NATIONAL - Page 17

ഹരിയാനയിലെ മൂന്നാം ഊഴം വികസനത്തിന്റെയും സദ്ഭരണത്തിന്റെയും രാഷ്ട്രീയ വിജയം; ജനങ്ങളെ നന്ദി അറിയിച്ചും പ്രവര്‍ത്തകരെ അഭിനന്ദിച്ചും നരേന്ദ്ര മോദി; ജമ്മു-കശ്മീരില്‍ കോണ്‍ഗ്രസിന്റെ പേരുപരാമര്‍ശിക്കാതെ നാഷണല്‍ കോണ്‍ഫറന്‍സിന് അഭിനന്ദനം; ബിജെപിയില്‍ അചഞ്ചല വിശ്വാസമെന്ന് അമിത് ഷാ
ഒമര്‍ അബ്ദുള്ള ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയാകും; 10 വര്‍ഷത്തിന് ശേഷം ജനവിധി തങ്ങള്‍ക്ക് അനുകൂലം; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ജനങ്ങള്‍ എതിരായിരുന്നു എന്നതിന്റെ തെളിവാണ് ഈ വിധിയെന്ന് ഫറൂഖ് അബ്ദുള്ള; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഒമര്‍
പ്രധാനമന്ത്രി മോദി ജാതി സെന്‍സസ് വൈകിപ്പിക്കുന്നത് എന്തുകൊണ്ട്? ഇപ്പോള്‍ വേണ്ടത് ഒ.ബി.സികളുടെയും മറ്റ് ജാതികളുടെയും സമാനമായ വിശദമായ കണക്കാണ്: ജയറാം രമേശ്
യുവാക്കളെ മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു; ഡല്‍ഹിയിലെ 5600 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നാലെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അമിത് ഷാ
ദേശീയ പതാക കയ്യിലേന്തി കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സിദ്ധരാമയ്യയുടെ ഷൂ അഴിച്ചുമാറ്റി; ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം; കര്‍ണാടകയില്‍ വീണ്ടും വിവാദം
ബിഹാറില്‍ ജനതാദള്‍ യുവിനും ആര്‍ജെഡിക്കും ബിജെപിക്കും ബദല്‍; ജന്‍ സുരാജ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോര്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും പാര്‍ട്ടി മത്സരിക്കും; മദ്യ നിരോധനം എടുത്തുകളയും എന്നും പ്രഖ്യാപനം
ഹരിയാണ തിരഞ്ഞെടുപ്പ്; കോൺ​ഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് വിരേന്ദർ സെവാ​ഗ്; അനിരുദ്ധ് ചൗധരിയുടെ പ്രചരണ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച് താരം