STATE - Page 108

ഇപ്പോഴും നൂറ് ശതമാനം ബിജെപിക്കാരന്‍; അതൃപ്തി പരസ്യമാക്കിയെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്ന് സൂചിപ്പിച്ചു സന്ദീപ് വാര്യര്‍; യുവനേതാവിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന തീരുമാനത്തില്‍ ബിജെപി യോഗം പിരിഞ്ഞു; ഫാസിസ്റ്റ് പ്രത്യയശാസ്ത്രംവിട്ടു വന്നാല്‍ സ്വീകരിക്കുമെന്ന് പറഞ്ഞ് വാതില്‍ തുറന്നിട്ട് സിപിഎം
സര്‍വകക്ഷി യോഗം വിളിച്ച് മുനമ്പം ഭൂമി പ്രശ്നം അടിയന്തിരമായി പരിഹരിക്കണം; കൊടകര കുഴപ്പണ കേസ് ചയക്കോപ്പയിലെ കൊടുങ്കാറ്റല്ല.. ചാക്കിന്‍ കെട്ടിലെ കറന്‍സി; കേന്ദ്രം അനുമതി നല്‍കിയാലും കെ റെയില്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിഡി സതീശന്‍
നേരത്തേ പറഞ്ഞതൊന്നും കാര്യമാക്കുന്നില്ല, സന്ദീപ് വാര്യര്‍ വന്നാല്‍ സ്വീകരിക്കും; മറ്റ് പാര്‍ട്ടികളില്‍ നിന്നെല്ലാം എത്രയോ പേരെ സ്വീകരിച്ചിട്ടുണ്ട്; സ്വാഗതം ചെയ്ത് എ കെ ബാലന്‍
സീറ്റ് കിട്ടാത്തതിന് പിണങ്ങുന്ന ആളല്ല താന്‍; അമ്മ മരിച്ചപ്പോള്‍ പോലും സി കൃഷ്ണകുമാര്‍ വന്നില്ല; ഇനി പാലക്കാട്ടേക്ക് പ്രചരണത്തിനും ഇല്ല; ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ്; ഒടുവില്‍ തുറന്നടിച്ചു സന്ദീപ് വാര്യര്‍; ബിജെപിക്ക് പുറത്തേക്കോ?
ശോഭാ സുരേന്ദ്രന്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്ന പുറത്തുവിട്ട് തിരൂര്‍ സതീശന്‍; പുറത്തുവിട്ടത് ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമെന്ന് അവകാശവാദം; തൃശ്ശൂരിലെ കുഴല്‍പ്പണ വിവാദത്തിലെ കോലാഹലങ്ങള്‍ ബിജെപിയില്‍ അടങ്ങുന്നില്ല
സമസ്തയില്‍ സി.പി.എമ്മുകാരുണ്ടെങ്കില്‍ തുറന്നുപറയണം; സ്ലീപ്പിങ് സെല്ലായി പ്രവര്‍ത്തിക്കരുത്; നിലപാട് ആവര്‍ത്തിച്ചു കെ എം ഷാജി;  സമസ്ത വിഷയത്തില്‍ ഷാജി ഇടപെടേണ്ടെന്ന് എസ്.വൈ.എസ്; സമസ്തയെ അസ്ഥിരപ്പെടുത്താന്‍ സലഫി-ജമാഅത്തെ ഇസ്ലാമി ഗൂഢാലോചനയെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
കോണ്‍ഗ്രസിലെ മഹാന്മാരെന്ന് പറയുന്ന പല നേതാക്കന്മാരും ചാണ്ടി ഉമ്മനെ തഴയാന്‍ ശ്രമിച്ചു; ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവരാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്; യഥാര്‍ത്ഥ അവകാശി ചാണ്ടി ഉമ്മന്‍ മാത്രമാണെന്ന് ചെറിയാന്‍ ഫിലിപ്പ്
ഉള്ളിലുള്ളത് പുറത്ത്ചാടി; അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയത്; യുഡിഎഫ് സ്ഥാനാര്‍ഥിയുടെയും  സ്‌പോണ്‍സറുടെയും പെരുമാറ്റം ജനം അളക്കും; വിമര്‍ശനവുമായി എം ബി രാജേഷ്
ഗൂഡാലോചനയ്ക്ക് പിന്നില്‍ പിണറായിയും എകെജി സെന്ററും റിപ്പോര്‍ട്ടറും ട്വന്റി ഫോറും; മുട്ടില്‍ മരം മുറിയില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; തിരൂര്‍ സതീശിന്റെ ആരോപണം പുച്ഛിച്ച് തള്ളി ശോഭാ സുരേന്ദ്രന്‍; ബിജെപി നേതാവ് ഉയര്‍ത്തുന്നത് ഗുരുതര ആരോപണങ്ങള്‍; ഒരു വെടിക്ക് രണ്ടു പക്ഷി ആരുടെ ലക്ഷ്യം; കൊടകരയില്‍ കത്തിക്കയറി ശോഭ
സന്ദീപ് വാര്യര്‍ ബിജെപി വിടില്ല; അനുനയത്തിന് മുതിര്‍ന്ന നേതാവ് ശിവരാജന്‍; സിപിഎമ്മുമായുള്ള ചര്‍ച്ച തള്ളി സന്ദീപും; വാര്യര്‍ക്ക് ഇരിപ്പിടം നല്‍കാത്ത അവഗണനയില്‍ അണികള്‍ക്കും പ്രതിഷേധം; കൃഷ്ണകുമാറിന്റേത് അഹങ്കാരമോ? അതൃപ്തി തള്ളാതെ യുവനേതാവ്; സന്ദീപ് വാര്യര്‍ പരിവാരത്തില്‍ തുടരുമെന്ന് സൂചന