STATE - Page 353

മന്ത്രി അറിയാതെ പുതിയ നിയമനം: വിരമിക്കാൻ നാലു ദിവസം മാത്രം ബാക്കി നിൽക്കെ ചീഫ് എൻജിനീയറുടെ കസേര തെറിച്ചു: ചുമതലയേറ്റ എക്‌സിക്യൂട്ടീവ് എൻജിനീയർക്കും പണി കൊടുത്ത് ജി സുധാകരൻ   
നിതീഷ് ബിജെപിക്കൊപ്പം പോയതോടെ പാർട്ടി വിടുകയല്ലാതെ കേരളാ ദള്ളിന് വേറെ വഴിയില്ല; ഇടതുപക്ഷത്തെ ദള്ളിന് ഒപ്പം കൂടാൻ താൽപ്പര്യം ഇല്ലാതായതോടെ ആ വഴിയും അടഞ്ഞു; വീരേന്ദ്രകുമാറിന്റെ രാജ്യസഭാ അംഗത്വം നഷ്ടമായേക്കും; വീണ്ടും സോഷ്യലിസറ്റായി പിടിച്ചു നിൽക്കാൻ ശ്രമം തുടങ്ങി
വീരേന്ദ്ര കുമാർ എംപി സ്ഥാനം രാജിവയ്ക്കും; നിതീഷ് കുമാറിന്റെ ബിജെപി ബാന്ധവത്തിനുള്ള തീരുമാനം ഞെട്ടിച്ചു; ഭാവി പരിപാടികൾ ഉടൻ പ്രഖ്യാപിക്കും; ജെഡിയു കേരളാ ഘടകം പുതിയ പാർട്ടിയാകും; വീരന്റെ ലക്ഷ്യം ഇടതു മുന്നണി തന്നെ
പാർലമെന്റ് തെരഞ്ഞെടുപ്പിന് നൽകിയ 87 ലക്ഷത്തിൽ 35 ലക്ഷം ചെലവഴിച്ചതിന് കണക്കില്ല; എം ടി.രമേശിനെതിരെ പാർട്ടി അന്വേഷണം: മെഡിക്കൽ കോഴയ്ക്കു പിന്നാലെ പുതിയ അന്വേഷണം തുടങ്ങിയതോടെ പണം തിരികെ നൽകാമെന്ന് അറിയിച്ചതായും സൂചന
മോദിയെ പോലും നാണം കെടുത്തിയ കേരള നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന സൂചന നൽകി ബിജെപി കേന്ദ്ര നേതൃത്വം; പാർട്ടിപ്രവർത്തനം കാരംസ് കളിയല്ലെന്ന് ഓർമ്മപ്പെടുത്തി ആർ.എസ്.എസ് പ്രതിനിധി;പൊട്ടിക്കരഞ്ഞ രമേശിനെ പിന്തുണച്ചും റിപ്പോർട്ട് ചോർത്തിയ നസീറിനെ പുറത്താക്കാൻ ശിപാർശ ചെയ്തും സംസ്ഥാന നേതൃത്വം
വിൻസന്റ് കടയിൽ കയറിവന്നെന്നും കയ്യിൽ കയറിപ്പിടിച്ചെന്നും വീട്ടമ്മ; ഒന്നരവർഷമായി പീഡിപ്പിച്ചെന്നും ഭർത്താവിനെ വഞ്ചിച്ച് ജീവിക്കാൻ ആവില്ലെന്നും പ്രതികരണം; എംഎൽഎയ്‌ക്കെതിരായ പീഡനക്കേസ് സഭയിലും പുറത്തും പ്രതിപക്ഷത്തിന് എതിരെ ആയുധമാക്കാൻ ഇടതുപക്ഷം; കോവളം എംഎൽഎ രാജിവയ്ക്കണമെന്നും വേണ്ടെന്നും രണ്ടുപക്ഷമായി കോൺഗ്രസ്
ഞങ്ങളുടെ പാർട്ടിയിൽപ്പെട്ട ഒരാൾ ഇങ്ങനെ ചെയ്തിരിക്കുന്നു; ഇത് വെറും വ്യക്തിനിഷ്ഠമായ കുറ്റമാണ്; ഇതിന് തക്കതായ ശിക്ഷ ലഭിക്കണമെന്നാണ് ആവശ്യം; സംശുദ്ധനായ നേതാവെന്ന് എംടി രമേശിനെ പത്രസമ്മേളനത്തിൽ വിശേഷിപ്പിച്ച് ശ്രീധരൻപിള്ള; മെഡിക്കൽ കോഴ വിവാദത്തിൽ ആർഎസ് വിനോദ് മാത്രമാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ബിജെപി കോർ കമ്മിറ്റി
കോർ കമ്മിറ്റിയിൽ വികാരാധീനനായി എംടി രമേശ്; വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചതിനു പിന്നിൽ ഉന്നതതല ഗൂഢാലോചന; റിപ്പോർട്ട് ചോർത്തിയതിനു പിന്നിൽ എ.കെ നസീർ മാത്രമല്ലെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം; കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നേതാക്കൾക്കു നൽകി ആർഎസ്എസ്; കുമ്മനത്തെ അമിത്ഷാ ഡൽഹിക്കു വിളിപ്പിക്കും
രൂക്ഷവിമർശനങ്ങൾ താങ്ങാനാകാതെ രാജിക്ക് ഒരുങ്ങി കുമ്മനം; കോഴ അന്വേഷിക്കാൻ കമ്മീഷൻ ഉണ്ടാക്കിയത് കോർ കമ്മിറ്റി അറിഞ്ഞില്ലെന്ന് നേതാക്കൾ; ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ച് അമിത്ഷാ: മുരളീധരപക്ഷം റിപ്പോർട്ട് ചോർത്തിയത് ആലുവായിലുള്ള നസീറിന്റെ ഹോട്ടലിൽനിന്ന്; മെഡിക്കൽ കോഴയിൽ ആടിയുലഞ്ഞ് ബിജെപി സംസ്ഥാന ഘടകം
അന്വേഷണ റിപ്പോർട്ട് ചോർത്തിയതിന് കമ്മിഷൻ അംഗമായ എകെ നസീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കും; മെഡിക്കൽ കോഴ ആരോപണത്തിന് പിന്നാലെ ബിജെപിയെ പിടിച്ചുലയ്ക്കാൻ നേതാക്കളുടെ കൂടുതൽ ഇടപാടുകൾ പുറത്തുവരുന്നു; തേജസ്വിനിയും എയർപോർട്ട് പോസ്റ്റിംഗും ഉൾപ്പെടെ ഒന്നിനുപുറകെ ഒന്നായി ആരോപണങ്ങൾ
വരാനിരിക്കുന്നത് ബിജെപിയെ വെട്ടിലാക്കാൻ പോന്ന നിരവധി അഴിമതി ആരോപണ കഥകൾ; ടെക്‌നോപാർക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ആരോപണം; കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങൾ, സ്ഥലം മാറ്റങ്ങൾ ഗവർണർ പദവി അങ്ങനെ പണം എറിഞ്ഞാൽ കേരള നേതൃത്വം എന്തും ചെയ്യും: നേതാക്കൾ പരസ്പരം ചെളിവാരി എറിയുമ്പോൾ കേന്ദ്ര നേതൃത്വത്തിന് തലവേദനയായി കേരള ഘടകം