PARLIAMENT - Page 27

ഐ.ടി പാർലമെന്ററി സ്ഥിരം സമിതിയിലെ ഭൂരിപക്ഷവും ബിജെപി അംഗങ്ങൾ;  സമിതി യോഗത്തിൽ ക്വാറം തികയാതിരിക്കാൻ ഹാജർ വയ്ക്കാതെ തന്ത്രം;  ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ശശി തരൂരിന് ഇല്ലെന്ന് അവകാശലംഘന നോട്ടീസിൽ;  അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തരൂരിനെ പുറത്താക്കാൻ കരുനീക്കം തുടങ്ങി
ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ കൈയിൽ നിന്നും രേഖകൾ തട്ടിപ്പറിച്ച് കീറി എറിഞ്ഞ് തൃണമൂൽ എംപി; പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത് പെഗസ്സസ് ഫോൺ ചോർത്തൽ വാസ്തവ വിരുദ്ധമെന്ന് മന്ത്രി പ്രസ്താവിച്ചതോടെ; തുടർച്ചയായ മൂന്നാം നാളും ഇരുസഭകളും സംഘർഷഭരിതം; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു
ഫോൺ ചോർത്തൽ വിവാദം പാർലമെന്റിൽ ആയുധമാക്കി പ്രതിപക്ഷം; ബഹളത്തിൽ ലോക്‌സഭയും രാജ്യസഭയും പ്രക്ഷുബ്ധമായി; സഭ നടപടികൾ നിർത്തിവച്ചു; പെഗസ്സസ് വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം; സ്ത്രീകളെയും പിന്നോക്ക വിഭാഗങ്ങളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ അമർഷമെന്ന് പ്രധാനമന്ത്രി
പാർലമെന്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം;  കോവിഡ് വീഴ്ചയും ഇന്ധനവിലയും ഉയർത്താൻ പ്രതിപക്ഷം; പാർലമെന്റ് ചട്ട പ്രകാരം  ഉന്നയിക്കപ്പെടുന്ന ഏത് വിഷയവും സഭാ സമ്മേളനത്തിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി
ഡൽഹിക്കുമേൽ പിടിമുറുക്കി കേന്ദ്രസർക്കാർ; ദേശീയ തലസ്ഥാന മേഖലാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി; കേന്ദ്ര സർക്കാർ നിയോഗിക്കുന്ന ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം; ഡൽഹി സർക്കാരിന് തിരിച്ചടിയാകുന്ന ബിൽ ഇനി രാജ്യസഭയിലേക്ക്
കേരളത്തിൽ പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്ക് നിയമവിരുദ്ധമായി നിയമനം നൽകുന്നു; യോഗ്യരായ ഉദ്യോഗാർത്ഥികളെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം; കാലങ്ങളായി റാങ്ക് ലിസ്റ്റിലുള്ളവർ ആത്മഹത്യയുടെ വക്കിൽ; കേന്ദ്രം ഇടപെടണം; നിയമനിർമ്മാണം അനിവാര്യമെന്നും ലോക്‌സഭയിൽ എൻ.കെ പ്രേമചന്ദ്രൻ
ഞാൻ സഭയിൽ പറഞ്ഞിട്ടുണ്ട്, ഇനിയും പറയുന്നു; ഈ ബില്ലിന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയുമായി ഒരു ബന്ധവുമില്ല; സംസ്ഥാന പദവി നൽകും യോജിക്കുന്ന സമയമാകുമ്പോൾ; ലോക്‌സഭയിൽ ജെ ആൻഡ് കെ റീഓർഗനൈസേഷൻ ബിൽ ചർച്ചക്കിടെ നിലപാട് വ്യക്തമാക്കി അമിത് ഷാ
അമ്മയും മകനും പാർട്ടി നടത്തും, മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യും; നാം രണ്ട് നമുക്ക് രണ്ട് എന്നാൽ കോൺ​ഗ്രസിൽ ഇങ്ങനെയെന്ന് നിർമ്മല സീതാരാമൻ; രാഹുലിന്റെ പരിഹാസത്തിന് ലോക്സഭയിൽ തന്നെ മറുപടി നൽകി കേന്ദ്ര ധനമന്ത്രി
കേന്ദ്ര ബജറ്റിനെതിരെ കോൺഗ്രസിന്റെ വിമർശനം; ദരിദ്രർക്കായി നടപടികൾ സ്വീകരിച്ചിട്ടും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുവെന്ന് കേന്ദ്ര ധനമന്ത്രി; ഹ്രസ്വകാല പരിഹാരങ്ങൾക്കൊപ്പം ദീർഘകാല സുസ്ഥിര വളർച്ചയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും നിർമലാ സീതാരാമൻ
രണ്ടുപേർ മറ്റു രണ്ടുപേർക്കായി നടത്തുന്ന ഭരണം; രാജ്യത്തെ നിയന്ത്രിക്കുന്നത് ഈ നാലുപേർ ചേർന്ന്; കർഷക പ്രക്ഷോഭം രാജ്യത്തെ അനേകലക്ഷം പേരുടെ ജീവിക്കാനുള്ള സമരമാണെന്നും രാഹുൽ ​ഗാന്ധി; കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ്
ഹിന്ദുസ്ഥാനി മുസ്ലിം ആയതിൽ ഞാനഭിമാനിക്കുന്നു; പാക്കിസ്ഥാനിൽ പോകാത്ത ഭാഗ്യവാന്മാരിൽ ഒരാളാണ് ഞാൻ; കുരുക്കെങ്ങനെ അഴിക്കണമെന്നും സഭ എങ്ങനെ കൊണ്ടു നടക്കണമെന്നും പഠിച്ചത് അടൽജിയിൽ നിന്നും; രാജ്യസഭയിൽ നന്ദി പറഞ്ഞ് ഗുലാം നബി ആസാദ്