NATIONAL - Page 80

തമിഴനാട്ടിൽ ബിഹാറുകാരായ തൊഴിലാളികൾ അക്രമിക്കപ്പെട്ടുവെന്ന് പ്രചാരണം; തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ കേസെടുത്ത് പൊലീസ്; രണ്ട് വിഭാഗങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനമെന്ന പേരിൽ കേസ്; തന്റേടമുണ്ടെങ്കിൽ അറസ്റ്റു ചെയ്യാൻ അണ്ണാമലൈയുടെ വെല്ലുവിളി
ത്രിപുരയിൽ സിപിഎം-കോൺഗ്രസ് സഖ്യം ലക്ഷ്യം കണ്ടില്ലെങ്കിലും ബംഗാളിൽ ഈ ഫോർമുല വിജയിച്ചു; സഗാർദിഗിയിലെ കോൺഗ്രസ് വിജയത്തിൽ മമത പ്രകോപിത; ബിജെപിക്ക് വോട്ടു കുറയുമ്പോൾ തൃണമൂൽ വിഹിതവും ഇടിഞ്ഞു; ബംഗാളിൽ സർക്കാർ വിരുദ്ധ തരംഗത്തിന് തുടക്കമായോ? ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ഒരുമിച്ച് നീങ്ങും
ഞാൻ മനീഷ് സിസോദിയയെ സ്‌നേഹിക്കുന്നു: ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ എഎപിയുടെ പ്രചാരണമെന്ന് ബിജെപി; കുട്ടികൾ സിസോദിയെ പിന്തുണച്ച് കത്ത് എഴുതിയില്ലെങ്കിൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണി?  ആരോപണങ്ങൾ തള്ളി ആം ആദ്മി പാർട്ടി; ജാമ്യം തേടി സിസോദിയ ഡൽഹി കോടതിയിൽ
മേവ മുസ്ലീങ്ങൾ ഇസ്ലാം മതം സ്വീകരിച്ചിരിക്കാം; എന്നാൽ അവർ യഥാർത്ഥത്തിൽ ഹിന്ദുക്കളായിരുന്നു; ഞങ്ങൾ രാമന്റെയും കൃഷ്ണന്റെയും രക്തമാണ്; മതം മാറിയാൽ രക്തം മാറില്ല; ബിജെപി എംഎൽഎക്ക് മറുപടിയുമായി ഷാഫിയ സുബൈർ
ഒരു സംസ്ഥാനത്ത് ഗുസ്തി, മറ്റൊരു സംസ്ഥാനത്ത് ദോസ്തി എന്ന കോൺഗ്രസ്-സിപിഎം നിലപാട് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ട്; വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കും; നോർത്ത് ഈസ്റ്റിലെ വിജയത്തോടെ ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി
അമൃത്പാൽ സിങ്ങിനെ സിഖ് മതവും ചരിത്രവും പരിശീലിപ്പിച്ചതിനു ശേഷം ഇന്ത്യയിലേക്ക് അയച്ചത് പാക് ചാര സംഘടന? ഖാലിസ്ഥാൻ വികാരത്തിന്റെ മാംസവും രക്തവും ഉള്ള ഒരു ആരാധനാപാത്രത്തെ സൃഷ്ടിച്ചത് ഐ എസ് ഐ; ആംആദ്മി ഭരണത്തിൽ ഖാലിസ്ഥാൻ വാദം തിരിച്ചു വരുമ്പോൾ; പഞ്ചാബിൽ പാക്കിസ്ഥാൻ തന്ത്രം മെനയുന്നുവോ?
ഇപ്പോഴും പ്രണയമെന്നും മഴയെന്നും പറയുമ്പോൾ ക്ലാരയെ അല്ലാതെ മറ്റാരെയും മലയാളിക്ക് ഓർക്കാൻ സാധിക്കില്ലൈന്ന് വസ്തുത; തെന്നിന്ത്യയിലാകെ ഇപ്പോഴും ആരാധകരുള്ള മാണ്ഡ്യയിലെ സ്വതന്ത്ര എംപി ബിജെപിക്കാരിയാകുമോ? അംബരീഷിന്റെ ഭാര്യയെ കൂടെ കൂട്ടി കർണ്ണാടകയിലെ വൊക്കലിംഗക്കാരെ അടുപ്പിക്കാൻ ബിജെപി നീക്കം; സുമലത ബിജെപിക്കാരിയാകുമോ?
വിഘടന ശക്തികൾക്കെതിരെ സമാന ചിന്താഗതിയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം; ഞങ്ങൾ ഒറ്റക്കെട്ടായി പോരാടാൻ ആഗ്രഹിക്കുന്നുവെന്ന് ഖാർഗെ; പ്രതിപക്ഷ സഖ്യ രൂപവത്കരണത്തിൽ മാറ്റത്തിന്റെ സൂചന നൽകി കോൺഗ്രസ്; നിലപാട് മാറ്റം റായ്പുരിലെ പ്ലീനറി സമ്മേളനത്തിലുണ്ടായ തീരുമാനത്തിന്റെ ഭാഗമെന്ന് സൂചന
മനീഷ് സിസോദിയ ഇന്ന്  ബിജെപിയിൽ ചേർന്നാൽ, നാളെ അദ്ദേഹത്തെ വിട്ടയയ്ക്കും; അഴിമതിയല്ല ബിജെപിയുടെ വിഷയം; പഞ്ചാബിൽ എഎപി അധികാരത്തിൽ എത്തിയത് മുതൽ ഞങ്ങളോട് അവർ കലിപ്പിലാണ്; പ്രധാനമന്ത്രി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്;  എഎപി ഇനി കൊടുങ്കാറ്റായി മാറുമെന്നും കെജ്രിവാൾ
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജിവെച്ചു; മദ്യനയക്കേസിൽ അറസ്റ്റു ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി പരിഗണിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ രാജി; മന്ത്രി സത്യേന്ദ്ര ജെയിനും രാജിവെച്ചു; ഇരു രാജികളും സ്വീകരിച്ചു മുഖ്യമന്ത്രി; അരവിന്ദ് കെജ്രിവാളിന്റെ അടുത്ത നീക്കത്തിന് കാതോർത്ത് ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങൾ
ഖാർഗെ ജി പൊരിവെയിലത്ത് നിൽക്കുമ്പോൾ ആർക്കാണ് കുട ചൂടി നൽകിയതെന്ന് നാം കണ്ടു; പേരിന് മാത്രമാണ് അദ്ദേഹം കോൺഗ്രസ് അദ്ധ്യക്ഷൻ; റിമോട്ട് കൺട്രോൾ ആരുടെ കൈയിലാണെന്നും എല്ലാർക്കും അറിയാം; കോൺഗ്രസ് ഖാർഗെയെ അപമാനിച്ചെന്ന് മോദി