NATIONAL - Page 117

കാക്കി ട്രൗസർ ധരിച്ചവരാണ് 21ാം നൂറ്റാണ്ടിലെ കൗരവർ; രാജ്യത്തെ രണ്ടു മൂന്ന് കോടീശ്വരന്മാർ കൗരവർക്കൊപ്പമാണ് നിൽക്കുന്നത്; പാണ്ഡവർ നോട്ടു നിരോധിച്ചിരുന്നോ? തെറ്റായ ജിഎസ്ടി നടപ്പാക്കിയിരുന്നോ? അവർ ഒരിക്കലും ചെയ്തില്ല; ഭാരത് ജോഡോയാത്ര അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വാക്കുകൾക്ക് മൂർച്ഛകൂട്ടി രാഹുൽ ഗാന്ധി; കൗരവ - പാണ്ഡവ പ്രയോഗം സൈബർ പോരാട്ടവും കനപ്പിക്കുന്നു
നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ വെട്ടി, ചിലത് കൂട്ടിച്ചേർത്തു; ഡിഎംകെ മുന്നോട്ടുവയ്ക്കുന്ന ദ്രാവിഡ മാതൃക പാടേ ഒഴിവാക്കി; പെരിയാറിനെയും അംബേദ്കറെയും കുറിച്ചുള്ള പരാമർശങ്ങളും ഒഴിവാക്കി; സർക്കാർ തയ്യാറാക്കിയ പ്രസംഗം വായിക്കാതെ തമിഴ്‌നാട് ഗവർണർ ഇറങ്ങി പോയി
ദേശീയ സമിതി അംഗത്വവും പുനഃസംഘടനയിൽ നഷ്ടമായി; ബിജെപി നേതൃത്വത്തോട് കടുത്ത വിയോജിപ്പ്; വരുൺ ഗാന്ധി കോൺഗ്രസിലേക്ക് ചേക്കേറുമോ? നെഹ്റുവിനും കോൺഗ്രസിനും എതിരല്ലെന്ന പരാമർശം വീണ്ടും ചർച്ചയിൽ; ഭാരത് ജോഡോ യാത്ര നൽകുന്ന സൂചന മാറ്റത്തിന്റെത്
ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ 15 വർഷത്തെ ബിജെപി കുത്തക തകർത്ത് അധികാരം പിടിച്ചത് സഹിക്കാനായില്ല; ഡൽഹിയിലെ ആം ആദ്മി വിപ്ലവത്തെ തകർക്കാൻ ബിജെപി പയറ്റുന്നത് ബഹുമുഖ തന്ത്രം; കൗൺസിലർമാരെ ചാക്കിട്ടു പിടിക്കാൻ ശ്രമിക്കുന്നതിനൊപ്പം ബലപ്രയോഗത്തിലൂടെയും അട്ടിമറി ശ്രമം; നടന്നത് സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഭൂരിപക്ഷം നേടാനുള്ള കുതന്ത്രം
ബംഗാളിൽ വന്ദേഭാരത് എക്സ്‌പ്രസിന് നേരെ കല്ലേറ് നടന്നത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ; ആസൂത്രിതമെന്ന് ബിജെപി; വിവാദം കത്തുന്നു; നാല് പ്രതികളെ തിരിച്ചറിഞ്ഞു; നടപടി സ്വീകരിക്കുമെന്ന് റെയിൽവേ
രാഹുലിന്റെ പ്രതിച്ഛായ തകർക്കാൻ കേന്ദ്രസർക്കാർ ചെലവിട്ടത് കോടികൾ; അദാനിജിയും, അംബാനിജിയും വൻതോക്കുകളായ രാഷ്ട്രീയക്കാരെ വിലയ്ക്ക് വാങ്ങി; പൊതുമേഖലാ സ്ഥാപനങ്ങളെയും, മാധ്യമങ്ങളെയും വാങ്ങി; പക്ഷേ  രാഹുലിനെ വിലയ്ക്ക് വാങ്ങാൻ കഴിഞ്ഞില്ല; ഭാരത് ജോഡോ യാത്ര യുപിയിലേക്ക് കടക്കുമ്പോൾ ശക്തമായ വാക്കുകളുമായി പ്രിയങ്ക
