NATIONAL - Page 20

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്തുതന്നെ പ്രഖ്യാപിച്ചേക്കും; ഘടകകക്ഷികള്‍ കനിഞ്ഞാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും; പ്രതിപക്ഷ എതിര്‍പ്പ് മറികടക്കല്‍ വെല്ലുവിളി
നിങ്ങള്‍ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യം; ഉദയനിധി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കെന്ന സൂചന നല്‍കി എം.കെ.സ്റ്റാലിന്‍; പ്രതികരണം, അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ
2.81 ലക്ഷം കോടിയുടെ ആസ്തി; ഫോബ്‌സ് ഇന്ത്യ പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും ധനിക; ബിജെപി സീറ്റ് നിഷേധിച്ചു; ഹരിയാനയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സാവിത്രി ജിന്‍ഡാല്‍
ചര്‍ച്ച ലൈവായി കാണിക്കണമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍; നടപ്പില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍; സമരം തീര്‍ക്കാനുള്ള ചര്‍ച്ച മുടങ്ങിയതോടെ താന്‍ രാജി വയ്ക്കാമെന്ന നാടകീയ പ്രഖ്യാപനവുമായി മമത ബാനര്‍ജി
ഏതെങ്കിലും തെറ്റായ ബില്ലിന് ലോക്സഭ പച്ച വെളിച്ചം നല്‍കിയാല്‍ രാജ്യസഭ ചുവപ്പ് ലൈറ്റ് കാണിക്കും; യെച്ചൂരിയുടെ പ്രിയപ്പെട്ടയിടം രാജ്യസഭയായതിന്റെ കാരണം ഇങ്ങനെ
കാവി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം നിലവിലില്ല, സമൂഹവും സര്‍ക്കാരും ലജ്ജിക്കണം; ഇന്‍ഡോര്‍ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
നരേന്ദ്ര മോദി വാക്കു പാലിച്ചു; എഴുപതുവയസു കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; 4.5 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ
160 സീറ്റില്‍ മത്സരിക്കാന്‍ ബിജെപി; 100 ലേറെ സീറ്റില്‍ കണ്ണുവച്ച് ശിവസേന ഷിന്‍ഡെ വിഭാഗം; വിട്ടുകൊടുക്കാതെ എന്‍സിപിയും; മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തില്‍ കടുത്ത വിലപേശല്‍
കാന്‍സര്‍ മരുന്നുകളുടെ വില കുറയും; ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം; ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം നികുതി നിരക്ക് കുറയ്ക്കുന്നതില്‍ തീരുമാനം നവംബറില്‍