NATIONAL - Page 210

വിദേശ സ്വത്തിന്റെ പേരിൽ പഞ്ചാബ് മുൻ മുഖ്യമന്ത്രിയെ പ്രൊസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ഇൻകംടാക്‌സ് വകുപ്പ് കോടതിയിൽ; സ്വിസ് ലീക്‌സ് വെളിപ്പെടുത്തലുകൾ നിഷേധിച്ച് പഞ്ചാബ് പിസിസി അധ്യക്ഷൻ കൂടിയായ അമരീന്ദർ സിങ്
കാശ്മീരിൽ ഹിസ്ബുൾ നേതാവ് ബുർഹാൻ വാണി കൊല്ലപ്പെടുന്നത് ലഷ്‌കറുമായി കൈകോർക്കാൻ തന്ത്രങ്ങൾ മെനഞ്ഞതിന് പിന്നാലെ; ലഷ്‌കർ ഭീകരൻ ഹാഫിസ് മുഹമ്മദും വാണിയും തമ്മിൽ നടന്ന സംഭാഷണം പുറത്ത്; പൊതുശത്രുവിനെ നേരിടാൻ സയീദിന്റെ അനുഗ്രഹം തേടി വാണി
നാലാം കൊല്ലവും ടൈംസ് മാഗസിൻ പേഴ്‌സൺ ഓഫ് ദ ഇയർ നോമിനേഷൻ ലിസ്റ്റിൽ മോദി; മറ്റ് നേതാക്കളെ ബഹുദൂരം പിന്തള്ളി ജനകീയ വോട്ടിന്റെ കാര്യത്തിൽ മോദി മുമ്പിൽ: അന്തിമ തീരുമാനം ട്രംപിന് അനുകൂലമാകുമെന്ന് റിപ്പോർട്ടുകൾ
മഹാരാഷ്ട്രയ്ക്കു പിന്നാലെ ഗുജറാത്തിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കു മുന്നേറ്റം; നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നോട്ടുനിരോധന വിവാദം ഗുജറാത്തിൽ ചലനം സൃഷ്ടിച്ചില്ലെന്ന ആശ്വാസത്തിൽ ബിജെപി
ബിജെപിക്ക് ഉറവിടമില്ലാതെ സംഭാവനയായി കിട്ടിയത് 977 കോടി; കോൺഗ്രസിന് 980 കോടിയും; സിപിഎമ്മിനുമുണ്ട് 120 കോടി; കള്ളപ്പണ വേട്ട ചർച്ചയാകുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് സ്വീകരിക്കലും വിവാദത്തിൽ
പൊതു സ്ഥലത്ത് വച്ചു സഞ്ജയ് ഗാന്ധി ഇന്ദിരയുടെ കരണത്തടിച്ചത് ആറുതവണ; റിപ്പോർട്ട് ചെയ്യാൻ ഭയന്നു മാദ്ധ്യമങ്ങൾ; വിവരം അറിഞ്ഞ അമേരിക്കൻ പത്രലേഖകനെ നാടു കടത്തി; സഞ്ജയ് ഗാന്ധിയുടെ മരണം പോലും ദുരൂഹമാക്കുന്ന പഴയ എപ്പിസോഡുകൾ പുറം ലോകം അറിയുമോ?