NATIONAL - Page 14

ഗ്രാമീണര്‍ സ്വന്തം നാട്ടില്‍ അഭയാര്‍ഥികളെ പോലെ അലയുന്ന കാഴ്ച ഹൃദയഭേദകം; അക്രമ ബാധിത ജില്ലകളായ മാല്‍ഡയും മുര്‍ഷിദാബാദും സന്ദര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍; അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും ഡോ.സി വി ആനന്ദബോസ്
ബിജെഡി അധ്യക്ഷനായി വീണ്ടും നവീന്‍ പട്‌നായിക്; സ്റ്റേറ്റ് കൗണ്‍സില്‍ മീറ്റിങ്ങില്‍ ഐക്യകണ്‌ഠേന തീരുമാനം;  24 വര്‍ഷമായി ഒഡീഷ മുഖ്യമന്ത്രിയായിരുന്ന നേതാവ് 27 വര്‍ഷമായി പാര്‍ട്ടി തലപ്പത്തും തുടരുന്നു
ഞാന്‍ എന്നും മുസ്ലിങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പം; പുതിയ നിയമം മുസ്ലിങ്ങള്‍ക്ക് എതിരെന്ന് വിജയ്; വിജയിക്കെതിരെ ഫത്വ പുറപ്പെടുവിപ്പിച്ച് ഇസ്ലാമിക മതപണ്ഡിതന്‍
കലാപകാരികളെ അവർ ന്യായികരിക്കുന്നു; ആക്രമണത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി; ഇനി ചൂരൽ പ്രയോഗം മാത്രമാണ് ഏക രക്ഷ; മുർഷിദാബാദിലെ സംഘർഷത്തിൽ പ്രതികരിച്ച് യോഗി ആദിത്യനാഥ്
നിങ്ങള്‍ക്ക് ബംഗ്ലാദേശിലെ സാഹചര്യം അറിയില്ലേ?; വഖഫ് ഭേദഗതിയില്‍ ഇത്രതിടുക്കം കാണിച്ചത് ആർക്ക് വേണ്ടി?; ബംഗ്ലാദേശികൾ നുഴഞ്ഞുകയറിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി കേന്ദ്രമാണ്; കാരണം അതിർത്തി സംരക്ഷിക്കേണ്ടത് ബിഎസ്എഫ് ആണ്; ഇതൊക്കെ ആസൂത്രണം ചെയ്തതാണ്; മുര്‍ഷിദാബാദിലെ സംഘർഷങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി മമത; ന്യായികരിച്ച് മറുപടി!
വഖഫിന്റെ പേരില്‍ നടന്നത് ഭൂമി കൊള്ള; പാവപ്പെട്ട മുസ്ലീങ്ങളെ വഞ്ചിക്കാന്‍ അനുവദിക്കില്ല; വോട്ട് ബാങ്കിനായി കോണ്‍ഗ്രസ് വഖഫ് നിയമം ഭേദഗതി ചെയ്തു; കോണ്‍ഗ്രസ് മത മൗലികവാദികളെ മാത്രമേ പ്രീണിപ്പിക്കൂ; ആഞ്ഞടിച്ച് നരേന്ദ്ര മോദി
ദയവായി എല്ലാവരും ശാന്തത പാലിക്കുക; മതത്തിന്റെ പേരിൽ ഒരു അനീതിപരമായ പെരുമാറ്റത്തിലും ഏർപ്പെടരുത്; കലാപങ്ങൾ ഉണ്ടാക്കരുത്; വഖഫ് വിഷയത്തിൽ തുറന്നടിച്ച് മമത ബാനർജി
കര്‍ണാടകയിലെ 5.98 കോടി ജനസംഖ്യയില്‍ ഒബിസിക്കാരുടെ ആകെ ജനസംഖ്യ 4.16 കോടിയിലധികം; പട്ടികജാതി വിഭാഗത്തിന്റെ ജനസംഖ്യ 1.09 കോടിയും; വിവാദമായ ജാതി സെന്‍സസ് റിപ്പോര്‍ട്ട് അംഗീകരിച്ചു കര്‍ണാടക മന്ത്രിസഭ; ഒബിസി സംവരണം 51 ശതമാനമായി ഉയര്‍ത്താന്‍ ശുപാര്‍ശ
ഡല്‍ഹിയുടെ ഭരണം നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഭര്‍ത്താവ്; മനീഷ് ഗുപ്ത ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് കടുത്ത ആരോപണവുമായി അതിഷി മര്‍ലേന; രേഖാ ഗുപ്തയുടെ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കുന്ന പ്രസ്താവന എന്ന് ബിജെപി
അമേരിക്കയുമായി മികച്ച വ്യാപാരക്കരാര്‍ ഉണ്ടാക്കും; ഇന്ത്യയെ തോക്കിന്‍മുനയില്‍ നിര്‍ത്താന്‍ ആർക്കും സാധിക്കില്ല; ആദ്യം നമ്മുടെ രാജ്യം എന്നതാണ് സമീപനം; പ്രതികരണവുമായി പീയൂഷ് ഗോയല്‍