PARLIAMENTരാജ്യസഭാ എംപിമാരുടെ സസ്‌പെൻഷൻ: പിൻവലിക്കില്ലെന്ന് വെങ്കയ്യ നായിഡു; ഖേദം പ്രകടിപ്പിക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷം; സഭയിൽനിന്ന് ഇറങ്ങിപ്പോയി; പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് സർക്കാർമറുനാടന് മലയാളി30 Nov 2021 3:46 PM IST
PARLIAMENTകരിങ്കൊടിയുമായി എംപിമാർ സഭയിലെ മേശമേൽ കയറി; ഫയലുകൾ വലിച്ചെറിഞ്ഞു; എളമരം കരീം മാർഷൽമാരുടെ കഴുത്തിന് പിടിച്ചു; സഭയുടെ അന്തസ് ഇടിച്ചു താഴ്‌ത്തുന്ന രീതിയിൽ അംഗങ്ങളുടെ പെരുമാറ്റം; എളമരം കരീമും ബിനോയ് വിശ്വവും അടക്കം 12 രാജ്യസഭാ എംപിമാർക്ക് സസ്പെൻഷൻമറുനാടന് മലയാളി29 Nov 2021 5:16 PM IST
PARLIAMENTപിന്നോട്ടില്ലെന്ന് ശാഠ്യം പറഞ്ഞ് മോദി സർക്കാർ ഒടുവിൽ മുട്ടു മടക്കി! കാർഷിക നിയമങ്ങൾ പിൻവലിച്ചുള്ള ബിൽ ലോക്‌സഭയിൽ പാസാക്കി; ജാള്യത മറയ്ക്കാൻ ബിൽ പാസാക്കിയത് ചർച്ചകൾ കൂടാതെ; ബില്ലിന്മേൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ തള്ളി; മൂന്നു നിയമങ്ങളും പിൻവലിക്കാൻ കേന്ദ്രം അവതരിപ്പിച്ചത് ഒറ്റബില്ല്മറുനാടന് ഡെസ്ക്29 Nov 2021 12:45 PM IST
PARLIAMENTകാബൂളിലെ ഇന്ത്യൻ എംബസി പൂട്ടും; ഉദ്യോഗസ്ഥരുമായി ആദ്യ വ്യോമസേന വിമാനം ഡൽഹിയിൽ; ശേഷിക്കുന്നവരേയും തിരിച്ചെത്തിക്കും; ഹിന്ദു, സിഖ് വിഭാഗക്കാർക്ക് ഇന്ത്യയിലേക്ക് വരാൻ സൗകര്യം ഒരുക്കുമെന്ന് കേന്ദ്ര സർക്കാർന്യൂസ് ഡെസ്ക്16 Aug 2021 10:49 PM IST
PARLIAMENTവെങ്കയ്യ നായിഡുവിനെ കരയിച്ച വർഷകാലസമ്മേളനത്തിന് ശേഷം ഭരണപക്ഷവും പ്രതിപക്ഷവും കീരിയും പാമ്പും പോലെ; പാർലമെന്റിന് പുറത്ത് നിന്ന് ആളെ കൊണ്ടുവന്ന് വനിതാ എംപിമാർ അടക്കമുള്ളവരെ തല്ലി എന്ന് പ്രതിപക്ഷ നേതാക്കൾ; വനിതാ മാർഷലിനെ പ്രതിപക്ഷം തല്ലിയെന്ന് ഏഴ് കേന്ദ്രമന്ത്രിമാർ; പുതിയ സിസി ടിവി ദൃശ്യങ്ങളും പുറത്ത്മറുനാടന് മലയാളി12 Aug 2021 5:12 PM IST
PARLIAMENT'പാർലമെന്റ് എന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലായിട്ടാണ് മേശയെ കാണുന്നത്; സഭയുടെ പവിത്രത കളങ്കപ്പെടുത്തി, എനിക്ക് ഉറക്കം വരുന്നില്ല'; രാജ്യസഭയിലെ ബഹളത്തിൽ വിങ്ങിപ്പൊട്ടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുമറുനാടന് ഡെസ്ക്11 Aug 2021 1:08 PM IST
