NATIONALതമിഴകത്തു ജയയുടെ പിൻഗാമി ശശികല തന്നെ; 'ചിന്നമ്മ' എഐഎഡിഎംകെ ജനറൽ സെക്രട്ടറി ആകുമെന്ന് ഉറപ്പായി; ആവശ്യമുന്നയിച്ചു നേതാക്കൾ പോയസ് ഗാർഡനിലെത്തി; ജയ ടിവിയും വാർത്ത സ്ഥിരീകരിച്ചു; ജയലളിതയുടെ മരണത്തെ കുറിച്ചുള്ള ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടു പോയസ് ഗാർഡനിലേക്ക് ആയിരങ്ങൾ10 Dec 2016 4:02 PM IST
NATIONAL100, 50നോട്ടുകളുടെ മൂല്യം കൂടിയതുപോലെ രാജ്യത്തെ പാവപ്പെട്ടവരുടെ വിലയും കൂടിയെന്ന് പ്രധാനമന്ത്രി; കള്ളപ്പണക്കാരിൽ ഒരാളേയും വെറുതെ വിടില്ലെന്ന് ജനങ്ങൾ ഉറപ്പു നൽകുന്നു; പ്രതിപക്ഷം പാർലമെന്റിൽ പറയാൻ അനുവദിക്കാത്തു കൊണ്ടാണ് പൊതുവേദിയെ ആശ്രയിക്കേണ്ടി വരുന്നതെന്നും മോദി10 Dec 2016 2:08 PM IST
NATIONALകുടുംബക്കാരെ മുഴുവൻ പോയ്‌സ് ഗാർഡനിൽ നിന്നും ഒഴിപ്പിച്ച് ശശികലയുടെ തുടക്കം; നടരാജന്റെ ഇടപെടലിൽ മാത്രം തീരുമാനമായില്ല; സോണിയാഗാന്ധിയെ പോലെ പിൻ നിരയിൽ ഇരുന്ന് ഭരണം നിയന്ത്രിക്കാനും ആലോചന 10 Dec 2016 1:59 PM IST
NATIONALഒരുവശത്ത് പനീർ ശെൽവത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾ; മറുവശത്ത് ശശികലയുടെ ഗൂഢാലോചനകൾ; വേറൊരു വശത്ത് സ്വാഭാവിക പിൻഗാമിയാകാൻ അജിത്തിന്റെ ശ്രമങ്ങൾ; ജന്മദിനാഘോഷം ഒഴിവാക്കി രജനിയുടെ വരവിലും രാഷ്ട്രീയം ഏറെ; ജയലളിതയ്ക്ക് ശേഷമുള്ള തമിഴകത്തിലെ നീക്കങ്ങൾ പ്രവചനാതീതം10 Dec 2016 10:57 AM IST
NATIONALനോട്ട് നിരോധനം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണം; സർക്കാർ ചർച്ചയെ ഭയക്കുന്നു; സംസാരിക്കാൻ അനുവദിക്കുന്നില്ല; സംസാരിച്ചാൽ ഭൂകമ്പമെന്നും രാഹുൽ ഗാന്ധി9 Dec 2016 4:07 PM IST
NATIONALനോട്ടു പിൻവലിക്കൽ തീരുമാനം മോദിയുടെ മണ്ടത്തരമെന്ന് രാഹുൽ ഗാന്ധി; പേടിഎം എന്നാൽ 'പേ ടു മോദി' എന്ന് പരിഹാസവും; നോട്ട് നിരോധനം ഒരു മാസം പിന്നിടുമ്പോൾ പ്രതിപക്ഷം കരിദിനം ആചരിക്കുന്നു8 Dec 2016 1:27 PM IST
