NATIONALഅനിശ്ചിതത്വങ്ങൾക്കൊടുവിൽ ചംപായ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ; ഓപ്പറേഷൻ താമര ഭയന്ന് 39 എംഎൽഎമാരെ തെലുങ്കാനയിലേക്ക് മാറ്റുന്നു; ഝാർഖണ്ഡിൽ ബസന്ത് സോറൻ ഉപമുഖ്യമന്ത്രിയായേക്കും; കോൺഗ്രസിനും ഉപമുഖ്യമന്ത്രി പദം നൽകിയേക്കുംമറുനാടന് മലയാളി2 Feb 2024 6:10 PM IST
NATIONAL25,000 കോടിയുടെ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിൽ കേസെടുത്തത് ഫഡ്നവിസ് സർക്കാരിന്റെ കാലത്ത്; ഉദ്ധവ് താക്കറെ സർക്കാർ അവസാനിപ്പിച്ചു; ഷിൻഡെ സർക്കാർ വീണ്ടും കുത്തിപ്പൊക്കി; അജിത്ത് പവാർ ഒപ്പം ചേർന്നതോടെ തെളിവില്ലെന്ന് വീണ്ടും പൊലീസ്; പ്രത്യേക കോടതിയിൽ വീണ്ടും റിപ്പോർട്ട് നൽകിമറുനാടന് മലയാളി2 Feb 2024 5:46 PM IST
NATIONAL'തമിഴക വെട്രി കഴകം'; നടൻ വിജയ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചുRajeesh Lalu Vakery2 Feb 2024 1:50 PM IST
NATIONALചംപായ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുRajeesh Lalu Vakery2 Feb 2024 12:40 PM IST
NATIONALസഹകരണബാങ്ക് വായ്പത്തട്ടിപ്പ്: അജിത് പവാറിനെതിരെ കേസന്വേഷണം അവസാനിപ്പിച്ചുPrasanth Kumar2 Feb 2024 12:16 PM IST
NATIONALഹൈദരാബാദിലേക്കുള്ള വിമാനം മുടങ്ങിയ വിഷമത്തിൽ ഇരിക്കുന്നതിനിടെ ഗവർണറുടെ കോൾ; ഝാർഖണ്ഡിൽ സർക്കാർ രൂപീകരിക്കാൻ ചംപായ് സോറന് ക്ഷണം; സത്യപ്രതിജ്ഞ ഇന്ന്; 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം; ഗവർണർ സി പി രാധാകൃഷ്ണൻ തീരുമാനം വൈകിച്ചതോടെ ഓപ്പറേഷൻ താമര ഭയന്ന ജെ എം എം സഖ്യത്തിന് ആശ്വാസംമറുനാടന് മലയാളി2 Feb 2024 6:19 AM IST
NATIONALറാഞ്ചി വിമാനത്താവളത്തിലേക്ക് എംഎൽഎമാരെ എത്തിച്ചത് എപ്പോൾ വേണമെങ്കിലും റാഞ്ചാമെന്ന ഭീതിയോടെ; ഒടുവിൽ ആശ്വാസത്തോടെ വിമാനത്തിൽ കയറി ഇരുന്നപ്പോൾ അറിയിപ്പുവന്നു, വിമാനം തൽക്കാലത്തേക്ക് റദ്ദാക്കിയെന്ന്; ഹൈദരാബാദിലേക്ക് പറക്കാൻ എത്തിയ ജെ എം എം സഖ്യത്തിലെ എം എൽ എമാർ തിരിച്ചിറങ്ങിമറുനാടന് മലയാളി2 Feb 2024 4:22 AM IST
NATIONALഎം എൽ എമാരെ ബിജെപി റാഞ്ചാതിരിക്കാൻ ഝാർഖണ്ഡിൽ റിസോർട്ട് രാഷ്ട്രീയം തകൃതി; ചാർട്ടേഡ് വിമാനങ്ങളിൽ ഹൈദരാബാദിലേക്ക് പറത്തുന്നു; ബിജെപിക്ക് ഏതുസമയത്തും എന്തും ചെയ്യാനാവുമെന്ന് കോൺഗ്രസ്; ചംപായ് സോറനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നത് വൈകിച്ച് ഗവർണറുടെ കളിമറുനാടന് മലയാളി2 Feb 2024 1:36 AM IST
NATIONALബിഹാറിൽ സർക്കാറുണ്ടാക്കാൻ എന്തൊരു തിരക്കായിരുന്നു! ഝാർഖണ്ഡിൽ 18 മണിക്കൂറായിട്ടും മിണ്ടാട്ടമില്ല; ചംപായ് സോറനെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടിയിൽ വിമർശനവുമായി കോൺഗ്രസ്മറുനാടന് മലയാളി1 Feb 2024 10:07 PM IST
NATIONALഎംഎൽഎമാരുടെ പിന്തുണ അറിയിച്ചിട്ടും സർക്കാർ രൂപീകരിക്കാൻ ഗവർണർ വിളിച്ചില്ലെന്ന് ചംപായ് സോറൻ; ഝാർഖണ്ഡിൽ ബിജെപിയുടെ അട്ടിമറി നീക്കം? ജെ.എം.എം-കോൺഗ്രസ് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റും; ഇ.ഡി. അറസ്റ്റിനെതിരെ ഹേമന്ദ് സോറൻ സുപ്രീം കോടതിയിൽമറുനാടന് മലയാളി1 Feb 2024 9:04 PM IST