ANALYSISആർഎസ്എസ്, ബിജെപി പ്രവർത്തകർ ഇരകൾ മാത്രം; രാജേഷിന്റെ ദേഹത്തെ മുറിവുകൾ ഭീകരരെപ്പോലും അമ്പരപ്പിക്കും; പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെടുമ്പോൾ പൊലീസ് നോക്കി നിൽക്കുന്നു; എൽഡിഎഫ് ഭരണത്തിൽ രാഷ്ട്രീയ അക്രമങ്ങൾ വർദ്ധിക്കുന്നു: സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി ജെയ്റ്റ്‌ലിയുടെ വാർത്താസമ്മേളനം6 Aug 2017 5:48 PM IST
ANALYSISഇത് ശത്രുരാജ്യങ്ങളിലെ സൈനികർ പോലും കാട്ടാത്ത ക്രൂരത; സി.പി.എം അധികാരം ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്നു; അക്രമത്തിലൂടെ ആർഎസ് എസിനേയും ബിജെപിയേയും ഇല്ലാതാക്കാനാക്കില്ലെന്നും അരുൺ ജെയ്റ്റ്‌ലി; രാജേഷിന്റെ കൊലപാതകത്തെ ദേശീയ ശ്രദ്ധയിലെത്തിക്കാൻ കേന്ദ്രമന്ത്രി തിരുവനന്തപുരത്ത്6 Aug 2017 1:11 PM IST
ANALYSISതിരുവനന്തപുരത്ത് കോൺഗ്രസ്-ബിജെപി- എസ്ഡിപിഐ സഖ്യം; വെമ്പായം പഞ്ചായത്തിലെ ഇടതുഭരണത്തിന് അനസാനമായി; കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ ബദ്ധവൈരികൾ ഒരുമിച്ചു5 Aug 2017 4:46 PM IST
ANALYSISടാ..പന്ന..താ... കാശ് തന്നില്ലേൽ കാണിച്ചു തരാം; പിരിവിനായി 5000 രൂപ ചോദിച്ചിട്ട് 3000 മാത്രം നൽകിയ വ്യാപാരിയെ കൊല്ലത്തെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയത് ഇങ്ങനെ; അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തായതോടെ ജില്ലാ കമ്മിറ്റി അംഗം സുഭാഷിനെ സസ്‌പെന്റ് ചെയ്ത് ബിജെപി5 Aug 2017 4:05 PM IST
ANALYSISപേടിച്ച് ഇടയ്ക്കിടെ പനി വരുന്ന ആളാണ് പിണറായി വിജയൻ; മന്ദബുദ്ധികളായ ചിലർ മുഖ്യമന്ത്രിയുടെ ഒപ്പം കൂടിയിട്ടുമുണ്ട്; അവരുടെ ഉപദേശം കേട്ടാൽ കേരളം തകരും; മുഖ്യമന്ത്രിക്കെതിരെ കത്തിക്കയറി സിപിഐ ജില്ലാ സെക്രട്ടറി; വിവാദമായതോടെ വിശദീകരണം തേടി സിപിഐ നേതൃത്വം5 Aug 2017 2:34 PM IST
ANALYSISകേരളത്തിൽ എത്രയും വേഗം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ്; ഓലപാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ആദ്യം ഉത്തർപ്രദേശിലെ സർക്കാരിനെ പിരിച്ച് വിട്ടിട്ട് ഇങ്ങോട്ട് വന്നാൽ മതിയെന്നും തിരിച്ചടിച്ച് കോടിയേരി; ആർഎസ്എസ് സി.പി.എം നേതാക്കളുടെ വാക്‌പോര് ഇങ്ങനെ4 Aug 2017 4:02 PM IST
ANALYSISകൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ രാജ്ഭവനിൽ 'സമൺ' ചെയ്‌തെന്ന് ഗവർണർ ട്വീറ്റ് ചെയ്തു; ഇത് ജനാധിപത്യവ്യവസ്ഥയെയും ഫെഡറൽ സംവിധാനത്തെയും ദുർബലപ്പെടുത്തുന്ന സമീപനം; അത്തരമൊരു സന്ദേശം ഒഴിവാക്കേണ്ടതായിരുന്നു: പി സദാശിവത്തെ വിമർശിച്ച് കോടിയേരിയുടെ ലേഖനം: കൊള്ളുന്നത് പിണറായിക്കും4 Aug 2017 7:13 AM IST
ANALYSISസി.പി.എം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂർ വേദിയായേക്കും; കോൺഗ്രസ് കോട്ടയായിരുന്ന ജില്ലയെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചുവപ്പിച്ചത് സമ്മേളന വേദിയാകാൻ കാരണമായെന്നും സൂചന; ഔദ്യോഗിക പ്രഖ്യാപനം നാളെ തലസ്ഥാനത്ത്3 Aug 2017 8:40 PM IST
ANALYSISസിപിഎമ്മിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുന്നതിനെതിരെ ബിജെപി കേന്ദ്ര നേതൃത്വം; ശ്രീകാര്യത്തെ ആർഎസ്എസ് പ്രവർത്തകന്റെ വീട് അരുൺ ജെയ്റ്റ്ലി സന്ദർശിക്കും; കൊലപാതകങ്ങൾ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം3 Aug 2017 5:39 PM IST
ANALYSISഉഴവൂർ വിജയന്റെ ചിതയിലെ കനലടങ്ങും മുമ്പേ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി എൻസിപിയിൽ കലഹം; മാണി സി കാപ്പനോ എ കെ ശശീന്ദ്രനോ? ഉഴവൂർ വിജയന്റെ മരണകാരണം നേതാവ് വിളിച്ച് അസഭ്യം പറഞ്ഞതിനെത്തുടർന്നുള്ള മാനസീക സമ്മർദമെന്നും ആരോപണം31 July 2017 3:20 PM IST
ANALYSISഎന്തുപരാതി ഉണ്ടെങ്കിലും നിങ്ങൾക്ക് മുഖ്യമന്ത്രിയോടു പറയാമല്ലോ; സമാധാന യോഗത്തിന് എത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ ആട്ടിയിറക്കിയയതിനെ കുറിച്ചള്ള ചോദ്യങ്ങളിൽ നിന്ന് തന്ത്രപൂർവം ഒഴിഞ്ഞുമാറി കോടിയേരി; പിന്നാലെ ചെന്ന് പരാതി പറഞ്ഞെങ്കിലും കേട്ടില്ലെന്നു നടിച്ച് പിണറായി31 July 2017 12:25 PM IST
ANALYSISഗവർണർ ഇടപെട്ടതു രാജ്‌നാഥ് സിങിന്റെ നിർദ്ദേശ പ്രകാരമെന്നു സൂചന; ഇടപെടൽ സിപിഎമ്മുകാരോടു മൃദുസമീപനം പുലർത്തുന്ന ഗവർണറെ മാറ്റണമെന്ന സമ്മർദ്ദം ബിജെപി നേതാക്കൾ നടത്തിക്കൊണ്ടിരിക്കവെ; ഗവർണറെ കുറ്റപ്പെടുത്താതെ കേന്ദ്ര നീക്കത്തെ ആശങ്കയോടെ കണ്ട് സി.പി.എം31 July 2017 9:57 AM IST