STATE - Page 157

സന്ദീപ് വാര്യര്‍ തന്ന ഷോക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകരുത്..! പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചരണം ഏറ്റെടുത്തു ആര്‍എസ്എസ്; ഒരൊറ്റ വോട്ടും മറുപക്ഷത്ത് എത്തരുതെന്ന് ഉറപ്പിച്ചു പരിവാര്‍ തന്ത്രങ്ങള്‍; സി കൃഷ്ണകുമാറിനോട് എതിര്‍പ്പുള്ളവരും സന്ദീപിന്റെ മറുകണ്ടം ചാടലില്‍ അരയും തലയും മുറുക്കി രംഗത്ത്
കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഇന്ന് പാണക്കാട്ടെത്തും; വെല്‍ക്കം ബ്രോ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു സ്വാഗതം ചെയ്തു മുനവ്വറലി ശിഹാബ് തങ്ങള്‍;  ബാലന്‍ സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര്‍ ഇപ്പോഴും ബിജെപി ഓഫീസില്‍ ഉണ്ടെന്ന് പറഞ്ഞ് ആക്രമണം കടുപ്പിച്ചു സന്ദീപ്
ആസ്തി 100 കോടി, നിക്ഷേപം 504 കോടി; സൂപ്പര്‍ മാര്‍ക്കറ്റുകളും മെഡിക്കല്‍ സ്റ്റോറുകളുമായി നിരവധി ജീവനക്കാര്‍; 61 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് പിടിച്ചെടുത്ത് വിമതരും സിപിഎമ്മും; നേതാക്കളുടെ ഈഗോയില്‍ പൊലിയുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ അസറ്റ്
രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ടുതേടി സന്ദീപ് വാര്യര്‍ കളത്തില്‍..! യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പാലക്കാട്ട് റോഡ് ഷോയില്‍ പങ്കെടുത്തു; മുദ്രാവാക്യം വിളിച്ചു സ്വീകരിച്ചു കോണ്‍ഗ്രസുകാര്‍; നാളെ പാണക്കാട്ടെത്തി സാദിഖ് അലി ശിഹാബ് തങ്ങളെ കാണും; അടിമുടി കോണ്‍ഗ്രസുകാരനായി ജ്ഞാനസ്‌നാനം ചെയ്യാന്‍ സന്ദീപ് വാര്യര്‍
സ്‌നേഹത്തിന്റെ കടയിലെ പഞ്ചാര!   കെ സുരേന്ദ്രന് പിന്നാലെ സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി കേരളം;  കോണ്‍ഗ്രസ് സമ്മേളനത്തില്‍ സന്ദീപിനെ അഭിസംബോധന ചെയ്യുന്ന വീഡിയോ
സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ക്ലിയറായ ആളാണെന്ന സിപിഎം നേതാക്കളുടെ അഭിപ്രായം ശരിവയ്ക്കുന്നു; പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയനെതിരെ പറഞ്ഞതൊന്നും സന്ദീപ് വാര്യര്‍ പറഞ്ഞിട്ടില്ല; വി ഡി സതീശന്‍ പറയുന്നു
ജൂനിയര്‍ മാന്‍ഡ്രേക്ക് എന്നൊരു സിനിമയുണ്ട്, വോട്ടെണ്ണല്‍ ദിവസമായ 23 കഴിഞ്ഞും അവിടെ തന്നെ നിര്‍ത്തണം; തിരിച്ചയക്കരുത്; സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ചു കെ സുരേന്ദ്രന്‍
കടമ്പനാട് പഞ്ചായത്തില്‍ വിധവയുടെ പെന്‍ഷന്‍ സിപിഎം നേതാവ് അടിച്ചു മാറ്റിയ സംഭവം; പ്രക്ഷോഭവുമായി കോണഗ്രസ്;  പെന്‍ഷന്‍ വിതരണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് പഴകുളംമധു
എടോ സന്ദീപ് വാര്യരെ വിഷ ഫാക്ടറിക്ക് തന്റെ വീട്ടിലെ സ്ഥലം കൊടുത്തെന്നല്ലേ ഇന്നലെ വരെ കാച്ചിയത്; ഒരു കസേരയ്ക്ക് വേണ്ടി അച്ഛനെയും അമ്മാവനെയും മറന്നോ? സന്ദീപിന് എല്ലാ തൊരപ്പന്‍ പണിയുമറിയാം: ഒറ്റപ്പാലം സീറ്റ് മോഹിച്ചാണ് സന്ദീപ് പോയതെന്ന് അഡ്വ.ബി ഗോപാലകൃഷ്ണന്‍