STATE - Page 283

കോൺഗ്രസിനെ ദുർബലപ്പെടുത്തി ബിജെപിയേയും ആർഎസ്എസിനേയും ശക്തിപ്പെടുത്താനാണ് മാർക്‌സിസ്റ്റ് പാർട്ടിയും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് ; കോൺഗ്രസിനെ ഇല്ലാതാക്കി മുഖ്യമന്ത്രി ബിജെപിയെ വളർത്തുകയാണെന്ന് എ.കെ ആന്റണി; കേരളത്തെ പങ്കിട്ടെടുക്കാമെന്നാണ് മാർക്‌സിസ്റ്റ് പാർട്ടിയും ആർഎസ്എസും ബിജെപിയും ആഗ്രഹിക്കുന്നതെന്നും ആന്റണി
പീഡനം തീവ്രമല്ലെങ്കിലും നടപടി കഠിനം; വിഎസിന്റെ വിരട്ടൽ ഏറ്റു; പികെ ശശിയെ 6 മാസത്തേക്ക് സസ്‌പെന്റ് ചെയ്തു; തരംതാഴ്‌ത്തൽ നടപടിയിൽ എല്ലാം ഒതുക്കാനുള്ള നീക്കം പൊളിച്ചത് അച്യുതാനന്ദന്റെ കത്ത് തന്നെ; ഷൊർണ്ണൂർ എംഎൽഎയ്‌ക്കെതിരായ നടപടി പരാതിക്കാരി കടുത്ത നിലപാടിലേക്ക് പോകുമെന്ന വിലയിരുത്തലിൽ; പിണറായി അടക്കമുള്ളവർ കൈവിട്ടതോടെ ശശിക്ക് രാഷ്ട്രീയ വനവാസകാലം; മൃദു പീഡനത്തിൽ സിപിഎം കടുത്ത നിലപാട് എടുത്തത് കേസും കോടതിയും ഒഴിവാക്കാൻ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി സീറ്റിൽ മൽസരിക്കുമോയെന്ന് കെ.ടി.ജലീലിനെ വെല്ലുവിളിച്ച് മുസ്ലിം ലീഗ്; കുറ്റിപ്പുറത്ത് തല തൊട്ടപ്പനായ കുഞ്ഞാലിക്കുട്ടിയെ തറ പറ്റിച്ച കാര്യം മറക്കരുതെന്ന് ജലീൽ; കെടി അദീബിന്റെ രാജിയിലും അവസാനിക്കാത്ത ലീഗ്-ജലീൽ പോര് മുറുകുന്നു
മന്ത്രിപദവിയിൽ കടിച്ചുതൂങ്ങാനോ പാർട്ടി പിളർത്താനോ ഇല്ല; മന്ത്രി മാത്യു.ടി.തോമസ് രാജി വച്ചു; ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജി കൈമാറി; കെ.കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ ഉടൻ; മാത്യു.ടി.തോമസിന്റെ രാജി ഏറെ നാളായി ജെഡിഎസിൽ പുകയുന്ന മന്ത്രിസ്ഥാന തർക്കത്തിന് വിരാമമിടാൻ; പടിയിറങ്ങുന്നത് പാർട്ടി ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന പരാതി ബാക്കിവച്ച്
പാർട്ടി നിർദ്ദേശിക്കുന്ന എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറെന്ന് പി.കെ.ശശി; ശശി എത്തുംമുൻപ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് വേദി വിട്ടിറങ്ങി എം.ബി. രാജേഷ്; പീഡനപരാതിയിൽ ഉത്തരം പറയേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന് എ.എ. റഹീം; പാലക്കാട്ടെ സിപിഎമ്മിനെ പിടിച്ചുലച്ച പീഡനപരാതിയിൽ പാർട്ടി കോടതിയുടെ വിധി ഇന്നറിയാം
മന്ത്രിയാകാൻ ഒരുങ്ങുന്നത് കോളകമ്പനിക്ക് 500 രൂപ നിരക്കിൽ ആയിരക്കണക്കിന് ടാങ്കർ ലോറികളിൽ വെള്ളം വിറ്റയാളെന്ന് പഴി കേട്ട നേതാവ്; ആദ്യം കോള വിരുദ്ധ നിലപാടെടുത്ത വീരേന്ദ്രകുമാർ പിന്നീട് അനുകൂല നിലപാടെടുക്കാൻ തന്നെ നിർബ്ബന്ധിച്ചുവെന്ന് പരസ്യമായി പറഞ്ഞ് ജനങ്ങൾക്കൊപ്പം നിന്നു; കെ.കൃഷ്ണൻകുട്ടി മന്ത്രി പദവിയിലേക്ക് ഉയരുമ്പോൾ പ്രതീക്ഷയോടെ പ്ലാച്ചിമടയിലെ ജനങ്ങൾ