നോട്ടു നിരോധനത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ വേട്ടയാടിയവർക്കുള്ള കനത്ത പ്രഹരമാണ് സുപ്രീംകോടതി ഉത്തരവ്; പുതുവർഷത്തിൽ രാഷ്ട്രത്തലവന് ലഭിച്ച പൊൻതൂവൽ കൂടിയാണ് സുപ്രീംകോടതിയുടെ വിധി എന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ
കോൺഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരി 24 മുതൽ റായ്പൂരിൽ; പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കും; 25 അംഗ പ്രവർത്തക സമിതിയിൽ 12 പേരെയാണ് തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും; മറ്റു 11 പേരെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യും; കേരളത്തിൽ നിന്നും പ്രവർത്തക സമിതിയിൽ നോട്ടമിട്ട് ചെന്നിത്തല, തരൂർ, കൊടിക്കുന്നിൽ, കെ.മുരളീധരൻ തുടങ്ങിയവർ
വരാനിരിക്കുന്നത് രാഹുൽ ഗാന്ധിയുടെ നാളുകൾ തന്നെ! കോൺഗ്രസിനെ മുടിപ്പിക്കാൻ ഇറങ്ങിത്തിരിച്ച മോദിയെയും കൂട്ടരെയും മലർത്തി അടിച്ച് മാസ് ഹീറോയായ രാഹുലിനെ തേടി ഇന്ത്യാ ടുഡേ മാഗസിന്റെ ന്യൂസ് മേക്കർ പുരസ്‌ക്കാരം; രാഷ്ട്രീയ പാതയിൽ നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരൻ ബഹുദൂരം പിന്നിട്ടെന്ന് ഇന്ത്യാ ടുഡേ; അധ്യക്ഷ പദവിയിൽ എത്തിയ ശേഷം അസാധ്യമെന്ന് കരുതിയത് രാഹുൽ എത്തിപ്പിടിച്ചെന്ന് നിരീക്ഷണം
2019 മോദിക്ക് മുമ്പിൽ ബാലികേറാ മലയാകുമോ? കോൺഗ്രസ് പക്ഷത്തേക്ക് നീങ്ങി നവീൻ പട്‌നായിക്കും; ഫെഡറൽ മുന്നണി നീക്കത്തിന് ചുക്കാൻ പിടിക്കുന്ന ചന്ദ്രശേഖർ റാവുവിന്റെ നീക്കങ്ങൾക്കും തിരിച്ചടി; ചന്ദ്രബാബു നായിഡുവിന്റെ സഖ്യത്തിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്ത് നവീൻ പട്‌നായക് കൈമാറി; വരാനിരിക്കുന്നത് രാഹുൽ തരംഗമെന്ന സൂചനകളുമായി പ്രദേശിക കക്ഷികൾ
ഇനിയൊരു അങ്കത്തിനായി ബാല്യം ഇനിയും ബാക്കി; മത്സരിക്കാനില്ലെന്ന് ആവർത്തിക്കുമ്പോഴും പുണെ സീറ്റിൽ കണ്ണുംനട്ട് ശരദ് പവാർ; അദ്ദേഹം മത്സരിച്ചാൽ പാർട്ടിക്ക് ഉണർവുണ്ടാവുമെന്ന് നേതാക്കൾ; പവാറിന്റെ തട്ടകമായ ബാരാമതിയിൽ മകൾ സുപ്രിയ സുലെ സ്ഥാനാർത്ഥിയാകും; ബിജെപി നേതാവ് ഏക്നാഥ് ഖഡ്സെ കോൺഗ്രസിലേക്കെന്ന് അഭ്യൂഹം; ലോക്‌സഭ തിരഞ്ഞെടുപ്പ് അട്ടിമറികൾക്ക് വേദിയാകും
ശബരിമല പോലെ അയോധ്യക്കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ല? കേസ് എത്രയും വേഗം തീർപ്പാക്കണമെന്ന് രവിശങ്കർ പ്രസാദ്; വിഎച്ച്പിയും ശിവസേനയും വിമർശനം ശക്തമാക്കിയതോടെ സുപ്രീംകോടതിക്ക് മേൽ സമ്മർദ്ദം കൂട്ടി കേന്ദ്രസർക്കാർ