NATIONAL - Page 21

നേപ്പാള്‍ ജനതയ്ക്ക് ഇന്ത്യയുമായി അടുത്ത ബന്ധം; സുശീല തര്‍ക്കിയുടെ സ്ഥാനമേറ്റെടുക്കല്‍ വനിതാ ശാക്തീകരണത്തിന്റെ സന്ദേശം; പുതിയ നേതൃത്വം സമാധാനം കൊണ്ടുവരട്ടെയെന്നും മോദി
സാഹിബിന്റെ സ്വപ്നത്തില്‍ അമ്മ പ്രത്യക്ഷപ്പെടുന്നു! തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ; എ ഐ വീഡിയോ പരിഹാസം അതിരുവിട്ടതോടെ വിമര്‍ശനവുമായി ബിജെപി;  ബിഹാറില്‍ ആയുധം ശത്രുക്കളുടെ കൈയിലേല്‍പ്പിച്ചു വീണ്ടും കോണ്‍ഗ്രസ്
ഇന്ത്യ മഹത്തായ രാജ്യം; നമ്മൾ അനുകമ്പ കാണിക്കുകയും ഭയത്തെ അതിജീവിക്കുകയും ചെയ്താൽ നമുക്ക് ശത്രുക്കളുണ്ടാകില്ല; യുഎസിനെ പേരെടുത്തുപറയാതെ വിമർശിച്ച് മോഹൻ ഭാഗവത്
സാമൂഹിക പരിവര്‍ത്തനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തി; അദ്ദേഹത്തിന്റെ ശക്തമായ നയങ്ങള്‍ യുവാക്കളെ സംഘപരിവാറിലേക്ക് അടുപ്പിച്ചു; മോഹന്‍ ഭാഗവതിന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റ കഠിനാദ്ധ്വാനത്തെ വാഴ്ത്തി മോദി
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മുതല്‍ നിരീക്ഷണം; ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു; രണ്ടുമന്ത്രിമാരുടെ ശല്യം സഹിക്ക വയ്യ; തന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും? പുതുച്ചേരിയില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി വനിതാ എം എല്‍ എ
രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പ്രതികരിച്ചത് തര്‍ക്കസ്വരത്തില്‍; കൈകാര്യം ചെയ്ത ഈ  രീതി ശരിയായിലല്ല; സത്യവാങ്മൂലം നല്‍കാനും മാപ്പുപറയാനും നിര്‍ദേശിച്ച ഘട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമായിരുന്നു; വിമര്‍ശിച്ച് മുന്‍കമ്മിഷണര്‍മാര്‍
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് രഹസ്യ ബാലറ്റില്‍; പാര്‍ട്ടി വിപ്പ് ഇല്ല; കൂറുമാറ്റ നിരോധനവും പ്രശ്‌നല്ല; ശശി തരൂരിനെ പോലെ ഇടഞ്ഞു നില്‍ക്കുന്നവര്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ആര്‍ക്കും അറിയാന്‍ കഴിയില്ല; അട്ടിമറിയില്ലെങ്കില്‍ രാധാകൃഷ്ണ ജയം ഉറപ്പ്; എല്ലാ കണ്ണും അന്തിമ വോട്ടിംഗ് നിലയില്‍; രാത്രി എട്ടു മണിക്ക് വിജയിയെ അറിയാം
അഭാവത്തില്‍ തിരഞ്ഞെടുപ്പല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഭരണഘടന പോലും നിര്‍ദ്ദേശിക്കാത്ത പദവി; ലളിതമെങ്കിലും കണക്കിലെ കളികള്‍ നിര്‍ണ്ണായകമാകുന്ന തിരഞ്ഞെടുപ്പ്; ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് ഇങ്ങനെ; രണ്ട് ദക്ഷിണേന്ത്യക്കാര്‍ തമ്മിലെ പോരാട്ടത്തില്‍ എന്തുസംഭവിക്കും? പതിനാറാമത് ഉപരാഷ്ട്രപതിയെ നാളെ അറിയാം
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ;  പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാ എന്‍ഡിഎ എംപിമാര്‍ക്കും കര്‍ശന നിര്‍ദേശം; സുരേഷ് ഗോപിയും ഡല്‍ഹിയിലെത്തി;  ഇന്ത്യാസഖ്യത്തിന്റെ പരിശീലനവും ഇന്ന്
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; എംപിമാരുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് ബി സുദര്‍ശന്‍ റെഡ്ഡി
മുണ്ടുമുറുക്കി ഉടുക്കേണ്ടി വന്നാലും യു.എസ് ഭീഷണിക്ക് മുന്നില്‍ തലകുനിക്കില്ല; കഴിക്കുന്നതില്‍ ഒരു റൊട്ടി കുറക്കേണ്ടി വന്നേക്കാം; സ്വാതന്ത്ര്യസമരം ഓര്‍മപ്പെടുത്തി മനീഷ് തിവാരി