NATIONAL - Page 15

അവർ റെയ്ഡിലൂടെ ഭയപ്പെടുത്തി; ഒരു പാഠം പഠിപ്പിക്കാൻ തമിഴ് ജനത കാത്തിരിക്കുന്നു; ആളുകൾ മൂന്ന് തവണ തള്ളിയ സഖ്യo; 2026ൽ ഇനി പുതിയ സർക്കാർ; വിമർശനവുമായി ഡിഎംകെയും ടിവികെയും
എഐഎഡിഎംകെയില്‍ നിന്നും ബിജെപിയിലെത്തിയത് 2017ല്‍;  ഇളവുകളോടെ അധ്യക്ഷ സ്ഥാനത്തേക്ക് നൈനാര്‍ നാഗേന്ദ്രന്‍; പിന്തുണച്ച് അണ്ണാമലൈ; തേവര്‍ സമുദായാംഗം ഇനി ബിജെപിയെ നയിക്കും
മതസൗഹാർദം കാത്ത് സൂക്ഷിക്കണം; എന്നാലെ രാജ്യത്ത് സമാധാനം നിലനിൽക്കുകയുള്ളൂ; മനുഷ്യർ വേർതിരിഞ്ഞ് കഴിയാൻ ഉള്ളവരല്ല;ഹോളി ഈദ് മിലൻ സംഘടിപ്പിച്ച് സമാജ്‌വാദി പാർട്ടി
വഖഫ് ഭേദഗതി നിയമത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ബിജെപി;  മുസ്ലിം വിഭാഗത്തിന്റെ ആശങ്ക മാറ്റാന്‍ നിയമത്തിന്റെ ഗുണങ്ങള്‍ വീടുതോറും കയറി വിശദീകരിക്കും; രാജ്യവ്യാപക പ്രചാരണത്തിന് ദേശീയ തലത്തില്‍ സമിതി രൂപീകരിച്ചു;  നീക്കം ജെഡിയുവില്‍ ഭിന്നത രൂക്ഷമായതോടെ
ഞങ്ങൾ ബിസിനസ്‌ കാര്യങ്ങളിൽ നല്ലതുപോലെ ജാഗ്രതയുള്ളവരാണ്; ഇന്ത്യയില്‍ ഫാക്ടറി തുടങ്ങാന്‍ ടെസ്ലയെ അനുവദിക്കും; ചൈനീസ് കാര്‍ കമ്പനിക്ക് അനുമതി നൽകില്ല; നിലപാട് വ്യക്തമാക്കി പീയൂഷ് ഗോയല്‍
രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം; മഹാരാഷ്ട്രയില്‍ അടക്കം ബിജെപി വിജയം നേടിയത് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച്; രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്; വഖഫ് ചര്‍ച്ച രാത്രി വൈകിയും നീട്ടിക്കൊണ്ട് പോയത് ധ്രുവീകരണം ലക്ഷ്യമിട്ട്; ഏജന്‍സികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു; വിമര്‍ശനവുമായി ഖാര്‍ഗെ
ആര്‍എസ്എസിനെ നിരോധിച്ചത് പട്ടേലായിരുന്നു; നെഹ്റുവുമായി കടുത്ത ഭിന്നതയെന്നത് സംഘപരിവാര്‍ സൃഷ്ടി; ഇന്ത്യയുടെ ഐക്യത്തിന്റെ സ്ഥാപകന്‍ എന്നാണ് നെഹ്റു പട്ടേലിനെ വിശേഷിപ്പിച്ചത്; ഇന്ത്യയുടെ ഉരുക്കുമനുഷ്യനെ ബിജെപിയില്‍ നിന്ന് മോചിപ്പിക്കാന്‍ ക്യാമ്പയിനുമായി കോണ്‍ഗ്രസ്
ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് കര്‍ഷകര്‍ക്കൊപ്പം കൂടിയ നേതാവ്; സില്‍വര്‍ലൈന്‍ പോലുള്ള വിഷയങ്ങളില്‍ കടുത്ത നിലപാടുകാരന്‍; എം എ ബേബിയിലേക്ക് പിണറായി എത്തിയത് അശോക് ധാവ്‌ലെയുടെ കടുത്ത നിലപാട് പണിയാകുമെന്ന ബോധ്യത്തില്‍;  പോളിറ്റ്ബ്യൂറോയില്‍ പ്രായത്തില്‍ കാരാട്ട് കുടുംബം ഔട്ടാകുമ്പോള്‍ പകരം എത്തുന്നത് ധാവ്‌ലെ ഫാമിലി
ഇന്ത്യ അലയന്‍സിനെക്കാള്‍ മൂന്നുമടങ്ങ് ഫണ്ട് മോദി സര്‍ക്കാര്‍ തമിഴ്‌നാടിനു നല്‍കി;  ഒരു കാരണവുമില്ലാതെ കരയുന്ന ശീലമുള്ളവരുണ്ട്; അവര്‍ കരഞ്ഞുകൊണ്ടേയിരിക്കും; എംകെ സ്റ്റാലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി  പ്രധാനമന്ത്രി നരേന്ദ്രമോദി