NATIONAL - Page 116

രാജ്യത്തുടനീളമുള്ള 100 ലോക്‌സഭ മണ്ഡലങ്ങളിലായി 72,000 ബൂത്തുകളിൽ പാർട്ടി ദുർബ്ബലം; ഈ വർഷം നടക്കാനിരിക്കുന്ന ഒൻപതു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം അതിപ്രധാനം; മോദി തന്നെ പ്രധാന പ്രചരണായുധം; കേന്ദ്രത്തിൽ ഹാട്രിക്കിന് കരുതലുമായി ദേശീയ എക്‌സിക്യൂട്ടീവ്; കേരളവും കർണ്ണാടകവും തമിഴ്‌നാടും നിർണ്ണായകം; ബിജെപി തന്ത്രമൊരുക്കുമ്പോൾ
ലക്ഷദ്വീപിൽ നിന്നും ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലെത്തിയപ്പോൾ സീറ്റ് പിടിച്ചെടുക്കാൻ അബ്ദുള്ളക്കുട്ടി ദ്വീപിലേക്ക്; ഇക്കുറി കളമൊരുങ്ങുന്നത് വാശിയേറിയ ത്രികോണ മത്സരത്തിന്; ബിജെപിയുടെ തുറുപ്പുചീട്ടായി മാറാൻ കണ്ണൂരിന്റെ അത്ഭുതക്കുട്ടിക്ക് കഴിയുമോ? ദക്ഷിണേന്ത്യയിൽ ബിജെപി കൂടുതൽ പ്രതീക്ഷ വെക്കുന്നത് കൃത്യമായ കണക്കുകൂട്ടലുമായി
ഭാരത് ജോഡോ യാത്ര ഡൽഹിയിൽ എത്തിയപ്പോൾ മാധ്യമങ്ങൾ എയർ ഇന്ത്യ ഫ്‌ളൈറ്റിൽ യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവം തലക്കെട്ടാക്കി; വാർത്തയാക്കിയാലും അതു രാഹുൽ ഗാന്ധിയുടെ ടീഷർട്ടിനെ കുറിച്ച് മാത്രം; മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചിട്ടും നടന്നുതെളിഞ്ഞ് രാഹുൽ; ഇനി അറിയേണ്ടത് ആൾക്കൂട്ടം വോട്ടാകുമോ എന്നും
2024 ലും നരേന്ദ്ര മോദി തന്നെ ബിജെപിയുടെ പ്രധാനമന്ത്രി സഥാനാർത്ഥി; ഗുജറാത്ത് ഫലം നൽകുന്ന സൂചന മോദി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ്; ഈ സന്ദേശം കശ്മീർ മുതൽ കന്യാകുമാരി വരെ എത്തിയെന്നും അമിത് ഷാ
വധശ്രമക്കേസിൽ പത്ത് വർഷത്തെ തടവിന് ശിക്ഷിച്ച് കവരത്തികോടതി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോകസഭാ സെക്രട്ടേറിയേറ്റ്: കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് ഫൈസലിന് ഇനി രാഷ്ട്രീയത്തിലിറങ്ങാൻ വർഷങ്ങൾ കാത്തിരിക്കണം
പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച; മാലയുമായി എത്തിയ യുവാവ് സുരക്ഷാവലയം ഭേദിച്ച് പ്രധാനമന്ത്രിക്ക് തൊട്ടരികിൽ; സംഭവം കർണാടകയിലെ ഹുബ്ബാലിയിൽ; അഞ്ചുതലത്തിലുള്ള സുരക്ഷാവലയം ഭേദിച്ച് യുവാവ് എങ്ങനെ എത്തിയെന്ന് അറിയാൻ അന്വേഷണം; പഞ്ചാബിൽ ഫ്‌ളൈ ഓവറിൽ കുടുങ്ങിയ ശേഷം ഇത് രണ്ടാമത്തെ സുരക്ഷാവീഴ്ച
ഇന്ന് രണ്ടു മണിക്കു മുൻപ് ജോലിയിൽ പ്രവേശിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്യുക; രണ്ടു മണിക്കു ശേഷവും ജോലിക്കു കയറാത്ത ഉദ്യോഗസ്ഥർക്ക് ഡയസ്‌നോൺ; പഞ്ചാബിൽ മുഖ്യമന്ത്രി ഭഗ്വന്ത് മാനിന്റെ വിരട്ടൽ ഫലിച്ചു; ജീവനക്കാരുടെ പത്തി മടങ്ങി; കേരളത്തിലെ ഇരട്ട ചങ്കൻ അറിയാൻ
ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് പേടിക്കാനൊന്നുമില്ല; എന്നാൽ മേധാവിത്വം മനോഭാവം അരുതെന്ന് മോഹൻ ഭാഗവത്; ഇത് പറയാൻ മോഹൻ ഭാഗവത് ആരാണെന്നും ചോദിച്ചു അസദുദ്ദീൻ ഉവൈസി; പരാമർശം ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് സിപിഎം പിബിയും; ആർഎസ്എസ് മേധാവിയുടെ പ്രസ്താവനയെ ചൊല്ലി വിവാദം
ഗവർണറുടെ പൊങ്കൽ ക്ഷണക്കത്തിൽ തമിഴ്‌നാടിന് പകരം തമിഴകം; എരിതീയിൽ എണ്ണ ഒഴിച്ച് കത്തിൽ കേന്ദ്രസർക്കാർ മുദ്രകൾ മാത്രം; ബിജെപി-ആർഎസ്എസ് അജണ്ട ആരോപിച്ച് ആർ എൻ രവിയെ പുറത്താക്കണമെന്ന ആവശ്യവുമായി ഡിഎംകെ സർക്കാർ; പലയിടത്തും ഗെറ്റ് ഔട്ട് രവി പോസ്റ്ററുകൾ
കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച മൂന്നു പാവപ്പെട്ട പെൺകുട്ടികൾ എന്നെ കാണാൻ വന്നു; അവരെ ചേർത്ത് പിടിച്ചപ്പോൾ, തണുപ്പ് കാരണം വിറയ്ക്കുന്നുണ്ടായിരുന്നു; അന്നാണ് ഞാൻ ആ തീരുമാനം എടുത്തത്: കൊടുംതണുപ്പിലും ടി ഷർട്ട് മാത്രം ധരിക്കുന്നതിന്റെ കാരണം പറഞ്ഞ് രാഹുൽ; തെർമൽ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് ബിജെപിയും
2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ആവുമോ പ്രതിപക്ഷ പൊതുപ്രധാനമന്ത്രി സ്ഥാനാർത്ഥി? കോൺഗ്രസ് പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ, പൊതു സ്ഥാനാർത്ഥിക്ക് സാധ്യതയില്ലെന്ന് യെച്ചൂരി; ബിജെപി ഇതര കക്ഷികളെ ഒരു കുടക്കീഴിൽ അണിനിരത്തുക പ്രയാസമെന്നും സിപിഎം ജനറൽ സെക്രട്ടറി
കേരളത്തിൽ തമ്മിലടിയെങ്കിലും ത്രിപുരയിൽ ബിജെപിയെ പൂട്ടാൻ സിപിഎമ്മും കോൺഗ്രസും കൈകോർക്കും; നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കുന്നതിനുള്ള ചർച്ചകൾ സജീവമായി; ഭരണവിരുദ്ധ വികാരം മുതലെടുക്കണമെന്ന് നേതാക്കൾ; യെച്ചൂരും കാരാട്ടും ഇന്ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കും