NATIONAL - Page 68

ആം ആദ്മിയെ പൂട്ടാൻ കേന്ദ്രശ്രമം തുടരുന്നു; കെജരിവാളിന്റെ പേഴ്സണൽ സെക്രട്ടറിയുടെ വസതിയിലടക്കം ഇഡിയുടെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കൽ കേസ് പ്രകാരം റെയ്ഡ് നടക്കുന്നത് 12 ഓളം ഇടങ്ങളിൽ; പാർട്ടിയെ തകർക്കാനുള്ള ശ്രമമന്നെ് എഎപി വക്താവ്
ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചു; കരട് ബിൽ അവതരിപ്പിച്ചത് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി; ബില്ലിനോട് എതിർപ്പില്ലെന്ന് കോൺഗ്രസ് എംഎൽഎമാരും; ബിൽ അവതരിപ്പിച്ചപ്പോൾ ജയ് ശ്രീറാം, വന്ദേമാതരം വിളികൾ മുഴക്കി ബിജെപി അംഗങ്ങൾ
സോണിയ ഗാന്ധി തെലങ്കാനയിൽ മത്സരിക്കണം; ജനങ്ങൾ അമ്മയായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; സോണിയ തെലുങ്കാനയിൽ മത്സരിച്ചാൽ 17 സീറ്റുകളിൽ ഭൂരിഭാഗവും നേടാൻ കഴിയുമെന്ന പ്രതീക്ഷയിൽ തെലുങ്കാന കോൺഗ്രസ്; റായ്ബറേലിയിൽ പ്രിയങ്കയെ ഇറക്കുന്നതിനെ കുറിച്ചും കോൺഗ്രസ് ആലോചനയിൽ
രാജ്യത്ത് ആദ്യമായി ഒരു മുഖ്യമന്ത്രി അറസ്റ്റിലായി; ഈ സംഭവത്തിൽ രാജ്ഭവനും പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു; ഝാർഖണ്ഡ് ഗവർണർക്കെതിരെ നിയമസഭയിൽ ഗുരുതര ആരോപണം ഉന്നയിച്ച് ഹേമന്ത് സോറൻ
അട്ടിമറി ഭീഷണിക്കും റിസോർട്ട് രാഷ്ട്രീയത്തിനും വിരാമം; ജാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ; ജെ.എം.എം.-കോൺഗ്രസ്-ആർ.ജെ.ഡി സഖ്യ സർക്കാരിന് 29 നെതിരെ 47 വോട്ടിന്റെ ഭൂരിപക്ഷം
രസികർകൾ അല്ല, എൻ നെഞ്ചിൽ കുടിയിരുക്കും തോഴർകൾ; തമിഴക വെട്രി കഴകം പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ ആരാധകരെ അഭിസംബോധന ചെയുന്നതിൽ മാറ്റം വരുത്തി വിജയ്; തന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകളാണ് ജനങ്ങളെന്നും നടൻ പ്രസ്താവനയിൽ