NATIONALസംസ്ഥാന സര്ക്കാര് വായ്പയെടുത്ത് പണം സോണിയാഗാന്ധിക്ക് വകമാറ്റി; ദുരിതാശ്വാസ നിധി വകമാറ്റിയെന്ന് കങ്കണയുടെ ആരോപണം; തെളിവ് നല്കിയില്ലെങ്കില് അപകീര്ത്തിക്കേസ് നല്കുമെന്ന് ഹിമാചല് സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ23 Sept 2024 5:42 PM IST
NATIONALമുഖ്യമന്ത്രി കസേര ഒഴിച്ചിട്ട് ഇരുന്നത് തൊട്ടടുത്തുള്ള മറ്റൊരു കസേരയില്; കെജ്രിവാള് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താനായി കസേര ഒഴിച്ചിടുന്നുവെന്ന് ആതിഷി മര്ലേനമറുനാടൻ മലയാളി ബ്യൂറോ23 Sept 2024 1:22 PM IST
NATIONALമകള് അനുഭവിച്ചത് മറ്റുള്ളവര് അടിച്ചേല്പ്പിച്ച സമ്മര്ദം; ദൈവത്തെ ആശ്രയിക്കുന്നതിലും വലിയ പ്രതിസന്ധി; തൊഴിലിടത്തെ സമ്മര്ദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടതെന്ന് അന്നയുടെ പിതാവ്മറുനാടൻ മലയാളി ബ്യൂറോ22 Sept 2024 11:21 PM IST
NATIONALഭീകരവാദം തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്ഥാനുമായി ഒരു സംഭാഷണത്തിനുമില്ല; ഭീകരവാദികളെയും സൈന്യത്തെ കല്ലെറിയുന്നവരെയും ജയില് മോചിതരാക്കില്ലെന്ന് അമിത് ഷാമറുനാടൻ മലയാളി ബ്യൂറോ22 Sept 2024 4:58 PM IST
NATIONALഡല്ഹിയെ നയിക്കാന് വനിതാ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അതിഷി മര്ലേന; നാല് മന്ത്രിമാരെ നിലനിര്ത്തി; മുകേഷ് കുമാര് പുതുമുഖംമറുനാടൻ മലയാളി ബ്യൂറോ21 Sept 2024 5:25 PM IST
NATIONALതമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം പ്രഖ്യാപിച്ച് വിജയ്; രാഹുല് ഗാന്ധിയെയും പിണറായി വിജയനെയും ചടങ്ങിന് ക്ഷണിച്ചേക്കുംന്യൂസ് ഡെസ്ക്20 Sept 2024 2:05 PM IST
NATIONALഅതിഷി മന്ത്രിസഭയില് പുതുമുഖമായി ദളിത് നേതാവ് മുകേഷ് അഹ്ലാവത്ത്; നാല് മന്ത്രിമാര് തുടരും; ഒരുപദവി ഒഴിച്ചിട്ടു; സത്യപ്രതിജ്ഞ ശനിയാഴ്ചമറുനാടൻ മലയാളി ബ്യൂറോ19 Sept 2024 3:20 PM IST
NATIONAL2014 മുതല് മോദി സര്ക്കാര് മുന്നോട്ടു വയ്ക്കുന്ന ആശയം; അടിക്കടി തിരഞ്ഞെടുപ്പ് രാജ്യപുരോഗതിക്ക് വിഘാതമെന്ന നിലപാടില് ഉറച്ച് പ്രധാനമന്ത്രി; ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നിര്ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ പച്ചക്കൊടിമറുനാടൻ മലയാളി ബ്യൂറോ18 Sept 2024 3:34 PM IST
NATIONALഡിഎംകെയുടെ ഭാവി നായകന് ഉദയനിധി സ്റ്റാലിന് തന്നെ! തമിഴ്നാട് ഉപമുഖ്യമന്ത്രിയാക്കാന് കുടുംബത്തില് തീരുമാനം; പ്രഖ്യാപനം വൈകാതെ; അടുത്ത തിരഞ്ഞെടുപ്പില് ഇളയദളപതിയുമായി ഫേസ്ഓഫിന് ഉദയനിധിമറുനാടൻ മലയാളി ഡെസ്ക്18 Sept 2024 12:37 PM IST
NATIONALഗണേശ പൂജയില് എല്ലാവരും പങ്കെടുക്കാറുണ്ട്; സമൂഹത്തിനെ വിഭജിക്കുന്നവരാണ് ഇതിനെ എതിര്ക്കുന്നത്; ചീഫ് ജസ്റ്റിസിന്റെ വസതിയിലെ പൂജയെ ന്യായീകരിച്ച് നരേന്ദ്ര മോദിമറുനാടൻ മലയാളി ബ്യൂറോ17 Sept 2024 4:35 PM IST
NATIONALഹിന്ദു ഏറ്റവും ഉദാരമനസ്കന്; എല്ലാവരേയും ഉള്ക്കൊള്ളുന്നവന് എന്നര്ത്ഥം; രാജ്യത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചാല് അത് ഹിന്ദു സമൂഹത്തെ ബാധിക്കുമെന്ന് മോഹന് ഭാഗവത്മറുനാടൻ മലയാളി ബ്യൂറോ16 Sept 2024 3:19 PM IST
NATIONALരാജി പ്രഖ്യാപനം നടത്തിയ കെജ്രിവാളിന്റെ മനസ്സിലെന്ത്? നാടകമെന്ന് പ്രതികരിച്ചു ബിജെപിയും കോണ്ഗ്രസും; ഡല്ഹി മുഖ്യമന്ത്രി കസേരയില് ആരെത്തും എന്നതിലും ആകാംക്ഷ; പ്രതിസന്ധിയില് മുഖമായ അതിഷിക്ക് സാധ്യതമറുനാടൻ മലയാളി ഡെസ്ക്16 Sept 2024 7:16 AM IST