PARLIAMENTഒബിസി ബിൽ ലോക്സഭ പാസാക്കി; എതിർപ്പുകളില്ല; ഭരണഘടനാ ഭേദഗതി പാസാക്കിയത് സഭയിലുണ്ടായിരുന്ന 385 അംഗങ്ങളുടേയും പിന്തുണയോടെ; ബിൽ ബുധനാഴ്ച രാജ്യസഭയിൽന്യൂസ് ഡെസ്ക്10 Aug 2021 9:07 PM IST
PARLIAMENTഎൻഎസ്ഒയുമായി യാതൊരു ഇടപാടുമില്ല; പെഗസസ് വിവാദത്തിൽ രാജ്യസഭയിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം; പ്രതികരണം, സിപിഎം എംപി ഡോ. വി.ശിവദാസന്റെ ചോദ്യത്തിനു മറുപടിയായി; വ്യക്തതയ്ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി മറുപടി ലഭിക്കണമെന്ന് പ്രതിപക്ഷംന്യൂസ് ഡെസ്ക്9 Aug 2021 5:51 PM IST
PARLIAMENTവർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം: രാജ്യസഭയ്ക്ക് ഇതുവരെ 60 മണിക്കൂർ 28 മിനിറ്റ് നഷ്ടമായി; ഈ ആഴ്ച എട്ട് ബില്ലുകൾ പാസാക്കി; കാര്യനിർവഹണ ശേഷി 24.2 ശതമാനമായി ഉയർന്നെന്ന് റിപ്പോർട്ട്ന്യൂസ് ഡെസ്ക്7 Aug 2021 9:40 PM IST
PARLIAMENTപെഗസ്സസ് വിഷയത്തിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധം; തൃണമൂലിന്റെ ആറ് രാജ്യസഭാ എംപിമാർക്ക് സസ്‌പെൻഷൻ; നടപടി, സഭയിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചതിന്; ഇന്നത്തെ ദിവസം സഭയിൽ നിന്നും മാറി നിൽക്കാൻ നിർദ്ദേശംന്യൂസ് ഡെസ്ക്4 Aug 2021 4:11 PM IST
PARLIAMENTവിവാദങ്ങൾക്ക് തടയിടാൻ കൊങ്കുനാട് ആലോചനകൾ മാറ്റി വച്ച് കേന്ദ്ര സർക്കാർ; തമിഴ്നാടിനെ വിഭജിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം; തീരുമാനം തമിഴ്നാട് ബിജെപിയിലും ഭിന്നാഭിപ്രായം ഉയർന്നതോടെ; വാർത്ത പ്രസിദ്ധീകരിച്ച പത്രങ്ങൾ കത്തിച്ചും സോഷ്യൽ മീഡിയയിൽ കാമ്പെയിനുകൾ അഴിച്ചുവിട്ടും തമിഴ് മക്കൾ പ്രതിഷേധം കടുപ്പിച്ചതോടെ പിന്മാറ്റംമറുനാടന് മലയാളി3 Aug 2021 3:34 PM IST
PARLIAMENTപെഗസ്സസിനെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് സമ്മേളനം മുങ്ങി; നഷ്ടമായത് ഖജനാവിലെ 133 കോടി; ഇരുസഭകളും പ്രവർത്തിച്ചത് 18 മണിക്കൂർ മാത്രം; കണക്ക് പുറത്ത് വന്നത് കോൺഗ്രസാണ് സമ്മേളനം തടസ്സപ്പെടുത്തിയത് എന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിന് പിന്നാലെമറുനാടന് മലയാളി31 July 2021 11:51 PM IST