STATE - Page 160

ഒരു ദളിത് മുഖ്യമന്ത്രിക്കുള്ള സാധ്യത ഇല്ലാതാക്കി;  കെ രാധാകൃഷ്ണനെ പിണറായി ഒതുക്കിയതിന് ചേലക്കര മറുപടി പറയുമെന്ന് കുഴല്‍നാടന്‍; തരംതാണ ജാതിരാഷ്ട്രീയം കളിക്കുന്നെന്ന് എം.വി ഗോവിന്ദന്‍
സുരേഷ് ഗോപിയുടെ വഖഫ് കിരാതം പരാമര്‍ശത്തില്‍ കേസ് എടുക്കാത്തത് എന്ത്? രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു; പോലീസിനെതിരെ ചോദ്യവുമായി സിപിഐ മുഖപത്രം; ഗോപാലകൃഷ്ണന്റെ വാവര്‍ പരാമര്‍ശത്തിലും കേസ് എടുക്കാത്തത് എന്തെന്ന് ജനയുഗം
മുഖ്യമന്ത്രി ഉണങ്ങിദ്രവിച്ച തലയില്ലാത്ത തെങ്ങ്; പാര്‍ട്ടിക്കുള്ള തിരിച്ചറിവ് അദ്ദേഹത്തിനില്ല; വായില്ലാ കോടാലിയെ മുഖ്യമന്ത്രി എന്തിനു ഭയക്കണമെന്ന് 23-ന് മനസ്സിലാക്കുമെന്നും പിവി അന്‍വര്‍
കാറില്‍ മെയ്ക്കപ്പ് കിറ്റുമായി സിനിമാ താരത്തെപ്പോലെ സഞ്ചരിച്ചു; ഈഗോയാണ് നവീന്‍ ബാബുവിനെ അപമാനിച്ചതിലൂടെ പ്രകടിപ്പിച്ചത്; എസ് എഫ് ഐ ബോധത്തില്‍ നിന്നും കാഡറായി ഉയര്‍ന്നില്ല; ദിവ്യയുടെത് കമ്യുണിസ്റ്റ് ശൈലിയല്ലെന്ന് കണ്ണൂര്‍ ഏരിയാ സമ്മേളനങ്ങളില്‍ വിമര്‍ശനം; എന്നിട്ടും പാര്‍ട്ടി കറിവേപ്പിലയാക്കിയില്ലെന്ന് എംവിയും
മൂന്ന് ജയരാജന്മാരും ദിവ്യക്ക് എതിര്; കണ്‍ട്രോള്‍ കമ്മീഷനെ സമീപിച്ചാലും എംവിയുടെ നാട്ടുകാരനും കര്‍ഷക നേതാവുമായ എന്‍ ചന്ദ്രന്‍ കുലങ്ങില്ല; സംസ്ഥാനം തള്ളിയാല്‍ അപ്പീല്‍ നല്‍കേണ്ടത് വിജയകുമാര്‍ ഉള്‍പ്പെട്ട കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷനും; ദിവ്യയ്ക്ക് അപ്പീല്‍ ഭാഗ്യം കിട്ടില്ല; പാര്‍ട്ടി കനിയും വരെ വെറും സഖാവായി തുടരാം
വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്ന വിവാദ പ്രസ്താവന: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ പരാതി; പരാതി നല്‍കിയത് കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍
പൊലീസിലും ഐ എ എസിലും കൂട്ടയടി; വ്യവസായ ഡയറക്ടര്‍ ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കി; പിണറായി വിജയന്‍ തന്നെയാണോ കേരളത്തിലെ മുഖ്യമന്ത്രി? ഐ എ എസിലും ആര്‍ എസ് എസ് നുഴഞ്ഞുകയറിയെന്ന വാര്‍ത്ത വന്നിട്ടും നടപടി സ്വീകരിച്ചില്ലെന്ന് വി ഡി സതീശന്‍
തലയ്ക്ക് സുഖമില്ലാത്തവരാണ് ദിവ്യയുടെ ജാമ്യത്തില്‍ എന്തെങ്കിലും പ്ലസ് പോയിന്റുണ്ടെന്ന് കരുതുക; നിയമ നടപടിയുമായി മുന്നോട്ടു പോകുന്ന എഡിഎമ്മിന്റെ കുടുംബത്തിനൊപ്പം കോണ്‍ഗ്രസ് നില്‍ക്കുമെന്ന് കെ സുധാകരന്‍; ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി വിധിയില്‍
വാർത്താസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങൾ പൊതുമധ്യത്തിലുള്ളത്;അത് റിപ്പോർട്ട് ചെയ്യുന്നത് മാധ്യമപ്രവർത്തകരുടെ ജോലി; സരിത എസ്.നായരുടെ വെളിപ്പെടുത്തലുകൾ പ്രസിദ്ധീകരിച്ചെന്ന കേസ് റദ്ദാക്കി ഹൈക്കോടതി
ടിവി ചര്‍ച്ചകളിലിരുന്ന് തേച്ചൊട്ടിച്ച പാര്‍ട്ടിയിലേക്ക് സന്ദീപ് പോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? എത്തിക്സ് ഉണ്ടെങ്കില്‍ സന്ദീപ് പാര്‍ട്ടി മാറില്ലെന്ന് മേജര്‍ രവി
പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം; കളക്ടര്‍ മൊഴി മാറ്റിയത് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം; നവീന്‍ ബാബുവിന്റെ കുടുംബത്തെ സി.പി.എം കബളിപ്പിക്കുന്നു: വിമര്‍ശനവുമായി വി ഡി സതീശന്‍
നവീന്‍ ബാബുവിന് ഒപ്പം തന്നെ! ദിവ്യയെ കാണാന്‍ വിലക്കില്ലെന്ന് ഗോവിന്ദന്‍ മാഷ് പ്രഖ്യാപിച്ചതോടെ ആദ്യം വനിതാ ജയിലില്‍ കാണാന്‍ എത്തിയത് ഭാര്യ; പി കെ ശ്യാമള അടക്കം നേതാക്കളുടെ പ്രവാഹം; കൈവിടില്ലെന്ന സന്ദേശവുമായി പി വി ഗോപിനാഥും, ബിനോയ് കുര്യനും; ദിവ്യക്ക് സന്തോഷ വാര്‍ത്തയ്‌ക്കൊപ്പം ദു:ഖ വാര്‍ത്തയും