STATE - Page 159

ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ആരാണ്? അറിഞ്ഞിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ മിണ്ടിയില്ല? എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത് ? മുഖ്യമന്ത്രിക്ക് എതിരെ ചോദ്യശരങ്ങളുമായി ഗവര്‍ണര്‍
തോമസ് കെ തോമസ് കാത്തിരിക്കണം; എന്‍സിപി മന്ത്രിമാറ്റം തല്‍ക്കാലമില്ല; ശശീന്ദ്രന്‍ മന്ത്രിയായി തുടരും; പാര്‍ട്ടി തീരുമാനം അറിയിച്ചെങ്കിലും കാത്തിരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുന്നു; പ്രധാന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ഹ ഹ ഹ അല്ല, വ്യക്തമായ മറുപടി പറയണം; പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ എന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വി ഡി സതീശന്‍
അന്‍വറിന്റെ ബിസിനസ് ഡീലിങ്സില്‍ പലതരത്തിലുള്ള ഇടപാടുകളും ഉണ്ടായിരിക്കും; നല്ല മാര്‍ഗമല്ലാത്ത അന്‍വറിന്റെ വഴിയ്ക്ക് ആ രീതിയില്‍ മറുപടി പറയാന്‍ ഇപ്പോള്‍ നില്‍ക്കുന്നില്ല; അവജ്ഞയോടെ അധിക്ഷേപങ്ങളെല്ലാം തള്ളുന്നു; അന്‍വറിന് പിണറായിയുടെ മറുപടി ഇങ്ങനെ
തൃശൂര്‍ പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എഡിജിപി എം ആര്‍ അജിത് കുമാര്‍ തുടരും; പൂരം കലക്കല്‍ പ്രശ്‌നം ഉണ്ടായത് അവസാനഘട്ടത്തില്‍; സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങള്‍ നടന്നുവെന്നും മുഖ്യമന്ത്രി
കെടി ജലീല്‍ ഒരാളുടെയും കാലിലല്ല നില്‍ക്കുന്നത്; സമ്പത്തിന്റെ കാര്യത്തില്‍ മാത്രമേ താങ്കളെക്കാള്‍ ഞാന്‍ പിറകിലുള്ളൂ; ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത; മറിച്ചാണെങ്കില്‍ അങ്ങിനെ; അന്‍വറിന് മറുപടിയുമായി ജലീല്‍
എഴുത്തും വായനയും അറിയാത്ത ലല്ലുപ്രസാദിന്റെ ഭാര്യ; അവരെയാണ് ലാലു മുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിച്ചത്; വീണയ്‌ക്കൊക്കെ അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടല്ലോ; റിസായോ വീണയോ മുഖ്യമന്ത്രിയാക്കാട്ടെ! പിണറായിയെ ട്രോളി അന്‍വര്‍
കെ.ടി. ജലീല്‍ ഒക്കെ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നത്; വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിരേ പറയില്ല എന്നാണ് ജലീല്‍ പറഞ്ഞത്; അപ്പോള്‍ ആരെങ്കിലും വെടിവെക്കും എന്ന് പറഞ്ഞു കാണുമെന്നും പി വി അന്‍വര്‍
പിവി അന്‍വറിന്റെ കടന്നാക്രമണത്തില്‍ ക്യാപ്ടന്‍ തന്ത്രം മാറ്റി പിടിക്കുന്നു; ഇനിയെല്ലാ തീരുമാനവും പാര്‍ട്ടിയുടേതാക്കി മാറ്റും; പ്രതിരോധത്തിന് എല്ലാവരേയും ഒരുമിപ്പിക്കാന്‍ പിണറായി; സിപിഎം നേതൃ സമ്മേളനം പി ശശിയ്ക്ക് നിര്‍ണ്ണായകം
മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ പി ആര്‍ ഏജന്‍സി ഇടപെട്ടിട്ടില്ല; ദ ഹിന്ദുവിന്റെ വാദം തള്ളി സിപിഎം; ആശയവിനിമയം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസും ദ ഹിന്ദു ഓഫീസും തമ്മില്‍ മാത്രമാണെന്നും വിശദീകരണം
എഡിജിപി അജിത്കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടും വരെ കാക്കാമെന്ന് ബിനോയ് വിശ്വത്തിന് മറുപടി; നിയമസഭാ സമ്മേളനത്തിന് മുമ്പ് മാറ്റണമെന്ന നിലപാടില്‍ ഉറച്ച് സിപിഐ
പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ശശിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്; പി.ശശിയെ കുറിച്ച് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് കെ.സുധാകരന്‍