NATIONAL - Page 16

ഇംഎംഎസിന് ശേഷം പാര്‍ട്ടിയെ നയിക്കാന്‍ കേരളത്തില്‍ നിന്നുള്ള നിയോഗം ഇഎംഎസിന്റെ ഡല്‍ഹിയിലെ പഴയ സഹായിയ്ക്ക്; സംഗീതവും സിനിമയും ഫുട്‌ബോളും സാഹിത്യവും എല്ലാം വഴങ്ങുന്ന ഓള്‍റൗണ്ടര്‍; ഇഷ്ടം വിഎസിനെയെങ്കിലും താക്കോല്‍ സ്ഥാനത്ത് എത്തുന്നത് പിണറായിയുടെ പിന്തുണയില്‍; എംഎ ബേബി സിപിഎം ജനറല്‍ സെക്രട്ടറി
പിണറായിയുടെ ഉറച്ച പിന്തുണയില്‍ ഇഎംഎസിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറിയാകുന്ന കേരളാ സഖാവായി ബേബി മാറും; പിബിയില്‍ ശൈലജ എത്തുന്നില്ലെന്ന് ഉറപ്പിച്ച കണ്ണൂര്‍ കരുതല്‍; കേന്ദ്ര കമ്മറ്റിയില്‍ ശ്രീമതിയ്ക്ക് ഇളവ് നല്‍കുന്നതും ടീച്ചറെ ജൂനിയറാക്കാന്‍; റിയാസിനും ഉയര്‍ച്ച വരും; ബംഗാള്‍ ഫാക്ടര്‍ അപ്രസക്തം; മധുരയില്‍ ചിരിക്കുന്നതും പിണറായി
കേക്ക് മുറിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്; കോണ്‍ഗ്രസ് നേതാക്കള്‍ ചൈനയുമായി സൂപ്പ് പങ്കിട്ട ചരിത്രം ഉണ്ട്; ചിലർക്ക് ഇപ്പോഴത്തെ ബന്ധം കാണുമ്പോൾ സഹിക്കുന്നില്ല; രൂക്ഷ വിമർശനവുമായി അനുരാഗ് ഠാക്കൂര്‍
പളനിസ്വാമിയും അണ്ണാമലൈയും ഗൗണ്ടര്‍ വിഭാഗക്കാര്‍; അണ്ണാഡിഎംകെയുമായി വീണ്ടും കൂട്ടുകൂടാന്‍ സോഷ്യല്‍ എഞ്ചിനിയറിംഗ് ശരിയാക്കാന്‍ ബിജെപി; തമിഴ്‌നാട് അധ്യക്ഷനാകാനുള്ള മത്സരത്തിനില്ലെന്ന് അണ്ണാമലൈയും; സുപ്രധാന പദവിയിലേക്ക്? കേന്ദ്രമന്ത്രിയാകാന്‍ സാധ്യത
പാര്‍ട്ടി കോണ്‍ഗ്രസില്‍ പലസ്തീന് ഐക്യദാര്‍ഢ്യം; കഫിയ അണിഞ്ഞ് സിപിഎം പ്രതിനിധികള്‍; സയണിസത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും മുദ്രാവാക്യം വിളിച്ചു; ഗാസയില്‍ ഇസ്രായേല്‍ നടത്തിയത് വംശഹത്യയെന്ന് പ്രമേയം അവതരിപ്പിച്ചു എം എ ബേബി
രാഷ്‌ട്രത്തെ ആദർശമാക്കിയ അദ്ദേഹം മാതൃക; അദ്ദേഹത്തിന്റെ ചരിത്രം പഠിക്കേണ്ടത് നമ്മുടെ കടമയാണ്; പോരാട്ടത്തിന് പ്രചോദനം നൽകുന്ന ജീവിതം; ഛത്രപതി ശിവാജിയെ ഓർമിപ്പിച്ച് മോഹൻ ഭാഗവത്
വഖഫ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കും; പുലര്‍ച്ചെ രണ്ട് മണിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ വഖഫ് ബില്‍ പാസാക്കിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം; എം കെ സ്റ്റാലിന്‍
ഗാര്‍ഹിക പീഡനവും, സ്ത്രീധനം വാങ്ങലും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍; അഴിമതിയും പ്രധാന വിഷയം; താഴേതട്ടിലുള്ള ഘടകങ്ങളെ ചലിപ്പിക്കാന്‍ പോളിറ്റ് ബ്യൂറോക്ക് ആകുന്നില്ല; കേരളത്തെ എസ്എഫ്‌ഐയില്‍ തെറ്റായ പ്രവണതകള്‍; നേതൃശേഷിയുള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല; സംഘടനാ രേഖയിലെ വിമര്‍ശനങ്ങള്‍ ഇങ്ങനെ
വഖഫ് ബില്ലില്‍ ജെപിസിക്ക് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ചേര്‍ക്കാന്‍ ആകുമോ? ക്രമപ്രശ്‌നം ഉന്നയിച്ച് എന്‍ കെ പ്രേമചന്ദ്രന്‍; പ്രതിപക്ഷം പറഞ്ഞിട്ടാണ് ജെപിസിക്ക് വിട്ടതെന്നും കോണ്‍ഗ്രസ് കാലത്തെ പോലെ റബര്‍ സ്റ്റാമ്പ് കമ്മിറ്റി അല്ലെന്നും അമിത്ഷാ; പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കിരണ്‍ റിജിജു; ബില്ലില്‍ രൂക്ഷമായ വാദ-പ്രതിവാദം
തമിഴ്‌നാട്ടിലെ വാസുകിയ്ക്ക് ആദ്യ പരിഗണന; ഭാര്‍ത്താവിനൊപ്പം ഭാര്യയ്ക്കും യോഗത്തിനെത്താമെന്നത് മറിയം ധാവ്ളെയ്ക്ക് അനുകൂലം; അല്ലെങ്കില്‍ പിന്നെ ആന്ധ്രയിലെ ഹേമലത! മരുന്നിന് പോലും സിപിഎമ്മിനെ കാണാനില്ലാത്തിടത്ത് നിന്നും വനിതാ പിബി അംഗങ്ങള്‍ വന്നേക്കും; കെകെ ശൈലജയെ തഴയാന്‍ കുതന്ത്രം റെഡി! ഇനി അറിയേണ്ടത് അമ്മാവനും മരുമകനും പോളിറ്റ്ബ്യൂറോയില്‍ ഒരുമിക്കുന്ന ചരിത്രം എത്തുമോ എന്ന് മാത്രം