജെപി ചാക്കിട്ടുപിടിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്ത തള്ളി മനീഷ് തിവാരി
വികസിത് ഭാരത് സ്വപ്നം യാഥാർത്ഥ്യമാക്കാം; നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമെന്ന് രാജ്യം തീരുമാനിച്ചു കഴിഞ്ഞു; ആർക്കും യാതൊരു സംശയവുമില്ല; പ്രതിപക്ഷ സഖ്യവും കോൺഗ്രസും ജനാധിപത്യത്തിന്റെ ആത്മാവിനെ നശിപ്പിക്കുന്നുവെന്ന് അമിത് ഷാ
ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് കമൽനാഥ് ഡൽഹിയിൽ; മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയും മകൻ നകുൽ നാഥും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നേക്കും; സോഷ്യൽ മീഡിയ ബയോയിൽ നിന്ന് കോൺഗ്രസിനെ നീക്കി നകുലിന്റെ സൂചന; കമൽനാഥിന്റെ അതൃപ്തിക്ക് പിന്നിൽ
എംഎൽഎമാർ ആരും കൂറുമാറിയില്ല; നിയമസഭയിൽ വിശ്വാസ വോട്ട് നേടി അരവിന്ദ് കെജ്രിവാൾ; മദ്യനയ അഴിമതിക്കേസിൽ മാർച്ച് 16ന് ഹാജരായിക്കൊള്ളാമെന്ന് വീഡിയോ കോൺഫറൻസിംഗിൽ; നേരിട്ട് ഹാജരാകാൻ സമയം നൽകി കോടതി