STATEപാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദം ആര്‍ക്കുഗുണം ചെയ്യും? സിപിഎമ്മില്‍ തര്‍ക്കവും ഭിന്നതയും; നീല പെട്ടി, പച്ച പെട്ടി, മഞ്ഞ പെട്ടി എന്ന് പറഞ്ഞുനടക്കുന്നത് എല്‍ഡിഎഫിന് ദോഷമെന്ന് എന്‍ എന്‍ കൃഷ്ണദാസ്; കള്ളപ്പണം വന്നുവെന്ന വാദം മുറുക്കി കൃഷ്ണദാസിനെ തള്ളി ജില്ലാ സെക്രട്ടറി; എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് ഗോവിന്ദനുംമറുനാടൻ മലയാളി ബ്യൂറോ8 Nov 2024 1:01 PM IST
STATEമണ്ണാര്‍ക്കാടും പട്ടാമ്പിയിലും ഓഫര്‍? മുന്‍ നിരയിലെ ഇരിപ്പിടം മോഹിക്കാത്ത മുകന്ദേട്ടനെ ഓര്‍മ്മിപ്പിച്ച് സന്ദീപ് വാര്യരെ ട്രോളി പരിവാറുകാരും രംഗത്ത്; അനുനയം നിര്‍ത്തി ബിജെപി; ആര് എസ് എസിനും മതിയായി; സിപിഐയിലേക്ക് സന്ദീപ് വാര്യര്‍ പോകില്ലെന്ന് വിശ്വസ്തര്‍; വാര്യരുടെ പാര്‍ട്ടി മാറ്റം ഉടനുണ്ടാകില്ലമറുനാടൻ മലയാളി ഡെസ്ക്8 Nov 2024 12:34 PM IST
STATEവിദ്യാര്‍ത്ഥി സംഘടനയെ നയിക്കാന്‍ 112 ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച അധ്യാപകന്; എംബിബിഎസിന് ശേഷം അഷ്ടാംഗ ആയുര്‍വേദ കോളേജില്‍ മെഡിക്കല്‍ ഓഫീസറായ സോളങ്കി; എബിവിപിയെ ഇനി ഇവര്‍ നയിക്കും; എന്തുകൊണ്ട് ആര് എസ് എസ് വിദ്യാര്‍ത്ഥി സംഘടനയുടെ തലപ്പത്ത് പ്രഫസറെത്തി?മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 9:04 AM IST
SPECIAL REPORTകവര്‍ പൊട്ടിക്കുമ്പോള്‍ പൊടിയുന്നതും പൂപ്പല്‍ ബാധിച്ചതുമായ ഗുളികകള്‍; ഗുണനിലവാരമില്ലാത്തതിനാല്‍ പാരസെറ്റമോളിന്റെ പത്തു ബാച്ചുകള്‍ക്ക് വിലക്ക്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 6:19 AM IST
STATEപി പി ദിവ്യ ഇനി പാര്‍ട്ടി അംഗം മാത്രം; എല്ലാ പദവികളില്‍ നിന്നും നീക്കാനുള്ള കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചത് അതിവേഗത്തില്‍; ദിവ്യയുടേത് ഗുരുതര വീഴ്ച എന്നുവിലയിരുത്തല്; തരംതാഴ്ത്തലിന് മുതിര്‍ന്നത് പാര്‍ട്ടി ഏരിയ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്ന്നതോടെഅനീഷ് കുമാര്‍7 Nov 2024 10:47 PM IST
STATEകലാശക്കൊട്ടിന്റെ തലേന്ന് തന്റെ അമ്മ മരിച്ചപ്പോള്‍ വി എസ് തന്റെ വീട്ടില്‍ എത്തി ആശ്വസിപ്പിച്ചെന്ന് സി കൃഷ്ണകുമാറിന്റെ വീഡിയോ; ഇത്രയേ താനും പറഞ്ഞുള്ളു, വി എസ് കാണിച്ചത് യഥാര്‍ഥ സംസ്കാരമെന്ന് സന്ദീപ് വാര്യര്‍; സിപിഎം മുതിര്‍ന്ന നേതാവിനെ വാഴ്ത്തി ബിജെപി നേതാവ്മറുനാടൻ മലയാളി ഡെസ്ക്7 Nov 2024 9:48 PM IST