NATIONALതമിഴകത്ത് തലയുഗം വരുമോ? ബൾഗേറിയയിലെ ഷൂട്ടിങ് സെറ്റിൽനിന്ന് അജിത്ത് ചെന്നൈയിലേക്ക് പാഞ്ഞെത്തി; ഭാര്യ ശാലിനിക്കൊപ്പം മറീന ബീച്ചിലെത്തി തലൈവിക്ക് ആദരാഞ്ജലി അർപ്പിച്ചു; ജയയുടെ പിൻഗാമിയായി പാർട്ടി നേതൃത്വം ഏറ്റെടുക്കുമെന്ന പ്രചാരണം ശക്തം; മൗനം പാലിച്ച് അജിത്ത്7 Dec 2016 2:06 PM IST
NATIONALസ്വത്തുക്കളുടെ അവകാശം സിദ്ധിച്ച ശശികല ഇനി അധികാരത്തിനായി പോരാട്ടം തുടങ്ങും; സ്വയം മുഖ്യമന്ത്രിയാകാനോ കുടുംബക്കാരെ തിരുകി കയറ്റാനോ ശ്രമിക്കും; ദുർബ്ബലനായ പനീർശെൽവത്തിന് പിടിച്ചു നിൽക്കാൻ സാധിക്കില്ല; അവതാരങ്ങൾ എത്താൻ വൈകിയാൽ ജയലളിതയുടെ പാർട്ടി ചിന്ന ഭിന്നമാകും: സുബ്രഹ്മണ്യംസ്വാമി പറഞ്ഞത് വെറുതെയല്ല7 Dec 2016 8:50 AM IST
NATIONALപുതിയ സമവാക്യങ്ങളിൽ പ്രതീക്ഷയർപ്പിച്ച ബിജെപി; ഹീറോയിസം നെഞ്ചിലേറ്റുന്ന ഒരു നാടിന്റെ സാധ്യതകൾ തേടി മോദിയും അമിത്ഷായും; അമ്മക്കുശേഷം 'ചിന്നമ്മയാവാൻ' ശശികലയും; ജയാനന്തര തമിഴക രാഷ്ട്രീയത്തിലെ അടിയൊഴുക്കുകൾ ഇങ്ങനെ7 Dec 2016 7:06 AM IST
NATIONALമലയാളിയായ മുൻ ഐഎഎസുകാരി തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രി ആയേക്കും; ജയലളിതയുടെ ക്ഷേമപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച ഷീലയുടെ സ്ഥാനക്കയറ്റം അമ്മയുടെ വിൽപത്രത്തിൽ ഉണ്ടെന്നു റിപ്പോർട്ടുകൾ; സ്വത്തുക്കൾ ശശികലയ്ക്കും അധികാരം പനീർശെൽവത്തിനും ഒസ്യത്തിൽ എഴുതിയിരിക്കുന്നതായി റിപ്പോർട്ട്7 Dec 2016 6:37 AM IST
NATIONALവളരാൻ അനുവദിച്ചത് ഒന്നും മിണ്ടാതെ ഓച്ഛാനിച്ച് നിൽക്കുന്നവരെ മാത്രം; മുട്ട് ഒരിക്കലും നിവരാത്ത പനീർസെൽവവുമായി പോലും ഇടക്ക് പിണങ്ങി; അധികാരം അനുഭവിച്ചിട്ടില്ലാത്ത നേതാക്കൾ സട കുഴഞ്ഞെഴുന്നേൽക്കുമ്പോൾ ഇനി തർക്കവും ബഹളവും മാത്രം; അണ്ണാ ഡിഎംകെ ശിഥിലീകരിക്കാതിരിക്കാൻ ഇനി ഏക മാർഗ്ഗം ഒരു താരദൈവത്തിന്റെ അവതാരം മാത്രം6 Dec 2016 7:02 AM IST
NATIONAL70 വർഷത്തോളമായുള്ള ജനങ്ങളുടെ ക്യൂ അവസാനിപ്പിക്കാൻ സമയമായെന്ന് മോദി; ഇപ്പോൾ ബാങ്കുകൾക്ക് മുമ്പിൽ നിൽകുന്നത് അവസാനത്തെ ക്യൂ ആയിരിക്കും; പാവപ്പെട്ടവരുടെ ജൻധൻ അക്കൗണ്ടിൽ കള്ളപ്പണം അടച്ചവരെ അഴിക്കുള്ളിലാക്കുമെന്നും പ്രധാനമന്ത്രി3 Dec 2016 6:36 PM IST