STATE - Page 158

തോമസ് കെ.തോമസിന് മന്ത്രിസ്ഥാനം കിട്ടാത്തതില്‍ അടുത്ത ബന്ധുവിന്റെ പരാതി? പി സി ചാക്കോയുടെ നീക്കങ്ങളിലെ സംശയവും പിണറായിയുടെ മനസ്സുമാറ്റി; നിലമ്പൂരിലെത്തി അന്‍വറിനെ കണ്ട ചാക്കോ പുതിയ പാര്‍ട്ടി രൂപീകരണ നീക്കത്തെ പിന്തുണച്ചതും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു
ഇനി മാധമ്യങ്ങളോട് പ്രതികരിക്കുന്നതില്‍ നിന്നും പ്രകാശ് ബാബുവിന് വിലക്ക്; പാര്‍ട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കള്‍ വേണ്ടെന്നും പാര്‍ട്ടി നിലപാട് സെക്രട്ടറി അറിയിക്കുമെന്നും ബിനോയ് വിശ്വം; സിപിഐയില്‍ പോര് മുറുകും
അഭിമുഖത്തിനായി പിആര്‍ ഏജന്‍സിയുടെ സഹായം തേടിയിട്ടില്ല; ടി.കെ.ദേവകുമാറിന്റെ മകന്‍ ടി.ഡി.സുബ്രമണ്യന്‍ ആവശ്യപ്പെട്ടപ്പോഴാണ് അഭിമുഖം നല്‍കിയത്; പി ആര്‍ ഏജന്‍സിയുടെ ആളാണെന്ന് പിന്നീടാണ് അറിഞ്ഞത്; സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ
അന്‍വറിന്റെ പരാതിയില്‍ കാതലായ ഒന്നുമില്ല; വസ്തുതയില്ലാത്ത കാര്യങ്ങളാണ് പരാതിയില്‍; പി ശശിയെ അപമാനിക്കാനുള്ള ശ്രമം മാത്രമേയുള്ളൂ; അന്‍വറിന്റെ സാക്ഷികള്‍ കള്ളകടത്തുസംഘം; അന്‍വറിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി എം വി ഗോവിന്ദന്‍
തൃശ്ശൂരില്‍ ബി.ജെ.പിയുടെ വിജയത്തിന് ഇടതുപക്ഷം കളമൊരുക്കിയെന്ന പ്രചാരണം തെറ്റ്; കോണ്‍ഗ്രസിന്റെ ക്രിസ്ത്യന്‍ വോട്ടാണ് നഷ്ടമായത്; ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത് മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലാതാക്കാന്‍; പിണറായിക്ക് പ്രതിരോധം തീര്‍ത്ത് എം വി ഗോവിന്ദന്‍
ഉത്തരം മുട്ടിയപ്പോള്‍ ബ്ബ ബ്ബ ബ്ബ പറയുന്നത് ഭൂഷണമല്ല; മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സികളെ ആശ്രയിക്കേണ്ട ഗതികേട്; പി.വി. അന്‍വറിന്റെ പാര്‍ട്ടി കോണ്‍ഗ്രസിന് പ്രതിസന്ധിയല്ല; കെ സി വേണുഗോപാല്‍ പറയുന്നു
എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെ മാറ്റുകയെന്നത് സി.പി.ഐ നിലപാട്; മാറ്റുന്നതിനുള്ള സമയം കുറിച്ചുവെച്ചിട്ടില്ല; അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് ബിനോയ് വിശ്വം
മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചീറ്റ്: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നിയമവാഴ്ചയോടുള്ള വെല്ലുവിളി; ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് പിണറായി ഭരണത്തില്‍ ആരാച്ചാരും അന്തകനുമായി മാറിയെന്ന് കെ സുധാകരന്‍
സ്വര്‍ണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രി പറയുന്നതിന് പിന്നില്‍ സംഘ് പരിവാര്‍ അജണ്ട; നാഥനില്ലാത്ത രീതിയില്‍ വന്ന അഭിമുഖം മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയത്: വി ഡി സതീശന്‍
അന്‍വറിനൊപ്പം കണ്ണൂരിലെ പ്രമുഖന്‍ പോയിട്ട് അനുഭാവി പോലും പോവില്ല; സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ കമന്റുകള്‍ കണ്ട് ആവേശഭരിതനാവേണ്ട; അന്‍വറിന് കണ്ണൂരിന്റെ ചരിത്രം അറിയില്ലെന്ന് വി കെ സനോജ്; കടുത്ത പ്രതിസന്ധിയില്‍ നിലമ്പൂര്‍ എംഎല്‍എ
വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ പി വി അന്‍വര്‍ എവിടെ ഇരിക്കും? സിപിഎം എംഎല്‍എമാരുടെ ബ്ലോക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് സ്പീക്കര്‍ക്ക് കത്ത്; നിലത്തിരിക്കേണ്ടി വരുമെന്ന് അന്‍വര്‍; സ്പീക്കറുടെ മറുപടി ഇങ്ങനെ