PARLIAMENT - Page 35

മന്മോഹന്റെ ദേശസ്‌നേഹത്തെ മോദി ചോദ്യംചെയ്തിട്ടില്ലെന്ന് വിശദീകരണം; ജെയ്റ്റ്‌ലിയുടെ മറുപടിക്ക് നന്ദിപറഞ്ഞ് ഗുലാംനബി ആസാദ്; പാക്‌ബന്ധ പരാമർശത്തെ ചൊല്ലിയുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി കോൺഗ്രസ്സും ബിജെപിയും
കുൽഭൂഷൺ ജാദവിന്റെ ബന്ധുക്കളെ പാക്കിസ്ഥാൻ അപമാനിച്ചതിൽ പ്രതിഷേധിച്ച് ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം; അടിയന്തര പ്രമേയത്തിന് അനുമതിയില്ലാത്തതിനെ തുടർന്ന് അംഗങ്ങൾ നടുത്തളത്തിലിറങ്ങി; വ്യാഴാഴ്‌ച്ച സഭയിൽ വിശദീകരിക്കാമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്
കോൺഗ്രസ്സുകാർ ബഹളം തുടങ്ങിയതോടെ കന്നിപ്രസംഗം രാജ്യസഭയിൽ നടത്താനാവാതെ ക്രിക്കറ്റ് ഇതിഹാസം; കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും എന്ന വിഷയം അവതരിപ്പിക്കാൻ ഒരുങ്ങിയ സച്ചിൻ പത്തു മിനിറ്റ് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല; സഭയിൽ ഹാജർകുറവുള്ള ചീത്തക്കുട്ടിയുടെ ആദ്യപ്രസംഗം തടസ്സപ്പെടുത്തിയത് വിഷയമാക്കി ബിജെപി
ലോകസഭയുടെ ചരിത്രത്തിലേക്ക് നടന്നു കയറാൻ സ്‌നേഹലതാ ഐഎഎസ്; ലോകസഭയുടെ ആദ്യ വനിതാ സെക്രട്ടറി ജനറലായി സ്‌നേഹലതയ്ക്ക് നിയമനം; പുറമേ കാബിനറ്റ് സെക്രട്ടറി പദവിയും: ഭോപ്പാലുകാരി സ്‌നേഹലതയ്ക്ക് ഇത് അഭിമാന നിമിഷം
കേന്ദ്ര മന്ത്രിമാരിൽ അതി സമ്പന്നൻ ധനനന്ത്രി അരുൺ ജെയ്റ്റ്ലി; സ്വത്ത് വെളിപ്പെടുത്തിയ ജെയ്റ്റ്ലിയുടെ ആസ്തി 67.62 കോടി രൂപ; പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് രണ്ട് കോടിയുടെ സ്വത്ത്; 92 അംഗ കേന്ദ്രമന്ത്രിസഭയിൽ വിവരങ്ങൾ വെളിപ്പെടുത്തിയത് 15 പേർ മാത്രം; സുതാര്യത ഉറപ്പു വരുത്തണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പുല്ലുവിലയോ?
വെല്ലൂരിലെ ജയിലിൽ പതാക ഉയർത്തിയ എകെജിയെ അനുസ്മരിച്ചു; സെല്ലുലാർ ജയിലിൽ മാർബിളിൽ കൊത്തിവെച്ചതിൽ 18 കമ്യൂണിസ്റ്റുകാരുണ്ടെന്ന് പറഞ്ഞ് ഇടതുപക്ഷത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി; നമുക്ക് വേണ്ടത് ഒരു  ഹിന്ദു-പാക്കിസ്ഥാൻ അല്ല എന്ന് പറഞ്ഞ് മോദിയൈ കൊട്ടി: രാജ്യസഭയോട് വിട പറയുന്ന സീതാറം യെച്ചൂരി ഇന്ന് സഭയിൽ കത്തിക്കയറിയത് ഇങ്ങനെ
ബിജെപി ഫണ്ടു സ്വരൂപിക്കുന്ന വഴി കണ്ടെത്തിയതായി കോൺഗ്രസ് ; അഞ്ഞൂറിന്റെ രണ്ടു തരം നോട്ടുകളുമായി പാർലമെന്റിൽ കപിൽസിബലിന്റെ നാടകീയനീക്കം; ഒന്നു പാർട്ടിക്കും മറ്റൊന്നു നാട്ടുകാർക്കുമെന്ന് ആരോപണം; പരിശോധിക്കുമെന്ന് ജെയ്റ്റ്‌ലി
കൊലപാതകങ്ങൾ കൂടുതലും പിണറായി വിജയന്റെ നാട്ടിലെന്നു ബിജെപി എംപി; കേരളത്തിൽ സി.പി.എം സ്വീകരിക്കുന്നതു താലിബാൻ ശൈലി; പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് സി.പി.എം; ബഹളത്തിൽ മുങ്ങി പാർലമെന്റ്
ബിജെപി അംഗങ്ങൾ രാജ്യസഭയിൽ നിന്നു മുങ്ങി; അവസരം മുതലെടുത്ത് കോൺഗ്രസ് അവതരിപ്പിച്ച ഭേദഗതി 74 വോട്ടിന് പാസാക്കി പ്രതിപക്ഷത്തിന്റെ സർജിക്കൽ സ്‌ട്രൈക്ക്; ഓർക്കാപ്പുറത്തു കിട്ടിയ അടിയിൽ ക്ഷുഭിതനായി മോദി; നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്ന് എംപിമാരോട് ആവശ്യപ്പെട്ട് അമിത് ഷാ