ശശി അകത്തോ.. പുറത്തോ...? വിധി നാളെ; തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാനസമിതിയും ചേർന്നതിന് ശേഷം; കടുത്ത നടപടികൾ ഉണ്ടാവില്ലെന്ന് വിലയിരുത്തൽ; തരം താഴ്‌ത്തലിൽ മാത്രം ഒതുങ്ങുമെന്നും സൂചന; അന്വേഷണ റിപ്പോർട്ടിൽ പീഡന ശ്രമം ലഘൂകരിച്ചെന്ന് വിവരം; ശശിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് വി എസിന്റെ കത്ത്; പീഡന പരാതികളിൽ വിട്ടുവീഴ്ച ചെയ്യുന്നത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ
സംവാദത്തിന് വെല്ലുവിളിച്ച കോടിയേരി ബാലകൃഷ്ണന് പരാജയ ഭീതിയെന്ന് ശ്രീധരൻ പിള്ള; ആദ്യം സ്വയം വെല്ലുവിളിച്ച കോടിയേരി ഇപ്പോൾ കമ്യൂണിസ്റ്റുകാരോട് സംവാദത്തിന് ഉണ്ടോ എന്നാണ് ചോദിക്കുന്നത്; ശ്രീധരൻപിള്ളയെ വർജ്യമാണെങ്കിൽ ബിജെപിയുടെ സംസ്ഥാന സെക്രട്ടറിമാരിൽ ആരെയെങ്കിലും പറഞ്ഞയക്കാം; ആളുകൾക്ക് കടന്ന് വരാൻ കഴിയുന്ന എവിടേയും സംവാദത്തിന് തയ്യാർ; അത് എ.കെ.ജി സെന്ററായാലും കുഴപ്പമില്ലെന്നും പിള്ള
പ്രളയം കഴിഞ്ഞ് 100 ദിവസം പിന്നിടുമ്പോൾ നവകേരളസൃഷ്ടിയിൽ വാചകമടിയല്ലാതെ ഒന്നും ചെയ്യാൻ പിണറായി സർക്കാരിന് കഴിയുന്നില്ല; കേന്ദ്രസഹായം കിട്ടിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി മുൻകൂർ ജാമ്യമെടുത്തത് പരാജയം മൂടിവയ്ക്കാൻ; പ്രളയത്തിന്റെ മറവിൽ സംസ്ഥാനത്തെ പദ്ധതി വെട്ടിച്ചുരുക്കാനാണ് ശ്രമമെന്നും ചെന്നിത്തല; പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം: പൂർണരൂപം
വർഗ്ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗിന്റെ യുവജന യാത്ര തുടങ്ങി; സംസ്ഥാന പ്രസിഡണ്ട് മുനവറലി ശിഹാബ് തങ്ങൾ നയിക്കുന്ന ജാഥയിൽ ആവേശത്തോടെ പങ്കാളികളായി യുവാക്കൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഊർജ്ജം ലഭിക്കുന്ന ജാഥയെന്ന് വിലയിരുത്തി മുസ്ലിംലീഗ്
പി കെ ശശി നടത്തിയത് തീവ്രത കുറഞ്ഞ ലൈംഗിക പീഡനമെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ; എംഎൽഎക്കെതിരെ അച്ചടക്ക നടപടിക്കൊപ്പം രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങൾ അടക്കം ആറ് പേർക്കെതിരെ നടപടിക്ക് ശുപാർശ; ശശിക്കെതിരായ നടപടിക്കൊപ്പം ബോധപൂർവം പാർട്ടിയെ പൊതുജനമധ്യത്തിൽ മോശമാക്കി ചിത്രീകരിക്കുന്ന പ്രവൃത്തിയെന്ന് കാണിച്ച് പ്രശ്‌നം പെൺകുട്ടിയെ പിന്തുണച്ചർക്കെതിരെയും നടപടി