NATIONAL - Page 22

കേജ്രിവാളിന്റെ ലക്ഷ്യം ലുധിയാന പിടിച്ച് മുഖ്യമന്ത്രി കസേര ഉറപ്പിക്കല്‍?   ഡല്‍ഹി കൈവിട്ട ആംആദ്മിക്ക് പഞ്ചാബില്‍ പാളയത്തില്‍ പട;  ഭഗവന്ത് മാനിനോട് വിയോജിപ്പുള്ള എംഎല്‍എമാരെ ഉന്നംവച്ച് കോണ്‍ഗ്രസ്;  ആശയവിനിമയം നടത്തിയെന്ന് റിപ്പോര്‍ട്ട്;  അടിയന്തര യോഗവുമായി എഎപി; എല്ലാം ചൊവ്വാഴ്ച തെളിയും
ഡല്‍ഹിയില്‍ ഭരണം പിടിച്ചതോടെ ബിജെപി സര്‍ക്കാരിന്റെ ആദ്യ നീക്കം; മുസ്തഫബാദ് മണ്ഡലത്തിന്റെ പേര് മാറ്റി ശിവപുരി എന്നാക്കും; പ്രഖ്യാപനം നടത്തിയത് മണ്ഡലത്തില്‍ നിന്നും വിജയിച്ച മോഹന്‍ സിങ് ബിഷ്ട്
തലസ്ഥാനം ഭരിക്കുക നാരീ ശക്തിയോ? ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ സുഷമ സ്വരാജിന്റെ മകള്‍ ബാംസുരിയും; കെജ്രിവാളിനെ വീഴ്ത്തിയ പര്‍വേശ് വര്‍മക്കും സാധ്യത; രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്കൊപ്പം വിജേന്ദ്ര ഗുപ്തയുടെ പേരും പരിഗണനയില്‍; അന്തിമ തീരുമാനം മോദിയുടേത്; ഒന്നിലേറെ ഉപമുഖ്യമന്ത്രിമാരും വരും
കൊള്ളാം..നിങ്ങൾ തമ്മിൽ വഴക്കിടുന്നത് തുടരുക; ഇനി പറഞ്ഞിട്ട് കാര്യമില്ല; പണം കണ്ട് എല്ലാം മതി മറന്നു; എഎപിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള
സ്ത്രീകളെ ഉപദ്രവിക്കുന്നവരെ ദൈവം ശിക്ഷിക്കുന്നു; രാവണന്റെ അഹങ്കാരം പോലും അവസാനിച്ചില്ലേ; ഇദ്ദേഹം വെറും കെജ്രിവാള്‍ മാത്രമാണ്; ആം ആദ്മിയുടെ തെരഞ്ഞെടുപ്പു തോല്‍വിയില്‍ പ്രതികരിച്ച് സ്വാതി മലിവാള്‍ എം പി
ഡല്‍ഹിയിലെ ഭരണം ജനങ്ങള്‍ മടുത്തിരുന്നു; അവര്‍ മാറ്റത്തിന് വേണ്ടിയാണ് വോട്ടുചെയ്തത്; കോണ്‍ഗ്രസ് അടിത്തട്ടിലേക്ക് ഇറങ്ങി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും കഠിനാദ്ധ്വാനം ചെയ്യുകയും വേണം: ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തോട് വയനാട്ടില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
തമിഴ്‌നാട്ടിൽ സ്ത്രീകള്‍ ഇപ്പോൾ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു; സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണം;കുറ്റക്കാര്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കണം; സര്‍ക്കാരിനെതിരെ തുറന്നടിച്ച് എടപ്പാടി പളനിസ്വാമി
ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് സൈനിക വിമാനത്തില്‍ നാടുകടത്തിയ യുഎസ് നടപടിയെ ന്യായീകരിച്ച കേന്ദ്ര നടപടി: പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധവുമായി ഇടത് എംപിമാര്‍
ഒരുപാട് പേര്‍ അവിടെ വരുന്നുണ്ട്;  ആളുകളെ നിയന്ത്രിക്കുക എളുപ്പമുള്ള കാര്യമല്ല;  അതത്ര വലിയ സംഭവമായിരുന്നില്ല;  കുംഭമേളയ്ക്കിടെ 30 പേര്‍ മരിച്ചതിനേക്കുറിച്ചുള്ള ഹേമമാലിനിയുടെ പ്രതികരണം വിവാദത്തില്‍; വിമര്‍ശനവുമായി കോണ്‍ഗ്രസ്
കുംഭമേളായിലെ തിക്കിലും തിരക്കിലും പെട്ട് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുന്നു; വെള്ളം മലിനമാക്കുന്നു; ഇതേ വെള്ളമാണ് അവിടത്തെ ജനങ്ങളിലേക്കെത്തുന്നത്; ഗുരുതര ആരോപണവുമായി ജയ ബച്ചന്‍
2026 തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണ് ലക്ഷ്യം; ക്ഷേമ പ്രവര്‍ത്തിനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടാന്‍ ശ്രമിക്കണം; ജനാധിപത്യമാണ് നമ്മുടെ പാര്‍ട്ടിക് വലുത്; വാര്‍ഷികത്തില്‍ പ്രവര്‍ത്തകര്‍ക്ക് കത്തയച്ച് വിജയ്