STATE - Page 109

കോണ്‍ഗ്രസിലെ മഹാന്മാരെന്ന് പറയുന്ന പല നേതാക്കന്മാരും ചാണ്ടി ഉമ്മനെ തഴയാന്‍ ശ്രമിച്ചു; ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവരാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്; യഥാര്‍ത്ഥ അവകാശി ചാണ്ടി ഉമ്മന്‍ മാത്രമാണെന്ന് ചെറിയാന്‍ ഫിലിപ്പ്
ഉള്ളിലുള്ളത് പുറത്ത്ചാടി; അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയത്; യുഡിഎഫ് സ്ഥാനാര്‍ഥിയുടെയും  സ്‌പോണ്‍സറുടെയും പെരുമാറ്റം ജനം അളക്കും; വിമര്‍ശനവുമായി എം ബി രാജേഷ്
ഗൂഡാലോചനയ്ക്ക് പിന്നില്‍ പിണറായിയും എകെജി സെന്ററും റിപ്പോര്‍ട്ടറും ട്വന്റി ഫോറും; മുട്ടില്‍ മരം മുറിയില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; തിരൂര്‍ സതീശിന്റെ ആരോപണം പുച്ഛിച്ച് തള്ളി ശോഭാ സുരേന്ദ്രന്‍; ബിജെപി നേതാവ് ഉയര്‍ത്തുന്നത് ഗുരുതര ആരോപണങ്ങള്‍; ഒരു വെടിക്ക് രണ്ടു പക്ഷി ആരുടെ ലക്ഷ്യം; കൊടകരയില്‍ കത്തിക്കയറി ശോഭ
സന്ദീപ് വാര്യര്‍ ബിജെപി വിടില്ല; അനുനയത്തിന് മുതിര്‍ന്ന നേതാവ് ശിവരാജന്‍; സിപിഎമ്മുമായുള്ള ചര്‍ച്ച തള്ളി സന്ദീപും; വാര്യര്‍ക്ക് ഇരിപ്പിടം നല്‍കാത്ത അവഗണനയില്‍ അണികള്‍ക്കും പ്രതിഷേധം; കൃഷ്ണകുമാറിന്റേത് അഹങ്കാരമോ? അതൃപ്തി തള്ളാതെ യുവനേതാവ്; സന്ദീപ് വാര്യര്‍ പരിവാരത്തില്‍ തുടരുമെന്ന് സൂചന
സമസ്തയുടെ ശക്തി ഓരോരുത്തരും മനസ്സിലാക്കണം; സമീപനത്തിലും ആ രീതിയില്‍ പ്രവര്‍ത്തിക്കണം; ആരും അവഗണിക്കരുത്; മുസ്ലീം ലീഗിന് പരോക്ഷ മറുപടിയുമായി പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍; പരാമര്‍ശം ഉമര്‍ ഫൈസിക്ക് എതിരായ വിമര്‍ശന പശ്ചാത്തലത്തില്‍
പി പി ദിവ്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗത്വവും നഷ്ടമായേക്കും; സെനറ്റംഗമായി തുടരുന്നത് എങ്ങനെയെന്ന് കണ്ണൂര്‍ വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍; നില പരുങ്ങലില്‍ ആയത് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പദവി ഒഴിയുകയും ജയിലിലാവുകയും ചെയ്തതോടെ
കൊടകര കുഴല്‍പ്പണ കേസില്‍ നിരപരാധിയെന്ന കെ സുരേന്ദ്രന്റെ വാദം പൂര്‍ണമായി തെറ്റ്; പിണറായി വിജയന് കേരള ബിജെപിയില്‍ എത്രമാത്രം സ്വാധീനമുണ്ട് എ്ന്നതിന്റെ തെളിവാണ് ശോഭ സുരേന്ദ്രന്റെ ആരോപണങ്ങളെന്നും വി ഡി സതീശന്‍
പി.പി ദിവ്യയോടൊപ്പം കോടതിയിലും പൊലിസ് സ്റ്റേഷനിലും കൊലക്കേസ് പ്രതിയായ എസ്.എഫ്.ഐ നേതാവിന്റെ സാന്നിദ്ധ്യം;  പി പി ദിവ്യ നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും; ആരോപണവുമായി കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ്
അശ്വിനി കുമാര്‍ വധക്കേസില്‍ ഒരാള്‍ക്ക് മാത്രം ശിക്ഷയെന്ന് വിധിയില്‍ നടുക്കം; തുടക്കം മുതല്‍ അട്ടിമറി;  അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വാധീനിക്കപ്പെട്ടത് തെളിവ് സഹിതം സ്ഥാപിക്കുമെന്ന് വത്സന്‍ തില്ലങ്കേരി; പോപ്പുലര്‍ ഫ്രണ്ടുമായി സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് കെ സുരേന്ദ്രനും
കൊടകര കുഴല്‍പ്പണ കേസ്: വി ഡി സതീശന്റെ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടതിന്റെ തുടര്‍ച്ച; സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ഏജന്‍സികളെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