STATEഉപതിരഞ്ഞെടുപ്പ് തൊട്ടരികില്‍ എത്തിയപ്പോള്‍ വീണ്ടുവിചാരം; പി പി ദിവ്യയുടേത് ഗുരുതര വീഴ്ച എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി; ദിവ്യയെ എല്ലാ പദവികളില്‍ നിന്നും നീക്കി; സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിച്ചാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗം മാത്രം; പാര്‍ട്ടിക്ക് മനംമാറ്റം എതിര്‍പ്പുകള്‍ ശക്തമായതോടെമറുനാടൻ മലയാളി ബ്യൂറോ7 Nov 2024 8:43 PM IST
STATEതാന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറില്‍; സുഹൃത്ത് കയറിയ തന്റെ കാര്‍ സര്‍വീസിന് കൊടുത്തു; രണ്ടുകാറിലാണ് കെ പി എം ഹോട്ടലില്‍ നിന്നുപോയതെന്ന് സ്ഥിരീകരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; രാഹുല്‍ പറഞ്ഞത് കളവെന്ന് സിപിഎം; പാലക്കാട് പണം എത്തിച്ചത് വി ഡി സതീശന്റെ വാഹനത്തിലെന്ന് എ കെ ഷാനിബ്മറുനാടൻ മലയാളി ബ്യൂറോ7 Nov 2024 8:23 PM IST
STATEകെ സുരേന്ദ്രനെ കടന്നാക്രമിച്ചതോടെ പുറത്തേക്കെന്ന് വ്യക്തമാക്കി സന്ദീപ് വാര്യര്‍; ഇനിയും കടുപ്പിച്ചാല്‍ അച്ചടക്ക നടപടി? വെയിറ്റ് ആന്റ് സീ എന്ന നയം മാറ്റാന്‍ നേതൃത്വം; സന്ദീപ് പ്രമുഖ നേതാവല്ലെന്ന് പ്രകാശ് ജാവദേക്കറും; രാഷ്ട്രീയ നേട്ടത്തിന് സിപിഎംമറുനാടൻ മലയാളി ബ്യൂറോ7 Nov 2024 7:02 PM IST
STATE'നൈസ് ഡേ' എന്ന അടിക്കുറിപ്പോടെ ട്രോളി ബാഗുമായി ഗിന്നസ് പക്രുവിന്റെ പോസ്റ്റ്; കെ.പി.എമ്മിലല്ലല്ലോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ട്രെന്‍ഡിനൊപ്പം എന്ന് കമന്റ് ബോക്സ്സ്വന്തം ലേഖകൻ7 Nov 2024 5:07 PM IST
STATEപൊലീസ് കള്ളപ്പണത്തിന്റെ തൊട്ടടുത്ത് എത്തിയിരുന്നു; നാരോ എസ്കേപ്പ് ആണുണ്ടായത്; കോണ്‍ഗ്രസ് നടത്തിയ നാടകം പൊളിഞ്ഞു; പ്രതിപക്ഷ നേതാവിന്റെ ഭീഷണിയെ തീരെ വകവയ്ക്കുന്നില്ലെന്നും മന്ത്രി എം ബി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ7 Nov 2024 4:50 PM IST
STATE'സ്ത്രീകളെ അപമാനിച്ച പോലീസ് നടപടി യുഡിഎഫിന് ഗുണം ചെയ്യും';'പാലക്കാട് യുഡിഎഫിന്റെ ഭൂരിപക്ഷം കൂടും'; പാലക്കാട്ടെ രാത്രി റെയ്ഡിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻസ്വന്തം ലേഖകൻ7 Nov 2024 4:48 PM IST